BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്; ജീവനക്കാര്‍ക്ക് രണ്ട് ജോഡി യൂണിഫോം സൗജന്യമായി വിതരണം ചെയ്യും

നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്.

Surya by Surya
September 26, 2023
in Kerala News
0
കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്; ജീവനക്കാര്‍ക്ക് രണ്ട് ജോഡി യൂണിഫോം സൗജന്യമായി വിതരണം ചെയ്യും
174
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം മാറുന്നു. ഇനി മുതല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം ആയിരുക്കും. നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്.

രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം.

അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ചെലവ്.

ALSO READ ഗ്രാമിന് 3000 മുതല്‍ 5000 വരെ! രഹസ്യ വിവരത്തെ തുടര്‍ന്ന് പിന്തുടര്‍ന്നു, കായംകുളത്ത് എംഡിഎംഎയുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍

യൂണിഫോം കാക്കിയിലേക്ക് മാറ്റുന്നതില്‍ തൊഴിലാളി യൂണിയനുകള്‍ക്കും യോജിപ്പാണ്. നാഷണല്‍ ടെക്സ്റ്റെല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് തുണി എടുക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടിയായി. അതേസമയം, സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ല.

READ ALSO

ആലപ്പുഴ കടൽത്തീരത്ത് അജ്ഞാത മൃതദേഹം,  വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാമെന്ന് സംശയം

ആലപ്പുഴ കടൽത്തീരത്ത് അജ്ഞാത മൃതദേഹം, വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാമെന്ന് സംശയം

June 17, 2025
1
വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ  കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

June 17, 2025
4
Tags: khakkiksrtc uniform

Related Posts

കെഎസ്ആര്‍ടിസിയില്‍ യൂണിഫോം വീണ്ടും കാക്കി
Kerala News

കെഎസ്ആര്‍ടിസിയില്‍ യൂണിഫോം വീണ്ടും കാക്കി

November 20, 2023
104
Load More
Next Post
രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചു

രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍

banglore| bignewslive

കാവേരി വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കാനുള്ള ഉത്തരവ്; ബംഗളൂരുവില്‍ ബന്ദ് തുടങ്ങി, അര്‍ധരാത്രിവരെ നിരോധനാജ്ഞ

ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍ , പരാതി

ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍ , പരാതി

Discussion about this post

RECOMMENDED NEWS

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

4 hours ago
6
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

18 hours ago
6
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

3 hours ago
4
വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ  കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version