പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണില്‍ നിന്നും ഡയറോഫിലേറിയ വിരയെ സര്‍ജറിയിലൂടെ നീക്കം ചെയ്തു.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കണ്ണിലെ കണ്‍ജക്ടിവ എന്ന നേത്ര പാളിയുടെ അടിയില്‍ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തില്‍ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ: അനിമയും, ഡോ: സിത്താരയുമടങ്ങുന്ന സംഘമാണ് സര്‍ജറി നടത്തി വിരയെ നീക്കം ചെയ്തത്.














Discussion about this post