BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അന്‍സാര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവം; ജനറല്‍ എജുക്കേഷന്‍ ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

Akshaya by Akshaya
September 2, 2023
in Kerala News
0
ansar | bignewslive
555
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം : ഓണാഘോഷ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ ഒരു നടപടി ക്രമങ്ങളും പാലിക്കാതെ കുട്ടികളെ ,പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് ,രക്ഷിതാവ് നല്‍കിയ പരാതിയില്‍ ,ജനറല്‍ എജുക്കേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി.

READ ALSO

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

December 12, 2025
0
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

December 12, 2025
5

ആഗസ്റ്റ് 26 ശനിയാഴ്ച്ച ആണ് പ്ലസ് വണ്‍ -പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നത് .അന്വേഷണ കമ്മറ്റിയോ .സസ്‌പെന്‍ഷനോ , വാനിങ്ങോ നല്‍കാതെ അഞ്ചു മാസം മാത്രം സി ബി എസ് സി ബോര്‍ഡ് പരീക്ഷക്ക് അവശേഷിക്കെ പ്രിന്‍സിപ്പാള്‍ എടുത്ത പുറത്താക്കല്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നടപടി എടുക്കപ്പെട്ട ഭൂരിപക്ഷം കുട്ടികളും ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടു വര്‍ഷം ഇതേ സ്‌കൂളില്‍ തന്നെ പഠിച്ചവരാണ് .നാളിതു വരെ ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു ഡിസിപ്ലിനറി ആക്ഷന്‍ പോലും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കരായ വിദ്യാര്‍ത്ഥികളെയാണ് ഒരു കയ്യാങ്കളിയുടെ പേരില്‍ ഡിസ്മിസ് ചെയ്തത്.

നേരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് രണ്ടാഴ്ച്ചക്ക് മുന്‍പ് പ്ലസ് ടു വിദ്യാര്‍ത്ഥികളെ ,പെരുമ്പിലാവ് സെന്ററില്‍ വെച്ച് മര്‍ദിച്ചിരുന്നു എന്നും ആ സംഭവത്തില്‍ 6 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 4 പ്ലസ് ടു വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു എന്നും നാട്ടുകാര്‍ ഇടപെട്ടാണ് അന്ന് പോലീസിനെ വിളിച്ചത്.

ഈ സംഘര്‍ഷാവസ്ഥ ഭയയപെട്ട് ഓണാഘോഷ പരിപാടി പ്ലസ് വണ്‍ -പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥ ദിവസങ്ങളില്‍ നടത്തണമെന്ന അപേക്ഷ പ്രിന്‌സിപ്പലിനു മുന്‍പില്‍ കുട്ടികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അദ്ദേഹമത് മുഖവിലക്കെടുക്കാതെ ,സംഘര്‍ഷം മനഃപൂര്‍വം വിളിച്ചു വരുത്തിയതാണ് എന്നും ആക്ഷേപം ഉണ്ട് .എന്ത് വന്നാലും ഞാന്‍ നോക്കിക്കോളാമെന്നു പ്രിന്‍സിപ്പാള്‍ കുട്ടികള്‍ക്ക് ഉറപ്പ് കൊടുത്തുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു .എന്നിട്ടും സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രിന്‍സിപ്പാള്‍ ,തനിക്ക് നേരെ പരാതി വരാതിരിക്കാനും തന്റെ കുറവ് മറച്ചു പിടിക്കാനുമാണ് നാല്പതോളം പേര് പങ്കെടുത്തതായി കണക്കാക്കുന്ന കൂട്ടത്തല്ലില്‍ നിന്ന് 6 പേരെ പ്രത്യേകിച്ചൊരു മാനദണ്ഡവും ഇല്ലാതെ പുറത്താക്കിയിരിക്കുന്നത്.

നിലവില്‍ പുറത്താക്കല്‍ നടപടി ലഭിച്ച ഒരു വിദ്യാര്‍ത്ഥിക്കും നേരത്തെ ഒരു തരത്തിലുള്ള ഡിസിപ്ലിനറി ആക്ഷനും വിധേയമാകാത്തവര്‍ ആണ് .എന്നാല്‍ നേരത്തെ ഉണ്ടായ വിഷയിട്ടുള്ള സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടു സസ്‌പെഷന്‍ കിട്ടിയ കുട്ടികളെയാണ് പുറത്താക്കിയിട്ടുള്ളത് എന്ന കളവ് പ്രിന്‍സിപ്പല്‍ തന്നെ പറഞ്ഞു പരത്തുന്നതും രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കുന്നുണ്ട് .പ്രിന്‍സിപ്പല്‍ പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് ഒരു രക്ഷിതാവ് ബിഗ്ന്യൂസിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ പലപ്പോഴും ശത്രുക്കളെ പോലെ കാണുകയും ,ആജ്ഞാനുവര്‍ത്തികള്‍ ആയി നിന്നില്ലെങ്കില്‍ പുറത്താക്കുമെന്ന ഭീഷണി നേരത്തെയും പ്രിന്‍സിപ്പല്‍ നടത്തിയിരുന്നു എന്നും ആക്ഷേപം ഉണ്ട്.

നിലവിലെ പ്രിന്‍സിപ്പല്‍ ശിഹാബുദ്ധീന്‍ ചുമതല എടുക്കുന്നതിലും മുന്‍പ് ,രണ്ടു വര്‍ഷം മുന്‍പ് വരെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ ഉണ്ടായിരുന്ന റഷീദ് സാര്‍ ,സലീല്‍ ഹസ്സന്‍ തുടങ്ങിയവര്‍ ,വിദ്യാര്‍ത്ഥികളോട് സ്ട്രിക്റ്റ് ആയി നിക്കുമ്പോഴും ന്യായമായി മാത്രമേ പെരുമാറിയിരുന്നുള്ളൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പുതിയ പ്രിന്‍സിപ്പല്‍ ആയി ശിഹാബുദ്ധീന്‍ ചുമതല ഏറ്റെടുത്തതിന് ശേഷം ആണ് ഈ പ്രശനങ്ങള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .അദ്ദേഹത്തിന്റെ പക്വത ഇല്ലായ്മയാണ് പ്രധാന പ്രശനം എന്ന് പറയപ്പെടുന്നു.

വ്യക്തി വൈരാഗ്യം തീര്‍ക്കല്‍ ,തന്നിഷ്ടം ,കളവ് പറയല്‍ ,തന്റെ അഭിപ്രായം നടപ്പിലാക്കാന്‍ മറ്റുള്ളവരെ വഴി വിട്ട് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ ,വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുവെന്നു പറഞ്ഞു കള്ള കഥകള്‍ ,തനിക്കിഷ്ടമല്ലാത്ത കുട്ടികള്‍ക്കെതിരെ പറഞ്ഞു പരത്തുക തുടങ്ങി ഒരു പ്രിന്‍സിപ്പാളിന്റെ കയ്യില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കരുതോ അതൊക്കെ ചെയ്യുന്ന ഒരു വ്യക്തി ,സ്‌കൂളിന്റെ സല്‍പ്പേര് കളയുമെന്നാണ് അന്‍സാര്‍ സ്‌കൂളിനെ ഇഷ്ട്ടപെടുന്ന രക്ഷിതാക്കളും കുട്ടികളും അഭിപ്രായപ്പെടുന്നത്.

നേരത്തെ ഇദ്ദേഹം പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനത്തിലും കുട്ടികളെ പുറത്താക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് കൊണ്ട് രക്ഷിതാക്കളുടെ സമ്മര്‍ദ്ദം കൊണ്ട് ഇദ്ദേഹത്തെ അവിടെ നിന്ന് ഒഴിവാക്കിയയതെന്നും പറയപ്പെടുന്നു.

നിലവില്‍ മുഖ്യമന്തിയെ കൂടാതെ ഗവര്‍ണര്‍ ,ജനറല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ,മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ,ബാലാവകാശ കമ്മീഷന്‍ ,യുവജന കമ്മീഷന്‍ ,സി ബി എസ് സി അഫ്ലിയേഷന്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി കഴിഞ്ഞിട്ടുണ്ട്.

അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് മാനേജുമെന്റ് ഈ വിഷയത്തില്‍ അനുകൂലമായ സമീപനം എടുക്കുമെന്ന പ്രതീക്ഷയില്‍ ആണ് രക്ഷിതാക്കള്‍ .അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം ആക്ഷന്‍ കൗന്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ നടത്തുന്നതിനൊപ്പം നിയമ നടപടികളുമായി കോടതിയെ സമീപിക്കുമെന്നും രക്ഷിതാക്കള്‍ പറയുന്നു .

പ്രിന്‍സിപ്പാളിന്റെ മുന്നില്‍ വെച്ച് ,അധ്യാപിക ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി എടുക്കാതെ പക്ഷപാതപരമായ സമീപനം സ്വീകരിച്ച വിഷയത്തിലും രക്ഷിതാക്കള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും കൂടെ വന്നവരും പ്രിന്‍സിപ്പാളിന്റെ കണ്‍ മുന്നില്‍ വെച്ച് അധ്യാപികയെയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു .അന്‍സാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയ അധ്യാപിക ,സ്‌കൂളിന് ഒരു കളങ്കം വരേണ്ടെന്ന് കരുതിയാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാതിരുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.

പ്രശനങ്ങള്‍ ചര്‍ച്ച ചെയ്ത് ,ഒത്തു തീര്‍പ്പുണ്ടാക്കി രമ്യമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാതെ ശത്രുക്കളെ പോലെ കുട്ടികളെ പുറത്താക്കി ഭാവി കളയുന്ന പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ മാനേജുമെന്റ് ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കള്‍ കൂട്ടി ചേര്‍ത്തു.

Tags: ansar schoolcomplaintPrincipal

Related Posts

മോശം  സന്ദേശങ്ങൾ അയച്ചു, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ
Kerala News

മോശം സന്ദേശങ്ങൾ അയച്ചു, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

August 24, 2025
2
നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ്, കെഎ പോളിനെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി
Kerala News

നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ്, കെഎ പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി

August 20, 2025
3
സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതി, പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
Kerala News

സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതി, പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

July 11, 2025
2
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി
India

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

June 16, 2025
4
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി
Kerala News

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
7
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും
Kerala News

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
9
Load More
Next Post
ആദിവാസി യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് നടുറോഡിലൂടെ നടത്തിച്ചു: ഭര്‍ത്താവ് അടക്കം 3 പേര്‍ അറസ്റ്റില്‍

ആദിവാസി യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് നടുറോഡിലൂടെ നടത്തിച്ചു: ഭര്‍ത്താവ് അടക്കം 3 പേര്‍ അറസ്റ്റില്‍

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ തുടക്കം മുതൽ തർക്കം; പള്ളിയോടങ്ങൾ മറിഞ്ഞ് നാല് പേരെ കാണാതായതോടെ ആശങ്ക; ഒടുവിൽ നാല് പേരെയും മറുകരയിൽ കണ്ടെത്തി

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ തുടക്കം മുതൽ തർക്കം; പള്ളിയോടങ്ങൾ മറിഞ്ഞ് നാല് പേരെ കാണാതായതോടെ ആശങ്ക; ഒടുവിൽ നാല് പേരെയും മറുകരയിൽ കണ്ടെത്തി

ചാന്ദ്രയാന്റെ രൂപത്തിൽ പൂക്കളവും, ആഘോഷവും; മടങ്ങുന്നതിനിടെ ഉറ്റ സുഹൃത്തുക്കളെ കവർന്ന് അപകടം; പലരും അറിഞ്ഞത് ഏറെ വൈകി; നോവിൽ പ്രവാസ ലോകം

ചാന്ദ്രയാന്റെ രൂപത്തിൽ പൂക്കളവും, ആഘോഷവും; മടങ്ങുന്നതിനിടെ ഉറ്റ സുഹൃത്തുക്കളെ കവർന്ന് അപകടം; പലരും അറിഞ്ഞത് ഏറെ വൈകി; നോവിൽ പ്രവാസ ലോകം

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

17 hours ago
9
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

20 hours ago
6
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version