BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 27, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വാതിലിൽ ആരോ അടിക്കുന്ന ശബ്ദം, അവളുടെ കൈകൾ കണ്ടു, ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന പൊന്നു മകളെ; നെഞ്ചുനീറി പിതാവ്

Soumya by Soumya
December 28, 2022
in Kerala News
0
Sangeetha's murder | Bignewslive
7
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ‘വാതിലിൽ ആരോ അടിക്കുന്ന ശബ്ദം, അവളുടെ കൈകൾ കണ്ടു, ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന പൊന്നു മകളെ’ മകളുടെ വിയോഗം ഉൾകൊള്ളാനാവാതെ പിതാവ് പറഞ്ഞ വാക്കുകളാണ് ഇത്. സംഗീതയുടെ കൊലപാതകത്തിൽ പകച്ചുനിൽക്കുകയാണ് ഈ മാതാപിതാക്കൾ. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയാണെന്നു കരുതിയ മകളാണ് അർധരാത്രിയിൽ കൊലക്കത്തിക്ക് ഇരയായതെന്ന് പിതാവ് സജീവ് വിങ്ങിപ്പൊട്ടി പറയുന്നു.

READ ALSO

gandhiji| bignewlsive

ഗാന്ധി പ്രതിമയുടെ വിലപിടിപ്പുള്ള കണ്ണട മോഷണം പോയി, കള്ളനെ കണ്ടെത്താന്‍ അന്വേഷണം

February 27, 2023
4
നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ, പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ; തിടമ്പേറ്റാൻ ഇനി യന്ത്ര ആന പോരെ? ചോദ്യവുമായി അരുൺ കുമാർ

നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ, പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ; തിടമ്പേറ്റാൻ ഇനി യന്ത്ര ആന പോരെ? ചോദ്യവുമായി അരുൺ കുമാർ

February 27, 2023
3

കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് വർക്കലയിലെ വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്‌കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും ശാലിനിയുടെയും മകൾ സംഗീത ദാരുണായി കൊല്ലപ്പെട്ടത്. സംഗീതയുമായി അടുപ്പത്തിലായിരുന്ന ഗോപു വീട്ടിൽ നിന്നു വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഗോപു പോലീസിന്റെ പിടിയിലാണ്. പ്രണയപ്പകയാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

Sangeetha's murder | Bignewslive

‘കതകിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്ന് മനസ്സിലായില്ല, തുടരെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനലു തുറന്ന് ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടെന്ന് എന്റെ മോളുടെ കൈ കണ്ടു. മിണ്ടാൻ കഴിയില്ലായിരുന്നു അവൾക്ക്. പിടച്ചു കൊണ്ട് കൈ ഉയർത്തി കാട്ടി. കതകു തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തു പറ്റി മോളെ എന്നു ചോദിച്ച് അവളെ കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. മരിച്ചാ മതി…എന്റെ പൊന്നു മോളു പോയി..’ ഹൃദയം തകർന്ന് സജീവ് പറയുന്നു.

Tags: Brutal Murderfather sajeevSangeetha's murder

Related Posts

brutally killed | Bignewslive
Kerala News

കഴുത്ത് ഞെരിച്ചു, കലിയടങ്ങാതെ ഗ്യാസ് സിലിണ്ടർ തലയിലിട്ടു; വിഷ്ണുവിന്റെ കൊടുംക്രൂരത 2 ലക്ഷത്തിന്റെ പേരിൽ! സംഭവം ഇങ്ങനെ

August 28, 2022
45
മൂന്ന് പെണ്‍കുട്ടികള്‍ക്കൊടുവില്‍ മകന്‍ പിറന്നു: 19 കാരനെ ദേവിയ്ക്ക് ബലി നല്‍കി യുവാവ്
India

മൂന്ന് പെണ്‍കുട്ടികള്‍ക്കൊടുവില്‍ മകന്‍ പിറന്നു: 19 കാരനെ ദേവിയ്ക്ക് ബലി നല്‍കി യുവാവ്

July 14, 2022
66
Rincy Murder | Bignewslive
Kerala News

‘അയാള്‍ സ്‌കൂട്ടറില്‍ വന്ന് ഞങ്ങളെ ഇടിച്ച് വീഴ്ത്തി… പിന്നാലെ വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ഉമ്മയെ…’ വാക്കുകള്‍ മുറിഞ്ഞ് വിതുമ്പലോടെ 11കാരി റിഹ, പകപ്പ് മാറാതെ എല്‍കെജി വിദ്യാര്‍ത്ഥി ദായിമും

March 19, 2022
222
brutal murder | Bignewslive
Kerala News

കൊടുങ്ങല്ലൂരിൽ മക്കളോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ യുവതിയെ അയൽവാസി വെട്ടിനുറുക്കി; അമ്മയുടെ വിയോഗം നേരിൽ കണ്ട പകപ്പിൽ കുട്ടികൾ

March 18, 2022
136
Husband killed | Bignewslive
Kerala News

മറ്റൊരു സ്ത്രീയുമായി ബന്ധം, തന്നെ ഒഴിവാക്കാൻ ശ്രമിച്ചു; ഭർത്താവിന്റെ തലയിൽ സിമന്റ് ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി, ശേഷം മക്കളെയും കൂട്ടി ഉത്സവത്തിന് പങ്കെടുത്ത് സൗമ്യ!

March 2, 2022
349
Sisiter Murder | Bignewslive
Kerala News

പായസം കുടിച്ചുകൊണ്ടിരിക്കെ പോലീസ് എത്തി, പതുങ്ങിയെങ്കിലും പിടിവീണു; ഒടുവില്‍ താന്‍ ലക്ഷദ്വീപുകാരിയാണെന്നും വാദം! കഥകള്‍ പൊളിച്ച് ജിത്തുവിനെ തിരിച്ചറിയാന്‍ എടുത്തത് 15 മണിക്കൂര്‍

December 31, 2021
239
Load More
Next Post
arm-wrestling

ഏത് കൈ ആണെങ്കിലും ശീതള്‍ ഓകെ! ജില്ലാ ചാംപ്യന്‍ഷിപ്പില്‍ 2 സ്വര്‍ണ്ണമെഡലുകള്‍ നേടി, കൈക്കരുത്തില്‍ പെണ്‍പുലിയായി ഏഴാം ക്ലാസുകാരി

മെസി ഖത്തറില്‍ താമസിച്ച റൂം ഇനി മ്യൂസിയം

മെസി ഖത്തറില്‍ താമസിച്ച റൂം ഇനി മ്യൂസിയം

pilot| bignewslive

അമ്മ സ്വപ്‌നം കണ്ടത് പോലെ പൈലറ്റായി, മകന്‍ പറത്തിയ വിമാനത്തില്‍ ആഗ്രഹിച്ചതുപോലെ മക്കയിലേക്ക് പറന്ന് അമ്മ, അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

Discussion about this post

RECOMMENDED NEWS

poth riyas| bignewslive

ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കം, പോത്ത് റിയാസ് കുത്തേറ്റ് മരിച്ച നിലയില്‍, ശരീരത്തില്‍ പത്തോളം മുറിവുകള്‍

1 day ago
67
vineeth

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

12 hours ago
65
accused

കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

1 day ago
44
ഉയര്‍ന്ന വരുമാനത്തിന് അവസരം;  ദുബായിയില്‍ അപാര്‍ട്‌മെന്റ് വാങ്ങുന്നതിലൂടെ 15 -20  ശതമാനം വരുമാനവും പൂര്‍ണ്ണ ഉടമസ്ഥതയും, ഗോള്‍ഡന്‍ വിസയും ലഭിക്കും

ഉയര്‍ന്ന വരുമാനത്തിന് അവസരം; ദുബായിയില്‍ അപാര്‍ട്‌മെന്റ് വാങ്ങുന്നതിലൂടെ 15 -20 ശതമാനം വരുമാനവും പൂര്‍ണ്ണ ഉടമസ്ഥതയും, ഗോള്‍ഡന്‍ വിസയും ലഭിക്കും

12 hours ago
42

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version