പത്തനംതിട്ട: കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി വീണ്ടും രാജി. പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റായ ബാബു ജോര്‍ജ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു.
കോണ്‍ഗ്രസില്‍ സുന്ദരനായ ഒരു വില്ലനുണ്ടന്നും അയാള്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കുകയാണെന്നും ബാബു ജോര്‍ജ് ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചുവെങ്കിലും ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post