BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിപ നിയന്ത്രണങ്ങള്‍ പാലിച്ചില്ല, ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍, എത്തിയത് നൂറിലധികം പേര്‍,നിര്‍ത്തിവെപ്പിച്ചു

Akshaya by Akshaya
September 16, 2023
in Kerala News
0
nipah| bignewslive
52
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍. ആളുകള്‍ കൂട്ടമായി എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന്‍ നിര്‍ത്തിയത്.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

ജില്ല അത്ലറ്റിക് മീറ്റ് നിപ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ചിരുന്നെങ്കിലും ടീ സെലക്ഷന്‍ നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കിനാലൂരിലെ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീ സെലക്ഷന്‍ നടത്താന്‍ തീരുമാനിച്ചത്.

also read: ‘നൂറ് ശതമാനം ഫേക്ക് പരാതി, തെളിവുകള്‍ കൊണ്ട് നേരിടും’: പീഡന പരാതിയില്‍ മല്ലുട്രാവലര്‍

എന്നാല്‍ സെലക്ഷനില്‍ പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുളളവരാരും പങ്കെടുക്കരുതെന്നും നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ അത്ലറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.

nipah| bignewslive

എന്നാല്‍ നൂറിലധികം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷനില്‍ പങ്കെടുക്കുന്നതിലായി സ്ഥലത്ത് എത്തിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചത്.

also read: ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, ഭക്ഷണം ഉണ്ടാക്കുന്നില്ല, മിക്ക സമയവും ഫോണില്‍ ചെലവഴിക്കുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ട്രയല്‍സ് നടത്തുന്നതെന്നായിരുന്നു ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ വിശദീകരണം.

Tags: calicutpt usha schoolsports

Related Posts

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ
Kerala News

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
5
death| bignewslive
Kerala News

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപണം, വീഡിയോ പുറത്തുവിട്ട് യുവതി, 40കാരന്‍ ജീവനൊടുക്കി

January 18, 2026
5
കുടുംബ വഴക്ക്, അമ്മാവനെ  അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ
Kerala News

കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

January 15, 2026
6
പട്ടാപ്പകല്‍ കുട്ടിയെ  ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ
Kerala News

പട്ടാപ്പകല്‍ കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

May 29, 2025
6
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ
India

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

May 23, 2025
9
പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ
News

പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ

April 2, 2025
38
Load More
Next Post
നിപ സാമ്പിള്‍ പരിശോധന: ഹൈറിസ്‌ക് കാറ്റഗറിയിലെ 11 പേരുടെ ഫലം നെഗറ്റീവ്; പുതിയ കേസുകളില്ല

നിപ സാമ്പിള്‍ പരിശോധന: ഹൈറിസ്‌ക് കാറ്റഗറിയിലെ 11 പേരുടെ ഫലം നെഗറ്റീവ്; പുതിയ കേസുകളില്ല

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടന്‍ ഷിയാസ് കരീമിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടന്‍ ഷിയാസ് കരീമിനെതിരെ കേസ്

‘കടത്തിന് മേല്‍ കടം കയറി, ആരും സഹായിച്ചില്ല! ആട്ടും തുപ്പും സഹിച്ച് മക്കള്‍ ജീവിക്കേണ്ട എന്നു കരുതി’ ;ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ്

'കടത്തിന് മേല്‍ കടം കയറി, ആരും സഹായിച്ചില്ല! ആട്ടും തുപ്പും സഹിച്ച് മക്കള്‍ ജീവിക്കേണ്ട എന്നു കരുതി' ;ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ്

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

14 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

22 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

22 hours ago
7
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version