BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വൈറല്‍ ഇരട്ടകള്‍ ഇനി സനൂപിനും സന്ദീപിനും സ്വന്തം: ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും വിവാഹിതരായി

Anu by Anu
October 24, 2023
in Kerala News
0
വൈറല്‍ ഇരട്ടകള്‍ ഇനി സനൂപിനും സന്ദീപിനും സ്വന്തം: ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും വിവാഹിതരായി
109
VIEWS
Share on FacebookShare on Whatsapp

കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ഇരട്ടകളായ ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ചാനല്‍ ഷോകളിലെ ഇരുവരുടെയും പ്രകടനങ്ങള്‍ വൈറലായതോടെയാണ് ശ്രദ്ധേയരായത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വൈറലായി മാറി. നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. നര്‍ത്തകരായ ഇരുവരും ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളിലൂടെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇരുവരും വിവാഹിതരായിരിക്കുകയാണ്.

ഇരട്ടകളെ തന്നെയാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും വിവാഹം ചെയ്തത്. സനൂപ് ഹരി, സന്ദീപ് ഹരി എന്നിവരാണ് വരന്മാര്‍. ഒരേ വേദിയില്‍ വച്ചാണ് വിവാഹം നടന്നത്. ഇരട്ടകളെ തന്നെയാണ് വിവാഹം ചെയ്യാന്‍ ആഗ്രഹമെന്നും എന്നാല്‍ മാത്രമേ ഞങ്ങളുടെ വൈബ് മനസ്സിലാകു എന്നു ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും പറഞ്ഞിരുന്നു.

ബി എ ഭരതനാട്യം വിദ്യാര്‍ഥിനികളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ഇവര്‍ ഡ്രെസ്സിങ്ങിലും, രൂപത്തിലും മാത്രമല്ല, പരീക്ഷക്ക് കിട്ടുന്ന മാര്‍ക്കില്‍ വരെ ഒരേ പോലെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എപ്പോഴും ഒരുമിച്ച് നടക്കുന്ന ഒരേ ഇഷ്ടങ്ങള്‍ പങ്കിടുന്ന ഈ സഹോദരിമാര്‍ക്ക് പണ്ടു തൊട്ടേ മറ്റൊരു ഇരട്ട സഹോദരന്മാരെ വിവാഹം കഴിച്ച് ഒരേ വീട്ടില്‍ താമസിക്കണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

വരുംദിവസങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത

May 16, 2025
2
നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു, പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു, പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

May 16, 2025
1

 

View this post on Instagram

 

A post shared by BhagyaDhanaLekshmis (@chinnuponnu_twins)

Tags: bagyalakshmi dhanalakshmitwins marriageviral twins

Related Posts

twins marriage| bignewslive
Kerala News

ഇരട്ടസഹോദരിമാര്‍ക്ക് താലി ചാര്‍ത്തി ഇരട്ടസഹോദരന്മാര്‍, ആശംസകളുമായി എത്തി വിവാഹം കളറാക്കി ഒമ്പത് ജോഡി ഇരട്ടകള്‍

November 4, 2023
34
twins marriage | Bignews Live
Kerala News

ജനിച്ചതും വളർന്നതും ഇനി ജീവിതവും ഒരുമിച്ച് തന്നെ; ഇരട്ടകൾക്കു മിന്നുകെട്ടി ഇരട്ടകൾ, വൈറലായി വിവാഹ ചിത്രം

April 18, 2022
742
Load More
Next Post
ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

തുടര്‍തോല്‍വികള്‍; ‘ദിവസവും എട്ട് കിലോ മട്ടനാണ് കഴിക്കുന്നത്’; പാകിസ്താന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസ് എങ്ങനെ ഉണ്ടാകും; വിമര്‍ശിച്ച് വസീം അക്രം

തുടര്‍തോല്‍വികള്‍; 'ദിവസവും എട്ട് കിലോ മട്ടനാണ് കഴിക്കുന്നത്'; പാകിസ്താന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസ് എങ്ങനെ ഉണ്ടാകും; വിമര്‍ശിച്ച് വസീം അക്രം

മഹുവ എന്റെ മകളെ പോലെയാണ്: എന്നേക്കാള്‍ 20 വയസ്സിന് ഇളയതാണ്; വിവാദ ചിത്രങ്ങളില്‍ ശശി തരൂര്‍

മഹുവ എന്റെ മകളെ പോലെയാണ്: എന്നേക്കാള്‍ 20 വയസ്സിന് ഇളയതാണ്; വിവാദ ചിത്രങ്ങളില്‍ ശശി തരൂര്‍

Discussion about this post

RECOMMENDED NEWS

ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍, ആര്‍എസ്എസിനുള്ള ചുട്ടമറുപടിയെന്ന് സോഷ്യൽ മീഡിയ

ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍, ആര്‍എസ്എസിനുള്ള ചുട്ടമറുപടിയെന്ന് സോഷ്യൽ മീഡിയ

13 hours ago
7
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

15 hours ago
6
അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം

അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം

23 hours ago
5
കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version