കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈതല്‍കുണ്ട് എന്ന സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
also read: കൊച്ചി നഗരമധ്യത്തില്‍ അരുംകൊല; കുത്തേറ്റ് മരിച്ച് മധ്യവയസ്കന്, പിന്നാലെ കീഴടങ്ങി പ്രതി
അതേസമയം, മുന്പ ഉരുളപൊട്ടിയ സ്ഥലങ്ങളില്‍ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.
Discussion about this post