BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജനിച്ചതും വളർന്നതും ഇനി ജീവിതവും ഒരുമിച്ച് തന്നെ; ഇരട്ടകൾക്കു മിന്നുകെട്ടി ഇരട്ടകൾ, വൈറലായി വിവാഹ ചിത്രം

Soumya by Soumya
April 18, 2022
in Kerala News
0
twins marriage | Bignews Live
742
VIEWS
Share on FacebookShare on Whatsapp

വെളിയനാട്: ഇരട്ടകൾക്കു മിന്നുകെട്ടി ഇരട്ടകൾ. വെളിയനാട് കല്ലൂർ വീട്ടിൽ രാധാകൃഷ്ണപ്പണിക്കരുടെയും മിനിയുടെയും ഇരട്ടമക്കളായ രമ്യാകൃഷ്ണനും മീരാകൃഷ്ണനുമാണ് ഇരട്ട സഹോദരന്മാർ തന്നെ വരനായി എത്തിയത്. അടൂർ ഇടമണ്ണൂർ അഞ്ജലി വീട്ടിൽ രാജ്കുമാറിന്റെയും രാജേശ്വരിയുടെയും മക്കളായ അശോക് കുമാറും അനിൽകുമാറുമാണ് രമ്യയ്ക്കും മീരയ്ക്കും മിന്നുചാർത്തിയത്.

READ ALSO

കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണം, വനം വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണം, വനം വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

December 6, 2025
2
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

December 6, 2025
6

മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി ചെറുമകന്‍ : മൃതദേഹത്തോടൊപ്പം കഴിഞ്ഞത് മാസങ്ങള്‍

ജനിച്ചതു മുതൽ ഇന്നേ വരെ രമ്യയ്ക്കും മീരയ്ക്കും പിരിഞ്ഞ് ജീവിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലും ഒരുമിച്ച് തന്നെ ജീവിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ. സമാനമായ ചിന്തയായിരുന്നു അശോകിനും അനിലിനും ഉണ്ടായിരുന്നത്. ഇവർക്കു വധുവായി വരുന്നത് ഇരട്ടകൾ തന്നെ ആകണമെന്നായിരുന്നു ആഗ്രഹം.

twins marriage | Bignews Live

ഈ രണ്ട് ആഗ്രഹങ്ങളും നടന്നതിന്റെ സന്തോഷത്തിലാണ് രണ്ടു കുടുംബവും. ഞായറാഴ്ച അമ്പലപ്പുഴ കൃഷ്ണസ്വാമീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രമ്യ ഇപ്പോൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. മീര ബിരുദപഠനം കഴിഞ്ഞു നിൽക്കുന്നു. അശോകും അനിലും വിദേശത്ത് സ്വന്തമായി ബിസിനസ് നടത്തുകയാണ്.

Tags: marriage lifeTwinstwins marriage

Related Posts

twins marriage| bignewslive
Kerala News

ഇരട്ടസഹോദരിമാര്‍ക്ക് താലി ചാര്‍ത്തി ഇരട്ടസഹോദരന്മാര്‍, ആശംസകളുമായി എത്തി വിവാഹം കളറാക്കി ഒമ്പത് ജോഡി ഇരട്ടകള്‍

November 4, 2023
34
വൈറല്‍ ഇരട്ടകള്‍ ഇനി സനൂപിനും സന്ദീപിനും സ്വന്തം: ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും വിവാഹിതരായി
Kerala News

വൈറല്‍ ഇരട്ടകള്‍ ഇനി സനൂപിനും സന്ദീപിനും സ്വന്തം: ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും വിവാഹിതരായി

October 24, 2023
109
21 വര്‍ഷം മുമ്പത്തെ ഇരട്ടക്കുട്ടികളുടെ ചോറൂണ്: ഫോട്ടോയിലുള്ളവരെ കണ്ടെത്താമോ പോസ്റ്റ്; ഒറ്റരാത്രി കൊണ്ട് സന്തോഷം നിറച്ച ചിത്രം
Kerala News

21 വര്‍ഷം മുമ്പത്തെ ഇരട്ടക്കുട്ടികളുടെ ചോറൂണ്: ഫോട്ടോയിലുള്ളവരെ കണ്ടെത്താമോ പോസ്റ്റ്; ഒറ്റരാത്രി കൊണ്ട് സന്തോഷം നിറച്ച ചിത്രം

May 1, 2023
489
ജനനവും വിവാഹവും ഒരേദിനം: ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മമാരായതും ഒരേ ദിനം; വൈറലായി ഇരട്ടകളായ രമയും ലളിതയും
India

ജനനവും വിവാഹവും ഒരേദിനം: ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മമാരായതും ഒരേ ദിനം; വൈറലായി ഇരട്ടകളായ രമയും ലളിതയും

April 2, 2023
44
Honey Rose | Bignewslive
Entertainment

പെണ്ണിന് നിറമില്ല, ആഭരണം കുറവ്, ചെറുക്കനെ കാണാൻ കൊള്ളില്ല കുറ്റങ്ങൾ മാത്രം; വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഹണി റോസ്

February 18, 2023
14
cancer patient | Bignewslive
Kerala News

ഒരു വർഷം മുൻപ് അമ്മയെ അർബുദം കവർന്നു, ശേഷം താങ്ങായി നിന്ന അച്ഛനും വിടപറഞ്ഞു; അനാഥമായത് 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഇരട്ടക്കുട്ടികൾ! തീരാനോവ്

January 11, 2023
18
Load More
Next Post
Ilayaraja | Bignews Live

'സത്യം പറയാൻ ഒരു മടിയും ഇല്ല, എന്ത് വന്നാലും അഭിപ്രായം മാറ്റാൻ തയ്യാറുമല്ല.. ഇത് എന്റെ അഭിപ്രായം' മോഡി സ്തുതി ആവർത്തിച്ചും ഉറപ്പോടെയും ഇളയരാജ

യുവതിയെന്ന വ്യാജേനെ 20കാരനെ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടു; ഒരുലക്ഷവും കാറും മോചനദ്രവ്യമായി ആവശ്യപ്പെട്ടു; 18കാരൻ അറസ്റ്റിൽ

യുവതിയെന്ന വ്യാജേനെ 20കാരനെ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടു; ഒരുലക്ഷവും കാറും മോചനദ്രവ്യമായി ആവശ്യപ്പെട്ടു; 18കാരൻ അറസ്റ്റിൽ

Cow | Bignewslive

വാസ്തുദോഷമാണോ പ്രശ്‌നം, അതോ പ്രേതബാധയോ ? ഗോമൂത്രം തളിക്കൂ എന്ന് യുപി മന്ത്രി

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

22 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

24 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

22 hours ago
6
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version