BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യുവതികള്‍ക്ക് പ്രവേശിക്കാം..! താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു; പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; വിശദീകരണവുമായി വി മുരളീധരന്‍

bhadra by bhadra
January 4, 2019
in Kerala News
0
യുവതികള്‍ക്ക് പ്രവേശിക്കാം..! താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു; പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; വിശദീകരണവുമായി വി മുരളീധരന്‍
289
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കഴിഞ്ഞദിവസം ദേശീയമാധ്യമത്തിലെ ചര്‍ച്ചക്കിയെ വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് രാജ്യസഭാംഗം വി മുരളീധരന്‍ പറഞ്ഞതായി വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ അങ്ങനെ താന്‍ പറഞ്ഞിട്ടില്ല എന്ന പ്രസാതാവനയുമായാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
2
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

February 13, 2026
6

താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്നാണ് വി മുരളീധരന്‍ പറഞ്ഞത്. അതേസമയം നക്‌സല്‍ വാദികളും മാവോവാദികളുമായ 2 യുവതികള്‍ മലകയറിയതിനെതിരെയുള്ള പ്രതിഷേധം വഴി തിരിച്ച് വിടാനുള്ള ഗൂഢാലോചന മാത്രമാണ് ഈ പ്രചരണത്തിന് പിന്നില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷത പാലിക്കണം, അവര്‍ വ്യക്തിപരമായി സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരോ അനുകൂലിക്കുന്നവരോ ആകാം എന്നാല്‍ അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രകടിപ്പിക്കേണ്ടതല്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags: bjpKeralasabarimalav muraleedaran

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
2
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
Load More
Next Post
‘ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങളിലൂടെയുള്ള വിവരം മാത്രം;  ദവസ്വംബോര്‍ഡിനോടോ പോലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല’ ;  ദേവസ്വംമന്ത്രി

' ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങളിലൂടെയുള്ള വിവരം മാത്രം; ദവസ്വംബോര്‍ഡിനോടോ പോലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല' ; ദേവസ്വംമന്ത്രി

മുഖ്യമന്ത്രി രാജിവെയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭം നടത്തും;ശബരിമല കര്‍മ്മസമിതി

മുഖ്യമന്ത്രി രാജിവെയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭം നടത്തും;ശബരിമല കര്‍മ്മസമിതി

വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ ഇനിമുതല്‍ പോലീസിന് വീക്കിലി ഓഫ്

വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ ഇനിമുതല്‍ പോലീസിന് വീക്കിലി ഓഫ്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

22 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

19 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

16 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version