BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായതായി വൈസ് ചാന്‍സിലര്‍, 38 പേര്‍ ചികിത്സയില്‍

Akshaya by Akshaya
November 26, 2023
in Kerala News
0
cusat tragedy| bignewslive
43
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലെ ദുരന്തത്തില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ . ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
4
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

വിദ്യാര്‍ത്ഥികളെ പ്രോഗ്രാമിന്റ സമയത്തിന് അനുസരിച്ച് ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായി. പരിപാടി തുടങ്ങാന്‍ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടി തുടങ്ങാറായപ്പോള്‍ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നുവെന്നും വീതി കുറഞ്ഞ സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീഴുകയായിരുന്നുവെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ പറഞ്ഞു.

അപകടത്തില്‍ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറാ തോമസ്, ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം സ്വദേശി ഷീബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.

നിലവില്‍ 34 പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. രണ്ടു പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. മൂന്നു ആശുപത്രികളിലുമായി ആകെ 38 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Tags: cusat tragedystudents death

Related Posts

iit|bignewslive
India

‘പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിച്ചിട്ടും ഹാജര്‍ കുറവാണെന്ന് പറഞ്ഞ് തോല്‍പ്പിക്കുന്നു’, ഒരു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാര്‍ത്ഥികള്‍, ഗുവാഹത്തി ഐഐടിയില്‍ വന്‍ പ്രതിഷേധം

September 11, 2024
12
മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി ഷേബയും ഗീതാഞ്ജലിയും: കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടു
Kerala News

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി ഷേബയും ഗീതാഞ്ജലിയും: കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടു

December 5, 2023
58
കുസാറ്റ് ദുരന്തം അത്യന്ത്യം വേദനാജനകം: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി
Kerala News

കുസാറ്റ് ദുരന്തം അത്യന്ത്യം വേദനാജനകം: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി

November 26, 2023
21
കുസാറ്റ് ദുരന്തം: ശ്വാസകോശത്തിനും തലയിലും പരുക്ക്: മരണകാരണം ശ്വാസതടസം, മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala News

കുസാറ്റ് ദുരന്തം: ശ്വാസകോശത്തിനും തലയിലും പരുക്ക്: മരണകാരണം ശ്വാസതടസം, മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

November 26, 2023
111
നോവായി കുസാറ്റ് ദുരന്തത്തിനിരയായ ആല്‍ബിന്‍: സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കൊച്ചിയിലെത്തി; യാത്രയായത് കുടുംബത്തിന്റെ ഏക ആശ്രയം
Kerala News

നോവായി കുസാറ്റ് ദുരന്തത്തിനിരയായ ആല്‍ബിന്‍: സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കൊച്ചിയിലെത്തി; യാത്രയായത് കുടുംബത്തിന്റെ ഏക ആശ്രയം

November 26, 2023
415
cusat tragedy| bignewslive
Kerala News

‘എന്റെ കുട്ടി പോയി.., അവള്‍ പോയീ’; ആന്‍ റുഫ്തയുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ്, ആശ്വസിപ്പിക്കാന്‍ ആരോരുമില്ലാതെ വിദേശത്ത് മാതാവും

November 26, 2023
560
Load More
Next Post
accident | bignewslive

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 24കാരന് ദാരുണാന്ത്യം

‘ഹൃദയം തകർന്നുപോയി, ദുഃഖം പങ്കിടാൻ വാക്കുകളില്ല’; പാടാനെത്തും മുൻപെയുള്ള ദുരന്തത്തിൽ തകർന്ന് ഗായിക നികിത ഗാന്ധി

'ഹൃദയം തകർന്നുപോയി, ദുഃഖം പങ്കിടാൻ വാക്കുകളില്ല'; പാടാനെത്തും മുൻപെയുള്ള ദുരന്തത്തിൽ തകർന്ന് ഗായിക നികിത ഗാന്ധി

പഠനത്തിലും ചിത്ര രചനയിലും മിടുക്കി; ഞെട്ടൽമാറാതെ ഉറ്റവർ; സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച ജന്മനാട്ടിൽ

പഠനത്തിലും ചിത്ര രചനയിലും മിടുക്കി; ഞെട്ടൽമാറാതെ ഉറ്റവർ; സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച ജന്മനാട്ടിൽ

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

11 hours ago
6
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

55 mins ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

4 hours ago
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version