BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വെള്ളമെന്നു കരുതി, മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചത് കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ച ഫോര്‍മാലിന്‍, 36കാരന് ദാരുണാന്ത്യം, ഒരാള്‍ ചികിത്സയില്‍

Akshaya by Akshaya
May 26, 2023
in Kerala News
0
death | bignewslive
206
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അബദ്ധത്തില്‍ മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. അറുപതുകാരന്‍ ചികിത്സയില്‍. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് ആണ് ചികിത്സയില്‍ കഴിയുന്നത്.

READ ALSO

രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

സ്കൂൾ അക്കാദമിക കലണ്ടർ; എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും

May 31, 2025
4

വെള്ളമെന്നു കരുതിയാണ് മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ചത്. കുഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. ഇവരുടെ കൈയ്യില്‍ മദ്യമുണ്ടായിരുന്നു.

also read: സൂപ്പര്‍സ്റ്റാറിന്റെ വിനയയും ലാളിത്യവും അത്ഭുതപ്പെടുത്തുന്നു: സഹറൈഡര്‍ക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് നടന്‍ അജിത്

എന്നാല്‍ വെള്ളമുണ്ടായിരുന്നില്ല. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

also read: മറ്റ് ജീവനക്കാർ അറിയാതെ ലക്ഷങ്ങൾ സുരേഷ് കുമാർ കൈക്കൂലി വാങ്ങുമോ; പാലക്കയം കൈക്കൂലി കേസ് കൂടുതൽ പേരിലേക്ക് അന്വേഷണം; അപമാനമെന്ന് മുഖ്യമന്ത്രി

കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ജോസുകുട്ടി മരിച്ചു.
death | bignewslive

Tags: alcoholdeathFormalinman

Related Posts

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം
Kerala News

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
2
വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala News

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 29, 2025
2
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍
Kerala News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
4
യുവ  ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Kerala News

യുവ ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

May 28, 2025
4
കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം
Kerala News

കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025
2
കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം
Kerala News

കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം

May 24, 2025
6
Load More
Next Post
murder | bignewslive

സിദ്ധിഖിന്റേത് ആരോടും ദേഷ്യപ്പെടാത്ത സൗമ്യമായ പെരുമാറ്റം, ഷിബിലിയുടേത് മോശം സ്വഭാവവും സ്ഥിരം മദ്യപാനിയും, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഇനിയും വിശ്വസിക്കാനാവാതെ ജീവനക്കാര്‍

arrest| bignewslive

പ്രണയം തകര്‍ന്നതിന്റെ പ്രതികാരം; യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ചു, യുവാവ് പിടിയില്‍

accident | bignewslive

കുതിച്ചെത്തിയ ടിപ്പര്‍ലോറിയിടിച്ചു, എ ഐ ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞ് വീണു

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

17 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

20 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

17 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version