BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അമ്മ സ്വപ്‌നം കണ്ടത് പോലെ പൈലറ്റായി, മകന്‍ പറത്തിയ വിമാനത്തില്‍ ആഗ്രഹിച്ചതുപോലെ മക്കയിലേക്ക് പറന്ന് അമ്മ, അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

Akshaya by Akshaya
December 28, 2022
in India
0
pilot| bignewslive
19
VIEWS
Share on FacebookShare on Whatsapp

തങ്ങളുടെ മക്കള്‍ വലിയ നിലയിലെത്തി കാണണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. അവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുന്നതാണ് മാതാപിതാക്കളുടെ സ്വപ്നം. മക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തുകൊടുക്കാറുമുണ്ട്.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

December 5, 2025
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

December 5, 2025
4

ഇപ്പോഴിതാ ഒരു അമ്മയുടെയും ആ അമ്മ കൊതിച്ചതുപോലെ ജീവിതത്തില്‍ വിജയം കൈവരിച്ച മകന്റെയും സ്‌നേഹം വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മ സ്വപ്‌നം കണ്ടതുപോലെ ഒരു പൈലറ്റ് ആയിരിക്കുകയാണ് മകന്‍.

also read: ഏത് കൈ ആണെങ്കിലും ശീതള്‍ ഓകെ! ജില്ലാ ചാംപ്യന്‍ഷിപ്പില്‍ 2 സ്വര്‍ണ്ണമെഡലുകള്‍ നേടി, കൈക്കരുത്തില്‍ പെണ്‍പുലിയായി ഏഴാം ക്ലാസുകാരി

തന്റെ കുഞ്ഞുമകന്‍ വളര്‍ന്ന് വലുതായി ഒരു പൈലറ്റായി തീരണം എന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. എന്നിട്ട്, അവന്‍ പറത്തുന്ന അതേ വിമാനത്തില്‍ മക്കയിലേക്ക് ഒരു ദിവസം പറക്കണം എന്നതും അമ്മയുടെ ആഗ്രഹമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മകന്‍.

also read: സ്‌റ്റൈലിഷായി വസ്ത്രം ധരിക്കുന്നതും, ഞാൻ സുന്ദരിയായതുമാണ് പ്രശ്‌നം; സൈബർ ആക്രമണത്തിന്റെ കാരണങ്ങൾ എണ്ണി പറഞ്ഞ് ചൈനീസ് യുവതി

ട്വിറ്ററിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്വീറ്റില്‍ അമീര്‍ റാഷിദ് വാനി പൈലറ്റിന്റെ വേഷത്തിലുള്ള തന്റെ ചിത്രവും കുട്ടിയായിരിക്കുമ്പോള്‍ അമ്മ എഴുതിയ കുറിപ്പിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

pilot| bignewslive

‘ഈ കാര്‍ഡ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മ എഴുതിയതാണ്. ഒപ്പം നീ ഒരു പൈലറ്റായാല്‍ എന്നെ അതില്‍ മക്കയിലേക്ക് കൊണ്ടു പോകണം എന്നും പറയുമായിരുന്നു. ഇന്ന് എന്റെ അമ്മ വിശുദ്ധ കഅബയിലേക്കുള്ള യാത്രക്കാരില്‍ ഒരാളാണ്. ആ വിമാനത്തിന്റെ പൈലറ്റ് ഞാനാണ്.’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റിന് താഴെ പ്രതികരിച്ചത്.

Tags: motherOld womanpilotsontweet

Related Posts

ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം വയനാട്
Kerala News

ആലപ്പുഴയില്‍ തറകഴുകാത്തതിനെ ചൊല്ലി തര്‍ക്കം; അമ്മയെ മകള്‍ കുത്തി, വധശ്രമത്തിന് കേസ്

October 2, 2025
5
മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം
Kerala News

മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം

September 30, 2025
6
കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്
Kerala News

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

May 8, 2025
4
കുട്ടികള്‍ വികൃതി കാണിച്ചു, ദേഷ്യത്തില്‍ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കേസ്
Kerala News

കുട്ടികള്‍ വികൃതി കാണിച്ചു, ദേഷ്യത്തില്‍ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കേസ്

April 20, 2025
4
വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

കൊല്ലത്ത് മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, അറസ്റ്റ്

April 8, 2025
4
എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ മര്‍ദ്ദിച്ചു; പോലീസ് എത്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി
Kerala News

എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ മര്‍ദ്ദിച്ചു; പോലീസ് എത്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

February 27, 2025
7
Load More
Next Post
കണ്ണടച്ച് കേട്ടാല്‍ സാക്ഷാല്‍ സുരേഷ് ഗോപി! യഥാര്‍ഥ കാക്കിയ്ക്കുള്ളിലെ താരമായി അബ്ദുല്‍ ബാസിത്, നേരില്‍ അഭിനന്ദിച്ച് താരം

കണ്ണടച്ച് കേട്ടാല്‍ സാക്ഷാല്‍ സുരേഷ് ഗോപി! യഥാര്‍ഥ കാക്കിയ്ക്കുള്ളിലെ താരമായി അബ്ദുല്‍ ബാസിത്, നേരില്‍ അഭിനന്ദിച്ച് താരം

വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്

വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്

iit-student

ജീപ്പ് ഓടിക്കാന്‍ ഇനി വളയം പിടിക്കേണ്ട, കയ്യില്‍ മൊബൈല്‍ ഫോണ്‍ മതി! കണ്ടുപിടിത്തത്തിന് മലയാളി വിദ്യാര്‍ത്ഥിക്ക് ആദരം

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

8 hours ago
10
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

7 hours ago
6
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

11 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version