BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യാത്രക്കാര്‍ മറന്നുവച്ച 1.25 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും; ലേലത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി

Anu by Anu
September 23, 2022
in Kerala News
0
യാത്രക്കാര്‍ മറന്നുവച്ച 1.25 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും; ലേലത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി
247
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: സംസ്ഥാനത്തുടനീളം ബസുകളിലും സ്റ്റാന്റുകളിലും യാത്രക്കാര്‍ മറന്നുവച്ച സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യാനൊരുങ്ങി കെഎസ്ആര്‍ടിസി. 2012 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്റ്റ് വരെ ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന 338 പവന്‍ സ്വര്‍ണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയുമാണ് ലേലത്തിന് വെക്കുന്നത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

സെപ്തംബര്‍ 30 ന് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് ലേലം. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് പുറമേ മൊബൈല്‍ഫോണ്‍, ലാപ്ടോപ് ഉള്‍പ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കുട, പഴ്സ് തുടങ്ങിയവയും മൂന്ന് മാസത്തിലൊരിക്കല്‍ ലേലം ചെയ്യാറുണ്ട്. 2016ല്‍ ആഭരണങ്ങള്‍ ലേലം ചെയ്തപ്പോള്‍ 70 ലക്ഷവും 2007 ല്‍ 6.45 ലക്ഷവും കോര്‍പ്പറേഷന് ലഭിച്ചിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ആക്ടും ഹാന്‍ഡ് ബുക്ക് ഓഫ് കൊമേഴ്സ്യല്‍ അക്കൗണ്ട്സ് പാര്‍ട്ട് ഒന്നും പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് ലേലം നടത്തുക. കളഞ്ഞു ലഭിക്കുന്ന ആഭരണങ്ങള്‍ കണ്ടക്ടര്‍മാര്‍ ഡിപ്പോകളില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ഉടമ തെളിവുകളുമായി വന്നാല്‍ ആഭരണങ്ങള്‍ തിരിച്ചു നല്‍കും.

200 രൂപ ബോണ്ടും ആഭരണ മൂല്യത്തിന്റെ 10 ശതമാനം സ്റ്റോറേജ് ഫീസും നല്‍കണം. ഉടമസ്ഥനില്ലാത്ത സ്വര്‍ണവും വെള്ളിയും തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലെത്തിച്ച് ലോക്കറില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോ പരിധിയില്‍നിന്നും സംസ്ഥാനത്തിനുപുറത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍നിന്നും ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്.

Tags: auctiongold auctionKSRTC

Related Posts

പിഴ മാത്രമല്ല, വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കണാം
Kerala News

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

January 4, 2026
3
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവര്‍ക്ക് പരിക്ക്
Kerala News

സ്വന്തം ബ്രാന്റില്‍ കുടിവെള്ളം പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി; പുറത്ത് വില്‍ക്കുന്നതിനേക്കാള്‍ വില കുറയും

January 4, 2026
3
വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി
Kerala News

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം നല്‍കും; മന്ത്രി കെബി ഗണേഷ് കുമാര്‍

December 31, 2025
7
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം
Kerala News

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

December 16, 2025
7
മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി
Kerala News

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

December 16, 2025
6
‘സദസ്സില്‍ ആളില്ല’; എംവിഡിയുടെ പരിപാടി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി
Kerala News

കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും

October 15, 2025
6
Load More
Next Post
TP Usha | Bignewslive

നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാനാവാതെ പിടഞ്ഞ് 2 വയസുകാരി; ഒരു നിമിഷം കളഞ്ഞില്ല, പഠിച്ചത് ചെയ്തു! ടിപി ഉഷയുടെ കൈകളിൽ കുട്ടി സുരക്ഷിത

സ്വയ രക്ഷ മുഖ്യം!  ഹെല്‍മറ്റ് ധരിച്ച്  ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, വൈറല്‍

സ്വയ രക്ഷ മുഖ്യം! ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, വൈറല്‍

സ്വര്‍ണം, വെള്ളി വില കുറയും: കസ്റ്റംസ് തീരുവ കുറച്ചു

അയല്‍വീട്ടില്‍ കയറി അഞ്ചു പവന്റെ മാല മോഷ്ടിച്ച് പണയം വച്ചു കേസായതോടെ പുലിവാല് പിടിച്ചു, തിരിച്ചുകൊടുത്തു

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

8 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

10 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

16 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version