BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മലപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞിന്റെ മരണം കഞ്ഞി തൊണ്ടയില്‍ക്കുടുങ്ങി, കണ്ണീര്‍ക്കടലായി റാഫിയുടെ വീട്

Akshaya by Akshaya
March 12, 2024
in Kerala News
0
baby death|bignewslive.malayalam
56
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: മലപ്പുറത്ത് എട്ടുമാസം പ്രായമായ റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയില്‍ക്കുടുങ്ങി. കുറ്റിപ്പുറം ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകള്‍ റിഷ ഫാത്തിമ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

READ ALSO

കൂടെ കൂട്ടാൻ അവസാനം വരെ ശ്രമിച്ചു, യുഡിഎഫിനൊപ്പം  അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ വിജയം നേടുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല

കൂടെ കൂട്ടാൻ അവസാനം വരെ ശ്രമിച്ചു, യുഡിഎഫിനൊപ്പം അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ വിജയം നേടുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല

June 23, 2025
1
‘ഒരു പരാജയവും അന്തിമമല്ല’ ; മന്ത്രി വി ശിവൻകുട്ടി

‘ഒരു പരാജയവും അന്തിമമല്ല’ ; മന്ത്രി വി ശിവൻകുട്ടി

June 23, 2025
2

baby death|bignewslive.malayalam

കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

also read:പതിവ് രീതികള്‍ തിരുത്തി ചരിത്ര തീരുമാനവുമായി പാക്കിസ്താന്‍, ഇളയമകള്‍ അസീഫയെ പാക് പ്രഥമ വനിതയാക്കാനൊരുങ്ങി ആസിഫ് അലി സര്‍ദാരി

എന്നാല്‍ ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചത്.

baby death|bignewslive.malayalam

Tags: babydeathMalappuram

Related Posts

ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണു, 23കാരൻ മരിച്ചു
Kerala News

ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണു, 23കാരൻ മരിച്ചു

June 23, 2025
2
ഉഗ്രശബ്ദത്തോടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു, ആള്‍മറയും മോട്ടോറും ഉള്‍പ്പെടെ 17 റിങ്ങുകളും മണ്ണിനടിയിൽ
Kerala News

ഉഗ്രശബ്ദത്തോടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു, ആള്‍മറയും മോട്ടോറും ഉള്‍പ്പെടെ 17 റിങ്ങുകളും മണ്ണിനടിയിൽ

June 19, 2025
3
പുഴയിൽ ഒഴുക്കിൽപ്പെട്ടു, ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം, അപകടം കൂട്ടുകാരനൊപ്പം മീൻപിടിക്കാനെത്തിയപ്പോൾ
Kerala News

പുഴയിൽ ഒഴുക്കിൽപ്പെട്ടു, ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം, അപകടം കൂട്ടുകാരനൊപ്പം മീൻപിടിക്കാനെത്തിയപ്പോൾ

June 18, 2025
5
കാൽവഴുതി വീണ പിതാവിൻ്റെ കൈയ്യിൽ നിന്നും തെറിച്ചുവീണു, നാലുവയസുകാരന് ദാരുണാന്ത്യം
Kerala News

കാൽവഴുതി വീണ പിതാവിൻ്റെ കൈയ്യിൽ നിന്നും തെറിച്ചുവീണു, നാലുവയസുകാരന് ദാരുണാന്ത്യം

June 18, 2025
2
9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് തമിഴ്‌നാട് സ്വദേശികള്‍, സംഭവം മലപ്പുറം തിരൂരില്‍
Kerala News

9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് തമിഴ്‌നാട് സ്വദേശികള്‍, സംഭവം മലപ്പുറം തിരൂരില്‍

June 17, 2025
3
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു
Entertainment

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

June 17, 2025
12
Load More
Next Post
സ്ഥിരമായി അരിക്കൊമ്പന്‍ തകര്‍ക്കുന്ന റേഷന്‍കട ഇത്തവണ ചവിട്ടിത്തകര്‍ത്ത് ചക്കക്കൊമ്പന്‍,  അരിച്ചാക്കുകള്‍ നശിപ്പിച്ചു

സ്ഥിരമായി അരിക്കൊമ്പന്‍ തകര്‍ക്കുന്ന റേഷന്‍കട ഇത്തവണ ചവിട്ടിത്തകര്‍ത്ത് ചക്കക്കൊമ്പന്‍, അരിച്ചാക്കുകള്‍ നശിപ്പിച്ചു

sarath kumar|bignewslive

എന്‍ഡിഎയില്‍ ചേര്‍ന്നത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹം കാരണം, ഇത്തവണ തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കും, തുറന്നുപറഞ്ഞ് ശരത് കുമാര്‍

accident|bignewslive

തണ്ണിമത്തനുമായി പോയ ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

8 hours ago
8
‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

4 hours ago
8
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

ദൈവകൃപയില്‍ വിജയം അന്‍വറിന് ഉറപ്പ്; പിവി അൻവർ

16 hours ago
7
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

7 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version