BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മിനിലോറിയിടിച്ച് കാറ്ററിങ് ഉടമയ്ക്ക് ദാരുണാന്ത്യം, അപകടം വിവാഹ സല്‍ക്കാരത്തിനുള്ള പാചക ഒരുക്കങ്ങള്‍ നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ

Akshaya by Akshaya
August 26, 2024
in Kerala News
0
accident death|bignewslive
349
VIEWS
Share on FacebookShare on Whatsapp

ചേര്‍ത്തല: മിനിലോറിയിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ദേശീയ പാതയില്‍ പൊന്നാം വെളി പത്മാക്ഷി കവലയ്ക്ക് സമീപത്തുവെച്ചാണ് അപകടം. പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വെളിപറമ്പില്‍ ഹൗസില്‍ ജലാലുദ്ദിന്‍ വി എ ആണ് മരിച്ചത്.

READ ALSO

sasi tharoor|bignewslive

‘ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ നെഹ്റുവിന്റെ ഏറ്റവും വലിയ വീഴ്ച’; ശശി തരൂര്‍

February 8, 2026
3
ARREST|BIGNEWSLIVE

വഴി തര്‍ക്കം, യുവതിയുടെ കൈ വെട്ടിയ അമ്മാവന്‍ അറസ്റ്റില്‍

February 8, 2026
3

അമ്പത്തിയഞ്ച് വയസ്സായിരുന്നു. പാചക തൊഴിലാളിയും ജലാല്‍ കാറ്ററിങ് ഉടമയുമാണ് ജലാലുദ്ദീന്‍. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. പൊന്നാം വെളിയിലെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനുള്ള പാചക ഒരുക്കങ്ങള്‍ നടത്തിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ജലാലുദ്ദീന്‍.

ചേര്‍ത്തല ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് അതിവേഗതയില്‍ എത്തിയ മിനിലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാലുദ്ദീനെ ഉടന്‍ തന്നെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെരുമ്പളം പഞ്ചായത്തില്‍ വെളിപറമ്പില്‍ പരേതനായ അബൂബക്കര്‍ മുസ്ലിയാരുടെയും പരേതായ ബീപാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജുമൈലത്ത്. മക്കള്‍: ജുസൈന,ജഫ്‌ന (നഴ്സ്, തൃശൂര്‍ മെഡിക്കല്‍ കോളജ്) മരുമക്കള്‍: അനൂപ് കൊച്ചി. ആഷിക് വൈക്കം ( കോസ്റ്റ് ഗാര്‍ഡ്, ചെന്നൈ ).

Tags: accidentdeathkerala news

Related Posts

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍
Kerala News

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

February 8, 2026
9
ഭാര്യയെ കടന്നൽ ആക്രമിക്കുന്നത് കണ്ട് ഹൃദയാഘാതം, 75കാരൻ മരിച്ചു
Kerala News

ഭാര്യയെ കടന്നൽ ആക്രമിക്കുന്നത് കണ്ട് ഹൃദയാഘാതം, 75കാരൻ മരിച്ചു

February 8, 2026
4
gold rate| bignewslive
Kerala News

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

February 8, 2026
8
adoor prakash
Kerala News

ശബരിമല സ്വര്‍ണ്ണപ്പാളി കേസ്, അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

February 7, 2026
4
explosives
Kerala News

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

February 7, 2026
6
തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ  ലൈംഗികാതിക്രമം, ആറുപേർ കൂടി പിടിയിൽ
Kerala News

തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ആറുപേർ കൂടി പിടിയിൽ

February 7, 2026
3
Load More
Next Post
വിദ്യാര്‍ത്ഥിനിയുടെ പിറകെ നടന്ന് ശല്യം ചെയ്തു, അസം സ്വദേശി അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയുടെ പിറകെ നടന്ന് ശല്യം ചെയ്തു, അസം സ്വദേശി അറസ്റ്റില്‍

നടി ശ്രീലേഖ മിത്രയുടെ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു

നടി ശ്രീലേഖ മിത്രയുടെ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

4 hours ago
9
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

24 hours ago
8
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

1 hour ago
8
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version