BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇത്തവണത്തെ മണ്ഡലകാല ദര്‍ശനത്തിന് മലയാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്

പലതരം സംഭവങ്ങള്‍ ശബരിമലയെ ചുറ്റി ഉണ്ടായെങ്കിലും പൂജകളും കര്‍മകങ്ങളുമെല്ലാം മുറ തെറ്റാതെ പൂര്‍ത്തിയാക്കിയെന്നും മേല്‍ശാന്തി പറഞ്ഞു

Arathi Thottungal by Arathi Thottungal
January 14, 2019
in Kerala News
0
ഇത്തവണത്തെ മണ്ഡലകാല ദര്‍ശനത്തിന് മലയാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്
61
VIEWS
Share on FacebookShare on Whatsapp

ശബരിമല: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചെന്ന് ശബരിമല മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. സാധാരണഗതിയില്‍ മണ്ഡലകാലത്തുണ്ടാകുന്ന തിരക്ക് ഇത്തവണ ദര്‍ശനത്തിനുണ്ടായിട്ടില്ല. മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായത്.

READ ALSO

‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍

കേന്ദ്ര ബജറ്റ് അന്ന് താമരമൊട്ട് വികസനം, ഇത്തവണ കടലാമ വികസനം; കേരളത്തിന്റെ ബജറ്റോ ഉരുളക്കിഴങ്ങില്ലാത്ത മസാലദോശ;സന്ദീപ് വാര്യര്‍

February 2, 2026
2
health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4

എന്നാല്‍ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ തീര്‍ത്ഥാടക പ്രവാഹം ഉണ്ടായി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തീര്‍ത്ഥാടകര്‍ തന്നോട് നേരിട്ട് പരാതിപ്പെട്ടിരുന്നുവെന്നാണ് മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞെത്. പലതരം സംഭവങ്ങള്‍ ശബരിമലയെ ചുറ്റി ഉണ്ടായെങ്കിലും പൂജകളും കര്‍മകങ്ങളുമെല്ലാം മുറ തെറ്റാതെ പൂര്‍ത്തിയാക്കിയെന്നും മേല്‍ശാന്തി പറഞ്ഞു.

Tags: issues affected malayalee pilgrimssabarimala

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
11
sabarimala|bignewslive
Kerala News

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം, ശബരിമലയിലെത്തിയത് 52 ലക്ഷത്തിലധികം ഭക്തര്‍, ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം

January 17, 2026
6
ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും
Kerala News

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

January 15, 2026
3
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
Kerala News

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

January 14, 2026
31
ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്ഐടി അന്വേഷിക്കും
Kerala News

ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്ഐടി അന്വേഷിക്കും

January 14, 2026
6
Load More
Next Post
ഇനി ആംബുലന്‍സുകളില്‍ സ്റ്റിക്കറുകളും കൂളിംഗ് ഫിലിമുകളും പാടില്ല; നീക്കം ചെയ്യാന്‍ ഉത്തരവ്

ഇനി ആംബുലന്‍സുകളില്‍ സ്റ്റിക്കറുകളും കൂളിംഗ് ഫിലിമുകളും പാടില്ല; നീക്കം ചെയ്യാന്‍ ഉത്തരവ്

പിന്നണി ഗായിക പി സുശീല ശബരിമല ദര്‍ശനം നടത്തി

പിന്നണി ഗായിക പി സുശീല ശബരിമല ദര്‍ശനം നടത്തി

പെട്ടെന്ന് നിരാഹാര സമരം അവസാനിപ്പിച്ച് ‘തടിയൂരാന്‍’ ബിജെപി; സമ്മതിക്കില്ല, വലിയ സംഭവമാക്കണമെന്ന് ആര്‍എസ്എസ്; സംഘപരിവാറിനുള്ളില്‍ അമര്‍ഷം പുകയുന്നു

പെട്ടെന്ന് നിരാഹാര സമരം അവസാനിപ്പിച്ച് 'തടിയൂരാന്‍' ബിജെപി; സമ്മതിക്കില്ല, വലിയ സംഭവമാക്കണമെന്ന് ആര്‍എസ്എസ്; സംഘപരിവാറിനുള്ളില്‍ അമര്‍ഷം പുകയുന്നു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
110
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
933
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
584

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version