BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജീവജാലങ്ങളെ ഉപദ്രവിക്കാത്ത സസ്യാഹാരിയായ ബബിയ; കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതലയ്ക്ക് മരണം

Anitha by Anitha
October 10, 2022
in Kerala News, Trending
0
ജീവജാലങ്ങളെ ഉപദ്രവിക്കാത്ത സസ്യാഹാരിയായ ബബിയ;  കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതലയ്ക്ക് മരണം
76
VIEWS
Share on FacebookShare on Whatsapp

കാസര്‍ഗോഡ്: ഏവര്‍ക്കും അത്ഭുതമായിരുന്ന കുമ്പള അനന്തപുരം ക്ഷേത്ര കുളത്തിലെ മുതല ബബിയ മരിച്ചു.കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രം. ഇവിടെ വസിച്ചിരുന്ന ത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് അത്ഭുതമായിരുന്നു. 75 വയസിലേറെ പ്രായമുണ്ട് എന്നാണ് കണക്കാക്കുന്നത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ 1945ല്‍ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നുമാണ് ഭക്തരുടെ വിശ്വാസം. പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ എന്നതാണ് പ്രത്യേകത.

തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ഏക ഭക്ഷണം.

ബബിയയ്ക്ക് നല്‍കുന്ന നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തില്‍ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും വിസ്മയമായിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മല്‍സ്യങ്ങളെയും ബബിയ ഉപദ്രവിച്ചതായി ആര്‍ക്കും ഓര്‍മയില്ല.

Tags: babiyaCrocodile

Related Posts

crocodile
Entertainment

മുതലകള്‍ക്ക് നേരെ നടന്ന് ചെല്ലുന്ന ഒരു മനുഷ്യന്‍, പിന്നീട് സംഭവിച്ചത് കണ്ട് അമ്പരന്ന് സൈബര്‍ലോകം; വൈറല്‍ വീഡിയോ

March 15, 2023
23
ദൈവത്തിന്റെ പ്രതിനിധിയാണ് ബബിയ: മൂന്ന് പ്രാവശ്യം തനിക്ക് ദര്‍ശനം ലഭിച്ചിട്ടുണ്ട്; സ്മാരകം നിര്‍മ്മിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
Kerala News

ദൈവത്തിന്റെ പ്രതിനിധിയാണ് ബബിയ: മൂന്ന് പ്രാവശ്യം തനിക്ക് ദര്‍ശനം ലഭിച്ചിട്ടുണ്ട്; സ്മാരകം നിര്‍മ്മിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

October 10, 2022
218
Crocodile | Bignewslive
World News

കാലില്‍ മുതല കടിച്ചു വലിച്ചു; പേനാക്കത്തി കൊണ്ട് നേരിട്ട് 60കാരന്‍, അത്ഭുത രക്ഷ ഇങ്ങനെ

November 11, 2021
23
മീനിനെ പിടിക്കാന്‍ ചൂണ്ടയിട്ടപ്പോള്‍ കുടുങ്ങിയത് മുതല;  ചിത്രം വൈറല്‍
News

മീനിനെ പിടിക്കാന്‍ ചൂണ്ടയിട്ടപ്പോള്‍ കുടുങ്ങിയത് മുതല; ചിത്രം വൈറല്‍

September 19, 2019
26
മഴ കനത്തതോടെ ജനവാസ പ്രദേശത്ത് മുതലകള്‍ എത്തി; അതിസാഹസികമായി പിടികൂടി നാട്ടുകാര്‍
India

മഴ കനത്തതോടെ ജനവാസ പ്രദേശത്ത് മുതലകള്‍ എത്തി; അതിസാഹസികമായി പിടികൂടി നാട്ടുകാര്‍

August 4, 2019
67
പ്രളയ സമാനമായി വഡോദര; വെള്ളം പൊന്തിയ തെരുവിലൂടെ ഒഴുകി നടന്ന് മുതലകള്‍, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍; വീഡിയോ
India

പ്രളയ സമാനമായി വഡോദര; വെള്ളം പൊന്തിയ തെരുവിലൂടെ ഒഴുകി നടന്ന് മുതലകള്‍, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍; വീഡിയോ

August 1, 2019
39
Load More
Next Post
ലഹരിക്കായി മാനസിക പ്രശ്‌നത്തിനുള്ള ഗുളിക; 25കാരന് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി കൊടുത്ത വിദ്യാര്‍ത്ഥി പിടിയില്‍

ലഹരിക്കായി മാനസിക പ്രശ്‌നത്തിനുള്ള ഗുളിക; 25കാരന് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി കൊടുത്ത വിദ്യാര്‍ത്ഥി പിടിയില്‍

ട്യൂഷന്‍ കഴിഞ്ഞ് വന്ന മകന്‍ കണ്ടത് ജീവശ്വാസത്തിനായി പിടയുന്ന അച്ഛനേയും അമ്മയേയും; ദാരുണ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ദേവാനന്ദും അക്ഷരയും

ട്യൂഷന്‍ കഴിഞ്ഞ് വന്ന മകന്‍ കണ്ടത് ജീവശ്വാസത്തിനായി പിടയുന്ന അച്ഛനേയും അമ്മയേയും; ദാരുണ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ദേവാനന്ദും അക്ഷരയും

യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിസ്ഥാപകനുമായ മുലായം സിങ് യാദവ് വിടവാങ്ങി

യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിസ്ഥാപകനുമായ മുലായം സിങ് യാദവ് വിടവാങ്ങി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

18 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

20 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

11 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version