BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മോഹന്‍ലാല്‍ ഉടന്‍ കാണാന്‍ വരും’: മന്ത്രിയായതിന് പിന്നാലെ ടിപി മാധവനെ സന്ദര്‍ശിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍

Anu by Anu
January 1, 2024
in Kerala News
0
‘മോഹന്‍ലാല്‍ ഉടന്‍ കാണാന്‍ വരും’: മന്ത്രിയായതിന് പിന്നാലെ ടിപി മാധവനെ സന്ദര്‍ശിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍
31
VIEWS
Share on FacebookShare on Whatsapp

കൊല്ലം: മന്ത്രിയായി ചുമതലയേറ്റ ശേഷം ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടിപി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. മാധവനെ ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ കാണാന്‍ വരുമെന്ന് ഉറപ്പും നല്‍കിയാണ് മന്ത്രി മടങ്ങിയത്.

നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. രണ്ടുദിവസത്തിനുള്ളില്‍ താന്‍ ഇനിയും വരുമെന്നും അന്നു വീണ്ടും കാണാമെന്നും ഉറപ്പ് നല്‍കിയാണ് മന്ത്രി ഇറങ്ങിയത്.

2015 ലാണ് കൊല്ലം ഗാന്ധിഭവനില്‍ മാധവന്‍ എത്തുന്നത്. പക്ഷാഘാതം വന്നതിന് ശേഷം വിശ്രമത്തിലായ താരം കഴിഞ്ഞ ഒന്‍പതുകൊല്ലമായി ഗാന്ധിഭവനിലെ അന്തേവാസിയാണ്. നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ പ്രിയങ്കരനായി മാറിയ താരമായിരുന്നു മാധവന്‍.

READ ALSO

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

May 31, 2025
3
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
4
Tags: kb ganesh kumarminister kb ganesh kumarTP Madhavan

Related Posts

‘സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’; വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍
Kerala News

‘സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’; വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

April 7, 2025
6
ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ
Kerala News

ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

March 4, 2025
4
വിൽപ്പത്രത്തിലെ ഒപ്പ് ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെ, സഹോദരി ഉഷയുടെ  വാദം പൊളിഞ്ഞു, സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഗണേഷ് കുമാറിന് ആശ്വാസം
Kerala News

വിൽപ്പത്രത്തിലെ ഒപ്പ് ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെ, സഹോദരി ഉഷയുടെ വാദം പൊളിഞ്ഞു, സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഗണേഷ് കുമാറിന് ആശ്വാസം

January 18, 2025
3
വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി
Kerala News

വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി

January 16, 2025
13
kb ganesh kumar | bignews live
Kerala News

”മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരം, കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളില്‍ നിന്നാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

October 13, 2024
19
minister kb ganesh kumar|bignewslive
Kerala News

883 കോടി രൂപ അടച്ചുതീര്‍ത്തു, 85 ശതമാനം കെഎസ്ആര്‍ടിസി ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലെത്തിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

October 11, 2024
47
Load More
Next Post
പുതുവത്സരാഘോഷം, ആറ്റിങ്ങലില്‍ പോലീസിന് നേരെ മുളകുപൊടി എറിഞ്ഞ 3 യുവാക്കള്‍ അറസ്റ്റില്‍

പുതുവത്സരാഘോഷം, ആറ്റിങ്ങലില്‍ പോലീസിന് നേരെ മുളകുപൊടി എറിഞ്ഞ 3 യുവാക്കള്‍ അറസ്റ്റില്‍

ക്ഷണം കിട്ടിയിട്ടില്ല, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും: നിലപാടിലുറച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

ക്ഷണം കിട്ടിയിട്ടില്ല, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും: നിലപാടിലുറച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീണു; സംഭവം ഗുജറാത്തില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീണു; സംഭവം ഗുജറാത്തില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

22 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

5 hours ago
7
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

3 hours ago
7
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version