BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

Anu by Anu
June 22, 2023
in Kerala News
0
ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു
159
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് കവലയില്‍ വച്ചാണ് ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയും വൈകാതെ തീ ആളുകയും ചെയ്തത്.

അഗ്‌നിശമന സേനയെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
Read Also:വരുമാനത്തിനുള്ള നികുതി അടയ്ക്കുന്നില്ല: കേരളത്തിലെ പ്രമുഖ യൂടൂബര്‍മാരുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്
ലോറി ഓടിക്കൊണ്ടിരിക്കേയാണ് തീപിടിത്തമുണ്ടായത്. വാഹനത്തില്‍ നിറയെ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. എന്നാല്‍ സിലിണ്ടറുകളെല്ലാം കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോഡ് എടുക്കുന്നതിനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു
വാഹനത്തില്‍നിന്ന് പുക ഉയര്‍ന്ന ഉടന്‍ തന്നെ ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തില്‍ ചൂട് കൂടുന്നു, അഞ്ചു ജില്ലകളില്‍ മുന്നറിയിപ്പ്

February 11, 2026
3
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

February 11, 2026
3
Tags: Gas cylinder lorryLorry Fired

Related Posts

ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറി കത്തിയമര്‍ന്നു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഒഴിവായത് വന്‍ദുരന്തം
Kerala News

ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറി കത്തിയമര്‍ന്നു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഒഴിവായത് വന്‍ദുരന്തം

September 16, 2021
199
ഗ്യാസ് ലീക്കായി ഹോട്ടലിന് തീപിടിച്ചു; വലിയ പൊട്ടിത്തെറിയില്‍ ഹോട്ടലിന്റെ ഷട്ടര്‍ തകര്‍ന്നു; മലപ്പുറത്ത് ഒഴിവായത് വന്‍ ദുരന്തം
Kerala News

ഗ്യാസ് ലീക്കായി ഹോട്ടലിന് തീപിടിച്ചു; വലിയ പൊട്ടിത്തെറിയില്‍ ഹോട്ടലിന്റെ ഷട്ടര്‍ തകര്‍ന്നു; മലപ്പുറത്ത് ഒഴിവായത് വന്‍ ദുരന്തം

October 18, 2019
39
ലോഡുമായെത്തിയ ലോറി കത്തിയെരിഞ്ഞ് കണ്‍മുന്നില്‍; നിസ്സഹായനായി ഡ്രൈവര്‍, വീഡിയോ
kerala

ലോഡുമായെത്തിയ ലോറി കത്തിയെരിഞ്ഞ് കണ്‍മുന്നില്‍; നിസ്സഹായനായി ഡ്രൈവര്‍, വീഡിയോ

March 6, 2019
1.2k
കളമശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു; നാട്ടുകാരും മറ്റും ഓടിരക്ഷപ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി അബ്ദുള്‍ സലാം! സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

February 2, 2019
9k
Load More
Next Post
റെയ്ഡ് മുൻപേ പ്രതീക്ഷിച്ചിരുന്നു; ടാക്‌സിൽ വീഴ്ച വരുത്തിയിട്ടില്ല; ആദായനികുതി വകുപ്പിന്റെ റെയ്ഡ് വീട്ടിൽ നടക്കുന്നില്ലെന്ന് വ്‌ളോഗർ സുജിത് ഭക്തൻ

റെയ്ഡ് മുൻപേ പ്രതീക്ഷിച്ചിരുന്നു; ടാക്‌സിൽ വീഴ്ച വരുത്തിയിട്ടില്ല; ആദായനികുതി വകുപ്പിന്റെ റെയ്ഡ് വീട്ടിൽ നടക്കുന്നില്ലെന്ന് വ്‌ളോഗർ സുജിത് ഭക്തൻ

പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം: യൂട്യൂബര്‍ ‘തൊപ്പി’യ്‌ക്കെതിരെ കേസ്

പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം: യൂട്യൂബര്‍ 'തൊപ്പി'യ്‌ക്കെതിരെ കേസ്

പന്ത്രണ്ട് വർഷം മുൻപ് വിറ്റ ബൈക്കിന് എഐ കാമറയുടെ പിഴ; പുതിയ ഉടമയെ തേടി നടന്ന് പ്രവാസിയായ പഴയ ഉടമ; പരാതിയുമായി കുടുംബം

പന്ത്രണ്ട് വർഷം മുൻപ് വിറ്റ ബൈക്കിന് എഐ കാമറയുടെ പിഴ; പുതിയ ഉടമയെ തേടി നടന്ന് പ്രവാസിയായ പഴയ ഉടമ; പരാതിയുമായി കുടുംബം

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

16 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

24 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

17 hours ago
7
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version