BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മദ്യപിച്ച് വാഹനം ഓടിച്ചു, നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ അറസ്റ്റില്‍

Akshaya by Akshaya
April 5, 2023
in Kerala News
0
death| bignewlsive
30
VIEWS
Share on FacebookShare on Whatsapp

കൊല്ലം : മദ്യപിച്ച് വാഹനം ഓടിച്ച് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. വാന് ഡ്രൈവറായ ചിതറ സ്വദേശി സാബിത്താണ് അറസ്റ്റിലായത്. ഐപിസി 304 വകുപ്പ് പ്രകാരമാണ് സാബിത്തിനെ അറസ്റ്റ് ചെയ്തത്.

READ ALSO

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്

December 17, 2025
0
ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

December 17, 2025
2

death| bignewlsive

കഴിഞ്ഞ ദിവസം രാത്രിയിലാണ് ചടയമംഗലം-പാരിപ്പള്ളി റോഡില്‍ മാടന്‍നടയ്ക്കും ചുമടുതാങ്ങി ജംക്ഷനും മധ്യേ അപകടം. കുതിച്ചെത്തിയ വാന്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. കോട്ടുക്കല്‍ സ്വദേശി നൗഫല്‍, പളളിമുക്ക് സ്വദേശി അല്‍അമീന്‍ എന്നിവരാണ് മരിച്ചത്.

also read: പണം നല്‍കുന്നത് മുടങ്ങിയതിലുള്ള ദേഷ്യം, കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി, കോവളം കടല്‍ത്തീരത്ത് കുഴിച്ചുമൂടി, യുവതി അറസ്റ്റില്‍

നൗഫല്‍ തല്‍ക്ഷണം മരിക്കുകയും അല്‍അമീന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയുമാണ് മരിച്ചത്. മദ്യലഹരിയിലായിരുന്നു സാബിത്ത് വാന്‍ ഓടിച്ചിരുന്നത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടശേഷം സാബിത്ത് വാന്‍ നിര്‍ത്താതെ പോയി.

also read: പഠിച്ചിറങ്ങിയിട്ട് 28 വര്‍ഷം: ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന്‍ അഭിമാനമെന്ന് ആരാധക ലോകം

പിന്നീട് മാടന്‍നട ജംക്ഷനിലുളള ഒരു വീടിന്റെ ഗേറ്റും മതിലും ഇടിച്ചുതകര്‍ത്താണ് വാന്‍ നിന്നത്. യുവാക്കള്‍ വര്‍ക്കല ബീച്ചില്‍ പോയി തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

death| bignewlsive

Tags: accidentarrestdeathdriver

Related Posts

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്
Kerala News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്

December 16, 2025
3
അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേർ മരിച്ചു
Kerala News

അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേർ മരിച്ചു

December 11, 2025
5
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
Kerala News

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്

December 9, 2025
2
തിരുവനന്തപുരത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു
Kerala News

തിരുവനന്തപുരത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു

December 7, 2025
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Kerala News

ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു

December 7, 2025
5
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു, മൃതദേഹം റോഡില്‍ കിടന്നത് മണിക്കൂറുകളോളം
Kerala News

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു, മൃതദേഹം റോഡില്‍ കിടന്നത് മണിക്കൂറുകളോളം

December 3, 2025
4
Load More
Next Post
arrest| bignewlsive

ട്രെയിന്‍ തീവയ്പ്പ് കേസ്; പ്രതി ഷഹറൂഖ് സെയ്ഫി പിടിയില്‍

arrest | bignewslive

പിടിയിലായത് മുഖത്ത് പൊള്ളലേറ്റ പാടുകളുമായി ചികിത്സ തേടിയപ്പോള്‍, രക്ഷപ്പെടാന്‍ ശ്രമിക്കവെ ഷഹറൂഖ് സെയ്ഫിയെ അതിവിദഗ്ധമായി കുടുക്കി പോലീസ്

madhu murder case| bignews live

അട്ടപ്പാടി മധു വധക്കേസ്; 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവ് ശിക്ഷ

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

21 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

23 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

2 weeks ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version