BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംവരണനിഷേധത്തിനെതിരായ പ്രതിഷേധം: കെഎഎസിന്റെ അന്തിമ വിജ്ഞാപനം അനിശ്ചിതത്വത്തില്‍

സംവരണ പ്രശ്‌നം സജീവമാകുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകമെന്നാണ് മുന്നണി വിലയിരുത്തല്‍

Niji by Niji
January 12, 2019
in Kerala News
0
കെഎഎസ്: അന്തിമ വിജ്ഞാപനം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍
53
VIEWS
Share on FacebookShare on Whatsapp

കേരള ഭരണ സര്‍വീസിന്റെ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നീക്കങ്ങള്‍ മരവിപ്പിക്കാന്‍ എല്‍.ഡി.എഫില്‍ ധാരണ. കെഎഎസിലെ സംവരണ നിഷേധത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫയല്‍ നീക്കങ്ങള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധത്തിനെതിരെ മുസ്ലിമുകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് വിജ്ഞാപനം ഇറക്കാനുള്ള നടപടികള്‍ മരവിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. സംവരണ പ്രശ്‌നം സജീവമാകുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകമെന്നാണ് മുന്നണി വിലയിരുത്തല്‍.

സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ നവോത്ഥാന നീക്കങ്ങളില്‍ സഹകരിച്ചവര്‍ പോലും കെഎഎസിലെ സംവരണ നിഷേധത്തില്‍ എതിര്‍പ്പുള്ളവരാണ്. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ നടപടികള്‍ മരവിപ്പിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചത്. അന്തിമ വിജ്ഞാപനങ്ങള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ വിജ്ഞാപനത്തിലേക്ക് പോയാല്‍ മതിയെന്നാണ് ഇപ്പോഴുള്ള ധാരണ.

കേരള ഭരണ സര്‍വീസില്‍ പൊതു പ്രവേശനമുള്ള സ്ട്രീമില്‍ മാത്രമാണ് സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥ നിയമനമുള്ള മറ്റു രണ്ടു സ്ട്രീമിലും സംവരണം ഇല്ല. തസ്തിക മാറ്റത്തിന് സംവരണം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ സംവരണ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. മുസ്ലിം സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

എസ്.എന്‍. ഡി.പി ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സി.പി.എം എം. പിയും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമായ കെ. സോമപ്രസാദ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു പരസ്യനിലപാട് സ്വീകരിക്കുകയുംചെയ്തു. വിവിധ പിന്നാക്ക സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ സജീവമാക്കുകയും ചെയ്തു.

കെ.എ.എസിലെ എല്ലാ ധാരകളിലും സംവരണമാവശ്യപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ ഉയര്‍ത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികള്‍ മരവിപ്പിക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ എത്തിയതിന് കാരണം.

Tags: KAS

Related Posts

മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക്
Kerala News

മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക്

October 8, 2021
106
കെഎഎസില്‍ ഒന്നാം റാങ്ക്, സിവില്‍ സര്‍വീസില്‍ 135ാം റാങ്ക്: ഇരട്ട റാങ്കിന്റെ തിളക്കത്തില്‍ മാലിനി ശ്രീ
Kerala News

കെഎഎസില്‍ ഒന്നാം റാങ്ക്, സിവില്‍ സര്‍വീസില്‍ 135ാം റാങ്ക്: ഇരട്ട റാങ്കിന്റെ തിളക്കത്തില്‍ മാലിനി ശ്രീ

October 8, 2021
226
PM Modi
India

മോഡി തിരിച്ചറിയാത്ത പട്ടണമോ! ‘മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാൻ കഴിയുമോ?’ എന്ന് ട്വീറ്റ്; മറുപടി നൽകി പ്രധാനമന്ത്രി; വൈറലായി സംഭവം

January 16, 2021
60
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു
Kerala News

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

August 26, 2020
44
കെഎഎസ് പരീക്ഷയ്ക്ക് ചോദിച്ചത് പാകിസ്താന്‍ സിവില്‍ സര്‍വീസില്‍ നിന്നുള്ള ചോദ്യങ്ങള്‍; ആരോപണവുമായി പിടി തോമസ്
Kerala News

കെഎഎസ് പരീക്ഷയ്ക്ക് ചോദിച്ചത് പാകിസ്താന്‍ സിവില്‍ സര്‍വീസില്‍ നിന്നുള്ള ചോദ്യങ്ങള്‍; ആരോപണവുമായി പിടി തോമസ്

February 25, 2020
28
കെഎഎസ് പരീക്ഷ; കൂട്ട അവധിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; പഠിക്കേണ്ടവര്‍ രാജിവെച്ചിട്ട് പഠിച്ചോ എന്ന് പൊതുഭരണ സെക്രട്ടറി
Kerala News

കെഎഎസ് പരീക്ഷ; കൂട്ട അവധിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; പഠിക്കേണ്ടവര്‍ രാജിവെച്ചിട്ട് പഠിച്ചോ എന്ന് പൊതുഭരണ സെക്രട്ടറി

January 16, 2020
26
Load More
Next Post
ഇവിടെ കാറ് വാങ്ങിയത് ചര്‍ച്ച; അങ്ങ് വത്തിക്കാനില്‍ ഒളിംപിക്‌സ് തയ്യാറെടുപ്പ്; കന്യാസ്ത്രീകളുടെ ടീമിനെ അയക്കുമെന്ന് വത്തിക്കാന്‍

ഇവിടെ കാറ് വാങ്ങിയത് ചര്‍ച്ച; അങ്ങ് വത്തിക്കാനില്‍ ഒളിംപിക്‌സ് തയ്യാറെടുപ്പ്; കന്യാസ്ത്രീകളുടെ ടീമിനെ അയക്കുമെന്ന് വത്തിക്കാന്‍

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയിലേയ്ക്ക് വീണ യുവതിയ്ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍!

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയിലേയ്ക്ക് വീണ യുവതിയ്ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍!

ഇന്നാ ഇട്ടോ ഇട്ടോ കോഴിയേ….! കോഴിയെകൊണ്ടു ചെരുപ്പ് ഇടീപ്പിക്കുന്ന ‘കുട്ടി കുറുമ്പി’ ; വൈറലായി വീഡിയോ

ഇന്നാ ഇട്ടോ ഇട്ടോ കോഴിയേ....! കോഴിയെകൊണ്ടു ചെരുപ്പ് ഇടീപ്പിക്കുന്ന 'കുട്ടി കുറുമ്പി' ; വൈറലായി വീഡിയോ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

14 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

15 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

7 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version