BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വയോധിക വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍, കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ഭര്‍ത്താവും

Akshaya by Akshaya
October 19, 2023
in Kerala News
0
murder | bignewslive
154
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: വയോധിക വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍. മൃതദേഹത്തിന് സമീപത്തായി ഭര്‍ത്താവിനെ കൈഞരമ്പു മുറിച്ച നിലയിലും കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65) ആണു മരിച്ചത്.

READ ALSO

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

June 9, 2025
3
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

June 9, 2025
5

murder | bignewslive

പൊന്നപ്പനെയാണ് സമീപത്തു കൈഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കു മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലിസിയും പൊന്നപ്പനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

also read: കാലവര്‍ഷം പിന്മാറി, 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷമെത്തുമെന്ന് കാലാവസ്ഥ വകുപ്പ്

ഇവരുടെ മകന്‍ ചേര്‍ത്തലയില്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. ഈ സമയം മകന്‍ ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് ആരും വാങ്ങാതെ വന്നപ്പോള്‍ ഡെലിവറി ബോയി മകനെ വിളിച്ചു പറയുകയായിരുന്നു.

murder | bignewslive

ഇതിന്റെ അടിസ്ഥാനത്തില്‍ മകന്‍ സമീപത്തു താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണു തലയ്ക്കടിയേറ്റ നിലയില്‍ ലിസിയേയും കൈഞരമ്പു മുറിച്ച നിലയില്‍ പൊന്നപ്പനേയും കണ്ടെത്തിയത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സൗത്ത് പോലീസ് ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിസി മരിച്ചിരുന്നു.

Tags: alappuzhadeathwoman

Related Posts

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി
India

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
3
സർക്കാർ സ്കൂളിലെ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പ്രദേശത്ത്
Kerala News

സർക്കാർ സ്കൂളിലെ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പ്രദേശത്ത്

June 7, 2025
4
കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം
Kerala News

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

June 2, 2025
3
കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ
Kerala News

കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

June 2, 2025
3
പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
Kerala News

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

June 1, 2025
8
ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം
Kerala News

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
4
Load More
Next Post
jail | bignewslive

വീട്ടില്‍ അതിക്രമിച്ചുകയറി ആറുവയസ്സുകാരിയെ പീഡിപ്പിച്ചു, 26കാരന് 20 വര്‍ഷം കഠിനതടവ് ശിക്ഷ

murder| bignewslive

ഭാര്യയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നു, പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു, നടുക്കം മാറാതെ ഏകമകനും കുടുംബവും

തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ അടുത്ത നാല് ദിവസം പെരുമഴ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ അടുത്ത നാല് ദിവസം പെരുമഴ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

13 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

4 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

7 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version