‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’: ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തില്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി. 'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്'എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ ...