BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

Surya by Surya
May 25, 2025
in Kerala News
0
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍
7
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് തുറക്കുന്നത്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3
ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

June 12, 2025
2

അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും. ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആ‌‍ർടിസിക്ക് വരുമാന വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാരിൻ്റെ വാദം.

കെഎസ്ആ‍ർടിസിയുടെ കണ്ണായ സ്ഥലങ്ങളിൽ പണിത പല ടെർമിനുകളിലും സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. വാടകയിനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാനാണ് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ക്ക് സ്ഥലം നൽകാൻമുൻ കെ.എസ്.ആർ.ടി.സി എംഡിയായിരുന്ന ബിജു പ്രഭാകർ ശുപാർശ മുന്നോട്ട് വെച്ചത്. ബെവ്ക്കോയുമായി കെഎസ്ആ‍ർടിസി ചർച്ച നടത്തി. വിശാലമായ പ്രീമിയം ഔട്ട്‌ലെറ്റുകളായിരുന്നു ലക്ഷ്യം. ബസ് സ്റ്റാൻറുകൾ മദ്യപ കേന്ദ്രമാക്കി മാറ്റാൻ പോകുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടർന്ന് സർക്കാർ ചർച്ചകള്‍ നിർത്തിവച്ചു.

Tags: BEVCOksrtc bus standsulthan batheri

Related Posts

ബെവ്കോ ഗോഡൗണിൽ തീപിടുത്തം,  കത്തിനശിച്ചത് എഴുപതിനായിരം കെയിസ്  മദ്യം
Kerala News

ബെവ്കോ ഗോഡൗണിൽ തീപിടുത്തം, കത്തിനശിച്ചത് എഴുപതിനായിരം കെയിസ് മദ്യം

May 14, 2025
7
ആവശ്യക്കാർ എത്തിയാൽ രാത്രി ഒന്‍പതുമണി കഴിഞ്ഞും മദ്യം നലകണം,  ഔട്ട്‌ലെറ്റുകൾക്ക് നിർദേശവുമായി ബെവ്കോ
Kerala News

ആവശ്യക്കാർ എത്തിയാൽ രാത്രി ഒന്‍പതുമണി കഴിഞ്ഞും മദ്യം നലകണം, ഔട്ട്‌ലെറ്റുകൾക്ക് നിർദേശവുമായി ബെവ്കോ

March 8, 2025
2
പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വര്‍ധന, മദ്യത്തിനു വില കൂട്ടി സർക്കാർ
Kerala News

പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വര്‍ധന, മദ്യത്തിനു വില കൂട്ടി സർക്കാർ

January 26, 2025
5
കേരളത്തിലെ ബെവ്‌കോ മദ്യം ലക്ഷദ്വീപിലേക്കും; വില്‍പ്പനയ്ക്ക് അനുമതി
Kerala News

കേരളത്തിലെ ബെവ്‌കോ മദ്യം ലക്ഷദ്വീപിലേക്കും; വില്‍പ്പനയ്ക്ക് അനുമതി

September 9, 2024
15
നാളെ മദ്യം ലഭിക്കില്ല; കേരളത്തിൽ ഡ്രൈ ഡേ ആചരണം; ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടും
Kerala News

നാളെ മദ്യം ലഭിക്കില്ല; കേരളത്തിൽ ഡ്രൈ ഡേ ആചരണം; ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടും

June 25, 2024
44
രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കിയില്ല: ബെവ്കോ ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചതായി പരാതി
Kerala News

രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കിയില്ല: ബെവ്കോ ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചതായി പരാതി

April 23, 2024
18
Load More
Next Post
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

19 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

13 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

21 hours ago
5
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version