BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ; അരലക്ഷത്തോളം ഭൂരിപക്ഷം, കണ്ണൂരിൽ കെ സുധാകരന് തിരിച്ചടി

Anitha by Anitha
November 14, 2023
in Kerala News
0
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ; അരലക്ഷത്തോളം ഭൂരിപക്ഷം, കണ്ണൂരിൽ കെ സുധാകരന് തിരിച്ചടി
55
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 221986 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനമാണ് അരിത ബാബുവിന്. ഇവർക്ക് 31930 വോട്ടുകളും ലഭിച്ചു.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

അതേസമയം, ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബൂത്ത് തലം മുതലുള്ള പ്രവർത്തകർ തൊട്ട് വോട്ട് ചെയ്താണ് വിജയിപ്പിച്ചത്. അവരോട് കടപ്പാടുണ്ടെന്നും ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും രാഹുൽ പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂർ വിജയിച്ചു. അതേസമയം കണ്ണൂരിൽ കെ സുധാകരന് തിരിച്ചടിയായി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് ലഭിച്ചു.

ALSO READ- കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കെ സുധാകരൻ പക്ഷ സ്ഥാനാർത്ഥി ഫർസിൻ മജീദിന് തോൽക്കുകയും എ ഗ്രൂപ്പിന്റെ വിജിൽ മോഹൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു. 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജിൽ മോഹൻ വിജയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ എ ഗ്രൂപ്പ് നേതാവ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായത്.

Tags: Keralarahul mankoottathil

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
ദിവസം ഇരുപതിലേറെ തവണ കറന്റ് പോകുന്നു: ‘ചില്ലറ’ കൊണ്ട് കെഎസ്ഇബിക്ക് പണികൊടുത്ത് പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം

ദിവസം ഇരുപതിലേറെ തവണ കറന്റ് പോകുന്നു: 'ചില്ലറ' കൊണ്ട് കെഎസ്ഇബിക്ക് പണികൊടുത്ത് പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം

‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു ഭംഗിയുള്ള കുഞ്ഞ് ജനിക്കില്ല’; തോൽവിക്ക് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

'ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു ഭംഗിയുള്ള കുഞ്ഞ് ജനിക്കില്ല'; തോൽവിക്ക് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

ആരോഗ്യമുള്ള നാട്, ഓരോ വീടും വൃത്തിയാവട്ടെ, നാട് നന്നാവട്ടെ: നോവായി ഫൈഹ മോള്‍ ശിശുദിനത്തില്‍ അവതരിപ്പിക്കാനിരുന്ന പ്രസംഗം

ആരോഗ്യമുള്ള നാട്, ഓരോ വീടും വൃത്തിയാവട്ടെ, നാട് നന്നാവട്ടെ: നോവായി ഫൈഹ മോള്‍ ശിശുദിനത്തില്‍ അവതരിപ്പിക്കാനിരുന്ന പ്രസംഗം

Discussion about this post

RECOMMENDED NEWS

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

21 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

8 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

1 day ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version