BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

’90 തികയാത്ത അനിലിന്റെ പൊന്നോമന; ചോക്ലേറ്റും പൂക്കളും മൃതദേഹത്തിൽ അർപ്പിച്ച് പൊട്ടിക്കരഞ്ഞ് ഗർഭിണിയായ രാഹുലിന്റെ ഭാര്യ’; ചിറ്റൂരിൽ ഹൃദയം നുറുങ്ങുന്ന കാഴ്ച

Anitha by Anitha
December 8, 2023
in Kerala News
0
’90 തികയാത്ത അനിലിന്റെ പൊന്നോമന; ചോക്ലേറ്റും പൂക്കളും മൃതദേഹത്തിൽ അർപ്പിച്ച് പൊട്ടിക്കരഞ്ഞ് ഗർഭിണിയായ രാഹുലിന്റെ ഭാര്യ’; ചിറ്റൂരിൽ ഹൃദയം നുറുങ്ങുന്ന കാഴ്ച
1.1k
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: കാശ്മീരിൽ മരണപ്പെട്ട ചിറ്റൂരിലെ നാല് യുവാക്കളുടേയും മൃതദേഹം ജന്മനാട്ടിലെത്തിച്ചു സംസ്‌കരിച്ചു. മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ഒരു നാടാകെ. അവസാനമായി യുവാക്കളെ കാണാനായി പൊതുജനങ്ങളും ഒഴുകി എത്തിയപ്പോൾ ചുറ്റുപാടുനിന്നും ഉയർന്നത് നെഞ്ചുപ്പൊട്ടി കരയുന്നതിന്റേയും തേങ്ങലിന്റെയും അലയൊലികൾ മാത്രം. കടുത്ത നിശബ്ദദതയെ കീറി മുറിച്ച് ഉറ്റവർ പൊട്ടിക്കരഞ്ഞപ്പോൾ ചുറ്റും കൂടി നിന്നവർക്കും കണ്ണീരടക്കാനായില്ല.

READ ALSO

actor premkumar|bignewslive

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, കെസി വേണുഗോപാല്‍ സംസാരിച്ചു

February 15, 2026
4
death|bignewslive

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായി, രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

February 15, 2026
5

നാല് യുവാക്കളുടെയും മൃതദേഹങ്ങൾ ഇന്ന് പുലർച്ചെയാണ് വിമാനമാർഗ്ഗം കൊച്ചി വിമാനത്താവളത്തിലേക്കും തുടർന്ന് ജന്മനാടായ ചിറ്റൂരിലേക്കും എത്തിച്ചത്. ചിറ്റൂർ ടെക്നിക്കൽ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് ചടങ്ങുകൾ നടത്തി മന്തക്കാട് പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്. വീട്ടിലേക്ക് എത്തിച്ച മൃതദേഹങ്ങൾ കണ്ട് ഉറ്റവർ തളർന്നു വീണ് കരഞ്ഞത് നോവുന്ന കാഴ്ചയായി.

മരിച്ച രാഹുലിന്റെ മൃതദേഹത്തിൽ ഏഴുമാസം ഗർഭിണിയായ ഭാര്യ നീതു ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റും, റോസാപൂക്കളും സമർപ്പിച്ചത് കണ്ണീർക്കാഴ്ചയായി. ഏറെ പ്രയാസപ്പെട്ടാണ് നീതുവിനെ ബന്ധുക്കൾ ആശ്വസിപ്പിച്ചത്.

ജനിച്ച് ദിവസങ്ങൾമാത്രമായ തന്റെ കൺമണിയെ ഒന്ന് കൂടി പുൽകാനാകാതെയാണ് അനിൽ വിടവാങ്ങിയത്. രണ്ടാഴ്ചമുമ്പായിരുന്നു മകളുടെ 56-ാം ദിവസത്തെ ചടങ്ങ്. നാലുവയസ്സുകാരനായ അശ്വിനാണ് അനിലിന്റെ മൂത്തമകൻ. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെ തിരികെ വീട്ടിലേക്ക് കുഞ്ഞിന്റെ 90 ദിവസത്തെ ചടങ്ങ് കഴിച്ച് വിളിച്ചുകൊണ്ടുവരാനിരിക്കുകയായിരുന്നു. അതിന് മുൻപാണ് അനിലിന്റെ അപ്രതീക്ഷിത മരണം.

ALSO READ- കാശ്മീരിൽ അപകടം: നാല് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; അവസാനമായി നാടിന്റെ നക്ഷത്രങ്ങളെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനങ്ങൾ; കണ്ണീർ

നവംബർ 30നാണ് കാശ്മീരിലേക്ക് കുറി നടത്തിയും മറ്റും സ്വരൂപിച്ച പണം കൊണ്ടാണ് ചിറ്റൂർ നെടുങ്ങോട്ടുനിന്നുള്ള 13 അംഗ സംഘം വിേനാദയാത്ര പോയത്. സോജില പാസിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എസ് സുധീഷ് (32), ആർ അനിൽ (33), രാഹുൽ (28), എസ് വിഗ്‌നേഷ് (24) എന്നിവരാണ് മരിച്ചത്. കശ്മീർ സ്വദേശിയായ ഡ്രൈവർ അജാസ് അഹമ്മദ് ഷായും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് (24), കെ രാജേഷ് (30), കെ അരുൺ (26) എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മനോജിന്റെ നില ഗുരുതരമാണ്. എങ്കിലും നാട്ടിലെത്തിച്ച് ചികിത്സ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെടും വരെ കാശ്മീരിൽ ചികിത്സയിൽ തുടരും.

യുവാക്കൾ കശ്മീരിലെത്തി രണ്ടുവാഹനങ്ങൾ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച നിമാത സോജിലാ പാസിൽനിന്ന് സോൻമാർഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയിൽ മോർഹ് എന്ന പ്രദേശത്താണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.

Tags: chittoorkashmir accidentkashmir tripKeralapalakkad

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
കാര്‍ വാങ്ങാന്‍ പണമില്ല, കടം വാങ്ങിയ ബൈക്കില്‍ നിയമസഭയിലെത്തി മധ്യപ്രദേശിലെ എംഎല്‍എ

കാര്‍ വാങ്ങാന്‍ പണമില്ല, കടം വാങ്ങിയ ബൈക്കില്‍ നിയമസഭയിലെത്തി മധ്യപ്രദേശിലെ എംഎല്‍എ

അവസാനമായി റുവൈസിന് ഷഹ്നയുടെ വാട്‌സ്ആപ്പ് സന്ദേശം! പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; അന്ന് രാത്രി ആത്മഹത്യ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അവസാനമായി റുവൈസിന് ഷഹ്നയുടെ വാട്‌സ്ആപ്പ് സന്ദേശം! പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; അന്ന് രാത്രി ആത്മഹത്യ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തികച്ചും വ്യത്യസ്തമായ അനുഭവം; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സ്വന്തം കൈപ്പടയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തികച്ചും വ്യത്യസ്തമായ അനുഭവം; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സ്വന്തം കൈപ്പടയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

20 hours ago
7
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

6 hours ago
6
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

5 hours ago
6
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version