BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും, ഓണസദ്യ കഴിയ്ക്കാന്‍’: കത്തയച്ച കുട്ടികൂട്ടുകാരോട് മന്ത്രി അപ്പൂപ്പന്‍

Anu by Anu
September 1, 2022
in Kerala News
0
‘കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും, ഓണസദ്യ കഴിയ്ക്കാന്‍’: കത്തയച്ച കുട്ടികൂട്ടുകാരോട് മന്ത്രി അപ്പൂപ്പന്‍
37
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണസദ്യ കഴിയ്ക്കാന്‍ മന്ത്രി അപ്പൂപ്പനെത്തും. കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.

READ ALSO

രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

സ്കൂൾ അക്കാദമിക കലണ്ടർ; എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും

May 31, 2025
4

‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ 85 രണ്ടാം ക്ലാസുകാര്‍ ചേര്‍ന്നാണ്. എല്ലാവര്‍ക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ഥിനിയായിരുന്നു കത്തെഴുതിയത്.

‘അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്‌കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്.

സെപ്തംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന്‍ ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു. എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാര്‍’. എന്നതാണ് കത്തിന്റെ ഉള്ളടക്കം.

ഈ ഓണക്കാലത്തെ ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മന്ത്രി പറഞ്ഞത്: എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം.

തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പിഎസിലെ രണ്ടാം ക്ലാസ്സുകാര്‍ എന്നെ അവരുടെ സ്‌കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്‌കൂളിലെ ഓണാഘോഷം. ‘കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും. നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍…എന്ന് സ്വന്തം, മന്ത്രി അപ്പൂപ്പന്‍.

Tags: Minister V ShivankuttyOnam CelebrationStudent letter

Related Posts

case|bignewslive
India

കുട്ടികളിട്ട ഓണപ്പൂക്കളം ചവിട്ടി അലങ്കോലമാക്കി, യുവതിക്കെതിരെ കേസ്, സംഭവം ബംഗളൂരുവില്‍

September 24, 2024
23
തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി
Kerala News

തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി

September 13, 2024
17
athachamayam|bignewslive
Kerala News

ഓണാഘോഷങ്ങള്‍ക്ക് തുടക്കം, തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു

September 6, 2024
9
‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’: ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി
Kerala News

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’: ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി

March 21, 2024
58
jnu| bignewslive
India

ജെഎന്‍യു ക്യാമ്പസില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്, മതപരമായ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍

November 8, 2023
120
കേന്ദ്രം തന്നില്ലെങ്കിലും സ്‌കൂളിലെ ഉച്ചഭക്ഷണം മുടങ്ങില്ല: പ്രതിസന്ധി ഉടന്‍ പരിഹരിയ്ക്കും; മന്ത്രി വി ശിവന്‍കുട്ടി
Kerala News

കേന്ദ്രം തന്നില്ലെങ്കിലും സ്‌കൂളിലെ ഉച്ചഭക്ഷണം മുടങ്ങില്ല: പ്രതിസന്ധി ഉടന്‍ പരിഹരിയ്ക്കും; മന്ത്രി വി ശിവന്‍കുട്ടി

September 9, 2023
9
Load More
Next Post
10th class student | Bignewslive

'ഈ നിമിഷം അവർ എത്ര വേദനിക്കുന്നുണ്ടാകും' വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 10-ാം ക്ലാസുകാരനോട് അജ്ഞാതൻ, ഭക്ഷണം വാങ്ങി നൽകി മടക്കി അയച്ചു!സംഭവം ആലപ്പുഴയിൽ

Driving Test | Bignewslive

ഡ്രൈവിംഗ് ടെസ്റ്റിനിടെ ആളൊഴിഞ്ഞിടത്ത് വെച്ച് അപമര്യാദയായി പെരുമാറി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ, ജോലിയും തെറിച്ചു

ദേശീയപാത വികസനത്തിന് മരം മുറിച്ചപ്പോൾ ചത്തത് നിരവധി പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങൾ; വനം വകുപ്പ് കരാറുകാർക്കെതിരെ കേസെടുത്തു

ദേശീയപാത വികസനത്തിന് മരം മുറിച്ചപ്പോൾ ചത്തത് നിരവധി പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങൾ; വനം വകുപ്പ് കരാറുകാർക്കെതിരെ കേസെടുത്തു

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

19 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

16 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

21 hours ago
6
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version