BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാട്ടില്‍ പുതിയ സംസ്‌കാരം വളര്‍ന്നു വരണം, പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണം..! മുഖ്യമന്ത്രി

bhadra by bhadra
October 19, 2018
in Kerala News, Pravasi News
0
വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ലീഗ് വഴങ്ങുമോ..? മുഖ്യമന്ത്രി
99
VIEWS
Share on FacebookShare on Whatsapp

ദുബായ്: നാട്ടില്‍ പുതിയ സംസ്‌കാരം വളര്‍ന്നു വരണമെന്നും പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രളയത്തിലൂടെ നികത്താനാവാത്ത നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഇത് നികത്തുന്നതിനുള്ള തീവ്രശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

READ ALSO

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

February 5, 2026
4
സിജെ റോയിയുടെ മരണം: ‘റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ല, നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട’;കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി

സിജെ റോയിയുടെ മരണം: ‘റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ല, നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട’;കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി

February 5, 2026
4

ജനങ്ങള്‍ക്കാവശ്യമായ സുരക്ഷിതമായ താമസസ്ഥലം ഒരുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും കഴിയണം. അതിനാവശ്യമായ പൊതുപങ്കാളിത്തം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ എതിര്‍പ്പിന്റെയും പ്രതിഷേധത്തിന്റെയുമല്ല പ്രശ്‌നം. ആളുകളുടെ ജീവന്‍ രക്ഷിക്കലാണ്.

പ്രളയശേഷമുണ്ടായ മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കടലിലാണ് അടിഞ്ഞത്. കരയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സമ്പൂര്‍ണ്ണമായി സംസ്‌ക്കരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, പൊതുജന പങ്കാളിത്തം, വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം എന്നിവയിലൂടെ കഴിഞ്ഞു. എന്നാലും നമ്മള്‍ പഴയ തലത്തിലേക്ക് തിരിച്ചുപോകരുതെന്നും മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Tags: Keralapinarayi vijayanpravasi

Related Posts

‘അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്’:   മുഖ്യമന്ത്രി
Kerala News

‘വ്യവസായി സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം’; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

February 2, 2026
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘ വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്, അതോടെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കും’ : സന്ദീപ് വാര്യര്‍

January 30, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
25
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
പുതിയ അതിഥിയെ വരവേറ്റ് ദിലീപ്; അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു

പുതിയ അതിഥിയെ വരവേറ്റ് ദിലീപ്; അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു

‘കാവി മുണ്ടിലും ഷാളിലുമല്ല ഞങ്ങളുടെ ഹൃദയത്തിലാണ് അയ്യപ്പസ്വാമി; അതുകൊണ്ട് അയ്യപ്പന്റെ കുത്തക ഒരുത്തരും എടുക്കണ്ട’; ശബരിമലയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകന് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍മീഡിയ; ചുട്ടമറുപടി നല്‍കി ഭാര്യ

'കാവി മുണ്ടിലും ഷാളിലുമല്ല ഞങ്ങളുടെ ഹൃദയത്തിലാണ് അയ്യപ്പസ്വാമി; അതുകൊണ്ട് അയ്യപ്പന്റെ കുത്തക ഒരുത്തരും എടുക്കണ്ട'; ശബരിമലയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകന് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍മീഡിയ; ചുട്ടമറുപടി നല്‍കി ഭാര്യ

നിയന്ത്രണങ്ങള്‍ ലംഘിച്ചു..! നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ; പോലീസിന് നേരെ വ്യാപക കല്ലേറ്

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

Discussion about this post

RECOMMENDED NEWS

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

15 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

20 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

14 hours ago
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version