BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മരണവാർത്ത അറിയിച്ചപ്പോൾ ‘നല്ല തമാശ’ എന്ന് മറുപടി; ഓൺലൈൻ ആപ്പിൽ നിന്ന് കടമെടുത്തത് ചികിത്സയ്ക്ക്; പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം മോർഫ് ചെയ്ത് ഭീഷണി

Anitha by Anitha
September 17, 2023
in Kerala News
0
മരണവാർത്ത അറിയിച്ചപ്പോൾ ‘നല്ല തമാശ’ എന്ന് മറുപടി; ഓൺലൈൻ ആപ്പിൽ നിന്ന് കടമെടുത്തത് ചികിത്സയ്ക്ക്; പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം മോർഫ് ചെയ്ത് ഭീഷണി
3.3k
VIEWS
Share on FacebookShare on Whatsapp

നമരം: വയനാട്ടിൽ വായ്പ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കബടുതൽ വെളിപ്പെടുത്തൽ. പൂതാടി താഴെമുണ്ട അരിമുള ചിറക്കോണത്ത് അജയരാജ് (44) വെള്ളിയാഴ്ച അരിമുള അയ്യപ്പക്ഷേത്രത്തിനുസമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച സംഭവം ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണി കാരണമെന്ന് സൂചന.

READ ALSO

കണ്ണൂരിൽ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കണ്ണൂരിൽ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി

January 22, 2026
2
കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

January 22, 2026
3

ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. വൃക്കരോഗബാധിതനായ അജയരാജ് അജയരാജും കുടുംബവും കാര്യമ്പാടി പുതൂരിൽ വാടകയ്ക്കാണ് താമസം. ഇയാൾ ചികിത്സയ്ക്കായി എട്ടുലക്ഷത്തോളം രൂപ കുടുംബശ്രീ, ബാങ്ക് എന്നിവിടങ്ങളിൽനിന്നും സ്വകാര്യ വ്യക്തികളിൽനിന്നുമായി വായ്പയെടുത്തിരുന്നു. കൂടാതെ, സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും പണം വാങ്ങിയാണ് ചികിത്സ നടത്തിയിരുന്നത്.

ഇതിനിടെ ഭാര്യയും രോഗിയായതോടെ കൂടുതൽ കടക്കാരനായി. തുടർന്നാണ് മറ്റ് മാർഗ്ഗങ്ങളില്ലാതെ ഇയാൾ ഓൺലൈൻ ആപ്പുവഴി വായ്പയെടുത്ത.് എന്നാൽ, ഇത് ആരും അറിഞ്ഞിരുന്നില്ല. വായിപ തിരിച്ചയ്ക്കാനാകാതെ വന്നതോടെ അജയരാജിന്റെ മകന്റെ കോൺടാക്ട് ലിസ്റ്റിൽനിന്ന് ഒരു പെൺസുഹൃത്തിന്റെ നമ്പർ ഓൺലൈൻ വായ്പസംഘം ഹാക്ക്ചെയ്ത് എടുത്ത് പെൺകുട്ടിയുടെയും അജയരാജിന്റെയും ഫോട്ടോ അശ്ലീലമായി മോർഫ് ചെയ്തിരുന്നു. ഇത് പെൺകുട്ടിക്ക് അയക്കാൻ തയ്യാറാക്കി വെച്ചെന്ന് അജയരാജിനെ സംഘം അറിയിച്ചു.

ഉടൻ വായ്പ തിരിച്ചടച്ചില്ലെങ്കിൽ പെൺകുട്ടിയുടെ കോൺടാക്ടിലെ 570 പേർക്ക് ചിത്രങ്ങൾ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് അജയരാജന്റെ സഹോദരൻ ജയരാജൻ പറയുന്നത്.

കൂടാതെ, ശനിയാഴ്ച തന്റെ ഫോണിലേക്കും അജ്ഞാതകോളുകൾ വന്നിരുന്നു. സുഹൃത്തുക്കളായ മൂന്നുപേരുടെ ഫോണിലേക്ക് മോർഫ്ചെയ്ത ചിത്രങ്ങളും വന്നെന്നും ഇതോടെ മീനങ്ങാടി പോലീസ് വിവരം നൽകുകയായിരുന്നെന്നും ജയരാജൻ പറഞ്ഞു.

അജയരാജൻ ആപ്പിൽനിന്ന് 5000 രൂപ കടമെടുത്തതായി ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്‌ക്രീൻഷോട്ടിൽ പറയുന്നുണ്ട്. അജയരാജിന്റെ മോർഫ്ചെയ്ത ചിത്രങ്ങൾ അയച്ച നമ്പറിൽ അജയരാജ് മരിച്ചകാര്യം അറിയിച്ചപ്പോൾ ചിരിച്ചുകൊണ്ട് ‘നല്ല തമാശ’ എന്നാണ് മറുപടി വന്നത്.

ALSO READ- ‘ദിവസവും 300-350 ഫോണ്‍ കോളുകള്‍ വരും, പാതിരാത്രി വരെ സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളികളാണ്, ഞാന്‍ ഒരു തുടക്കക്കാരനാണ് എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ട്’; ചാണ്ടി ഉമ്മന്‍ എംഎല്‍എ പറയുന്നു

അജയരാജിന്റെയും സുഹൃത്തിന്റെയും ഫോണുകൾ മീനങ്ങാടി പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഭാര്യ: സുനില. മക്കൾ: അജിത്ത് രാജ്, അമൃത അജയൻ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)

Tags: Keralawayanad

Related Posts

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
Kerala News

സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

January 17, 2026
3
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
4
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, മദ്രസാധ്യാപകന് 10 വർഷം തടവ് ശിക്ഷ
Kerala News

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, മദ്രസാധ്യാപകന് 10 വർഷം തടവ് ശിക്ഷ

January 7, 2026
5
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
സൈബറിടത്തിൽ അധിക്ഷേപം;  പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ

സൈബറിടത്തിൽ അധിക്ഷേപം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ

സൗദി വനിതയുടെ പീഡന പരാതി, മല്ലു ട്രാവലർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ്; സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകി യുവതി

സൗദി വനിതയുടെ പീഡന പരാതി, മല്ലു ട്രാവലർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ്; സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകി യുവതി

ഏഷ്യാകപ്പ്: ലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് സിറാജ്; ഏഴ് ഓവറിൽ നേടിയത് ആറ് വിക്കറ്റ്; ഇന്ത്യയ്ക്ക് 51 റൺസ് വിജയലക്ഷ്യം

ഏഷ്യാകപ്പ്: ലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് സിറാജ്; ഏഴ് ഓവറിൽ നേടിയത് ആറ് വിക്കറ്റ്; ഇന്ത്യയ്ക്ക് 51 റൺസ് വിജയലക്ഷ്യം

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

15 hours ago
10
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

23 hours ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

17 hours ago
5
ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് അനുമതിയില്ലാതെ   ആനയെ എത്തിച്ചു, കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്

ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് അനുമതിയില്ലാതെ ആനയെ എത്തിച്ചു, കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്

10 months ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version