BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പേരിനൊപ്പം ജാതി വാല്‍ ഇല്ലല്ലോ, പിന്നെ എങ്ങനെ മുറിക്കും; നവ്യാ നായര്‍

Anu by Anu
May 1, 2023
in Kerala News
0
പേരിനൊപ്പം ജാതി വാല്‍ ഇല്ലല്ലോ, പിന്നെ എങ്ങനെ മുറിക്കും; നവ്യാ നായര്‍
973
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പേരിനൊപ്പം ജാതി വാല്‍ ചേര്‍ക്കുന്നതില്‍ നിലപാട് വ്യക്തമാക്കി നടി നവ്യ നായര്‍. നവ്യ നായര്‍ എന്ന പേര് താന്‍ സ്വീകരിച്ചതല്ലെന്നും തന്റെ ശരിക്കും പേര് ഇപ്പോഴും ധന്യ വീണ എന്നാണെന്നും നടി വ്യക്തമാക്കി.

READ ALSO

രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

സ്കൂൾ അക്കാദമിക കലണ്ടർ; എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും

May 31, 2025
4

സിനിമയില്‍ എത്തിയപ്പോള്‍ സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ് ഇത്. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ എത്തുന്നത്. അന്നത്തെ സിനിമക്കാര്‍ ഇട്ട പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയിസ് ഇല്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയായിരിക്കും.

‘ജാനകി ജാനേ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ വിഷയത്തില്‍ പ്രതികരിച്ചത്.

സിനിമയില്‍ എത്തിയപ്പോള്‍ സിബി മലയിലും മറ്റുള്ളവരും ഇട്ട പേരാണ് ഇത്. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. അന്നത്തെ സിനിമാക്കാര്‍ എനിക്ക് നല്‍കിയ പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയിസ് ഇല്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയായിരിക്കും.

ഇപ്പോള്‍ ടിവി പരിപാടിയിലും മറ്റും എന്നെ കാണുന്ന കുട്ടികള്‍ അടക്കം നവ്യ നായര്‍ എന്നാണ് വിളിക്കുന്നത്. അത് ജാതി മനസിലാക്കിയിട്ടല്ല, പേര് അതായി പോയതുകൊണ്ടാണ്. ഇനി ജാതിവാല്‍ മുറിക്കാം എന്ന് വച്ചാല്‍ എന്റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണ്. എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല്‍ ഇല്ല. പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നത്. മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യം, നവ്യ പറഞ്ഞു.

Tags: Actress Navya Nair.caste namENavya nair

Related Posts

navya nair|bignewslive
Kerala News

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ കുതിച്ച് ലോറി, പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍

September 17, 2024
798
സാരി പ്രിയർക്ക് നവ്യ നായരുടെ പ്രിയപ്പെട്ട സാരികൾ സ്വന്തമാക്കാം; അവസരമൊരുക്കി താരം
Entertainment

സാരി പ്രിയർക്ക് നവ്യ നായരുടെ പ്രിയപ്പെട്ട സാരികൾ സ്വന്തമാക്കാം; അവസരമൊരുക്കി താരം

March 14, 2024
31
സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന് പറഞ്ഞു; അതുപോലെ സംഭവിച്ചു; നവ്യക്ക് ഫസ്റ്റ് കിട്ടി തനിക്ക് 14ാം സ്ഥാനവും; കലോത്സവ ഓർമ്മ പറഞ്ഞ് ഷൈൻ ടോം
Entertainment

സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന് പറഞ്ഞു; അതുപോലെ സംഭവിച്ചു; നവ്യക്ക് ഫസ്റ്റ് കിട്ടി തനിക്ക് 14ാം സ്ഥാനവും; കലോത്സവ ഓർമ്മ പറഞ്ഞ് ഷൈൻ ടോം

November 28, 2023
21
navya nair| bignewlsive
Entertainment

രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കു, വൈറലായി നവ്യ നായരുടെ പോസ്റ്റ്

September 1, 2023
437
കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും
Entertainment

കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും

August 31, 2023
314
actress navya nair| bignewslive
Entertainment

നടി നവ്യാ നായര്‍ ആശുപത്രിയില്‍, ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന് ആശംസിച്ച് നിത്യ ദാസ്

May 29, 2023
11
Load More
Next Post
ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് ആശുപത്രിയ്ക്ക് പുറത്തിരുത്തി: നാല് മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങി

ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് ആശുപത്രിയ്ക്ക് പുറത്തിരുത്തി: നാല് മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങി

കാസര്‍ഗോഡ്-തിരുന്നാവായ വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം: ചില്ല് തകര്‍ന്നു

കാസര്‍ഗോഡ്-തിരുന്നാവായ വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം: ചില്ല് തകര്‍ന്നു

ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണം ഒഴിവാക്കണം: ‘ദി കേരളാ സ്റ്റോറി’യ്ക്ക് പ്രദര്‍ശനാനുമതി

ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണം ഒഴിവാക്കണം: 'ദി കേരളാ സ്റ്റോറി'യ്ക്ക് പ്രദര്‍ശനാനുമതി

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

21 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

18 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

18 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version