BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലാലേട്ടന്‍ ഗുണ്ടയായിട്ട് സാറിന് തോന്നുന്നുണ്ടാകും, ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂരിനോട് ധര്‍മ്മജന്‍

Anu by Anu
January 25, 2023
in Kerala News
0
ലാലേട്ടന്‍ ഗുണ്ടയായിട്ട് സാറിന് തോന്നുന്നുണ്ടാകും, ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂരിനോട് ധര്‍മ്മജന്‍
11
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മോഹന്‍ലാലിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാല്‍ എന്ന നടന്‍ തങ്ങള്‍ക്ക് വലിയ ആളാണ് എന്നും അടൂര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഗുണ്ടയായി കാണുന്നത് എന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

READ ALSO

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

June 2, 2025
3
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

June 2, 2025
4

അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ്. അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. അടൂരിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ധര്‍മ്മജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടിപി ബാലഗോപാലന്‍ എം എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്.

അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും. പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.

മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് മനസിലാകുന്നില്ല എന്നും താന്‍ അത്തരം ഇമേജില്‍ വിശ്വസിക്കുന്നില്ല, അതിനാലാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നും അടൂര്‍ പറഞ്ഞു.

മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ എന്റെ മനസ്സില്‍ ഉറച്ച ഇമേജ് അതാണ്.

Tags: adoor gopala krishnanDharmajan Bolgattymohanlal

Related Posts

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

എമ്പുരാനില്‍ 24 വെട്ട്; വില്ലന്‍ ബജ്രംഗി ഇനി ബല്‍ദേവ്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി, മാറ്റങ്ങള്‍ ഇങ്ങനെ

April 1, 2025
13
‘തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണ്, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ : ആന്റണി പെരുമ്പാവൂര്‍
Entertainment

‘തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണ്, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ : ആന്റണി പെരുമ്പാവൂര്‍

April 1, 2025
13
മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി
Entertainment

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു

March 31, 2025
18
‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ
Entertainment

‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ

March 31, 2025
11
മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി
Entertainment

മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി

March 30, 2025
31
mohanlal| bignewslive
Entertainment

‘ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുകൂട്ടുകാര്‍ക്ക് നന്മയും വിജയവും നേരുന്നു’; വിജയദശമി ആശംസകളുമായി മോഹന്‍ലാല്‍

October 13, 2024
12
Load More
Next Post
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

74ാം റിപബ്ലിക് ദിനാഘോഷ നിറവില്‍ ഇന്ത്യ: ഈജിപ്ത് പ്രസിഡന്റ് മുഖ്യാതിഥി

74ാം റിപബ്ലിക് ദിനാഘോഷ നിറവില്‍ ഇന്ത്യ: ഈജിപ്ത് പ്രസിഡന്റ് മുഖ്യാതിഥി

ദിലീപ് മഹാലാനബിസിന് പദ്മവിഭൂഷണ്‍: ഗാന്ധിയന്‍ വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ

ദിലീപ് മഹാലാനബിസിന് പദ്മവിഭൂഷണ്‍: ഗാന്ധിയന്‍ വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

12 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

19 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

10 hours ago
4
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version