BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പരാതി പച്ചക്കള്ളം; ഇനി ജീവിച്ചിരിക്കുന്നില്ല; കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി; വൈരാഗ്യത്തിന്റെ പേരിൽ കേസ് കെട്ടിച്ചമച്ചതെന്ന്

Anitha by Anitha
March 8, 2023
in Kerala News
0
പരാതി പച്ചക്കള്ളം; ഇനി ജീവിച്ചിരിക്കുന്നില്ല; കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി; വൈരാഗ്യത്തിന്റെ പേരിൽ കേസ് കെട്ടിച്ചമച്ചതെന്ന്
102
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: പോക്സോ കേസ് പ്രതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കേസിന്റെ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ പന്നിവിഴ സ്വദേശി പുത്തൻവീട്ടിൽ നാരായണൻകുട്ടി(72)യാണ് ബുധനാഴ്ച രാവിലെ വീടിന്റെ മുകൾനിലയിൽ തൂങ്ങിമരിച്ചത്. നാരായണൻകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

2019ലെ തിരുവോണനാളിലാണ് പോക്സോ കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. എന്നാൽ ഈ പരാതി വ്യാജമാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ കൂടി അലട്ടുന്നതിനാൽ ഇനി ജീവിച്ചിരിക്കില്ലെന്നുമാണ് നാരായണൻകുട്ടിയുടെ കുറിപ്പിലുള്ളത്. കണ്ടെടുത്ത കുറിപ്പ് പോലീസ് പരിശോധിച്ചുവരികയാണ്.

2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എന്നാൽ 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛൻ ഇതുസംബന്ധിച്ച് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയത്. പെൺകുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. വിവരമറിഞ്ഞിട്ടും ഇതെല്ലാം മറച്ചുവെച്ചെന്നാണ് അമ്മയ്ക്കെതിരെ ചുമത്തിയ കുറ്റം.

പോക്സോ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച നാരായണൻകുട്ടി. ഈ കേസിൽ വ്യാഴാഴ്ച അടൂർ അതിവേഗ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പു കിട്ടിയതു മുതൽ നാരായൺകുട്ടി ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

also read- മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി; ജീവിതത്തിലെ രണ്ട് വനിതകളെ കുറിച്ച് വനിതാദിനത്തിൽ സലിം കുമാർ

എന്നാൽ, ഈ കേസ് കുട്ടിയുടെ അച്ഛൻ മുൻവൈരാഗ്യത്തെ തുടർന്ന് കെട്ടിച്ചമച്ചെന്നാണ് ഉയരുന്ന ആരോപണം. പെൺകുട്ടിയുടെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. ഇതിനിടെയാണ് പരാതിയുമായി അച്ഛൻ രംഗത്തെത്തിയത്. പിന്നീട് പരാതിയിലെ കാര്യങ്ങളെല്ലാം പെൺകുട്ടി മൊഴിയായി നൽകിയതോടെയാണ് പോലീസ് പോക്സോ കേസെടുത്തത്. മുൻവൈരത്തിന്റെ പേരിൽ ഭർത്താവ് മകളെ ഉപയോഗിച്ച് വ്യാജപരാതി നൽകിയതാണെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

Related Posts

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു
World News

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
India

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
India

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി
Kerala News

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം
Kerala News

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

February 4, 2026
2
Load More
Next Post
അച്ഛനൊപ്പം ഇരുന്ന് മദ്യപാനം; കൂടുതൽ മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചിട്ട് നൽകിയില്ല; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകൻ

അച്ഛനൊപ്പം ഇരുന്ന് മദ്യപാനം; കൂടുതൽ മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചിട്ട് നൽകിയില്ല; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകൻ

സമ്പാദ്യം മുഴുവന്‍ പെണ്‍മക്കള്‍ക്ക് മാത്രം ലഭിക്കാന്‍ വേണ്ടിയുള്ള വിവാഹ നാടകം: ഷുക്കൂര്‍ വക്കീലിനെതിരെ ഫത്വ

സമ്പാദ്യം മുഴുവന്‍ പെണ്‍മക്കള്‍ക്ക് മാത്രം ലഭിക്കാന്‍ വേണ്ടിയുള്ള വിവാഹ നാടകം: ഷുക്കൂര്‍ വക്കീലിനെതിരെ ഫത്വ

കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്; ചോര നീരാക്കി പണിത വീടാണ്: ആരോപണങ്ങളോട് പ്രതികരിച്ച് മഞ്ജു സുനിച്ചന്‍

കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്; ചോര നീരാക്കി പണിത വീടാണ്: ആരോപണങ്ങളോട് പ്രതികരിച്ച് മഞ്ജു സുനിച്ചന്‍

Discussion about this post

RECOMMENDED NEWS

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

13 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

18 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

12 hours ago
6
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version