BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചോറ് ഇലയില്‍ കൊടുത്തുവിടണം: അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ടുവരണം; വിദ്യാര്‍ഥികള്‍ക്കുള്ള ഓണസദ്യ മെസേജ് വൈറല്‍

Anu by Anu
August 29, 2022
in Kerala News
0
ചോറ് ഇലയില്‍ കൊടുത്തുവിടണം: അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ടുവരണം; വിദ്യാര്‍ഥികള്‍ക്കുള്ള ഓണസദ്യ മെസേജ് വൈറല്‍
681
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കോവിഡ് മഹാമാരിയ്ക്ക് ശേഷം കേരളം വീണ്ടും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. പലരും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളാരാംഭിച്ച്
കഴിഞ്ഞു. ഓണാവധിക്ക് മുമ്പ് തന്നെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളുകളും കോളേജുകളും.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

എന്നാല്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു ഓണസദ്യക്കുള്ള വിഭവങ്ങളെല്ലാം കുട്ടികള്‍ തന്നെ കൊണ്ടുവരട്ടെ എന്ന തീരുമാനത്തിലാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്‌കൂള്‍. അതിനിടയിലാണ് ഒരു സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് അയച്ച ഒരു അഭ്യര്‍ത്ഥന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നത്.

കുട്ടികള്‍ക്ക് ഓണസദ്യയ്ക്ക് ചോറ് ഇലയില്‍ കൊടുത്തു വിടണം എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, അക്കൂട്ടത്തില്‍ വേറൊരു കാര്യം കൂടി സ്‌കൂള്‍ ആവശ്യപ്പെടുന്നുണ്ട്. എന്തൊക്കെയാണ് കൊടുത്തു വിടേണ്ടത് എന്നതിന്റെ ലിസ്റ്റും നിര്‍ദ്ദേശത്തില്‍ പറയുന്നു. അക്കൂട്ടത്തില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ഉണ്ട്.

‘ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഓണസദ്യ ഒരുക്കുന്നുണ്ട്. അതിനായി എല്ലാ കുട്ടികളും വീടുകളില്‍ നിന്ന് ഓരോ വിഭവങ്ങള്‍ ആറു പേര്‍ക്ക് കഴിക്കാവുന്ന വിധത്തില്‍ കൊടുത്തു വിടേണ്ടതാണ്’ എന്നാണ് കൊച്ചിയിലെ ഈ സ്വകാര്യ സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്ത് തുടങ്ങുന്നത്.

ഓരോ കുട്ടികളും കൊണ്ടുവരേണ്ട സാധനങ്ങളുടെ വിവരണവും നല്‍കിയിട്ടുണ്ട്. അതുപോലെ അന്നേ ദിവസം കുട്ടികള്‍ക്ക് ആവശ്യമായ ചോറ് ഇലയില്‍ കൊടുത്തു വിടണമെന്നും അധികൃതര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പായസം സ്‌കൂളില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്. അതിനായിട്ടാണ് അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായും അടങ്ങുന്ന ചെറിയ പാക്കറ്റ് കൊടുത്തു വിടാന്‍ സ്‌കൂള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വെളിച്ചെണ്ണ, സാമ്പാര്‍ പരിപ്പ്, ബെല്ലം, നെയ്യ്, പുളി, വടുകപ്പുളി, ഇഞ്ചി, ശര്‍ക്കര ഉപ്പേരി തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റ് വസ്തുക്കള്‍. ഏതായാലും സോഷ്യല്‍ മീഡിയയില്‍ കത്ത് വൈറലായതോടെ സമാനമായ സ്‌കൂള്‍ നിര്‍ദ്ദേശങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തുടങ്ങിയിട്ടുണ്ട്.

Tags: onam sadhya

Related Posts

ഓര്‍ഡര്‍ ചെയ്ത ഓണസദ്യ സമയത്തിന് എത്തിച്ചില്ല: കൊച്ചിയിലെ വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം
Kerala News

ഓര്‍ഡര്‍ ചെയ്ത ഓണസദ്യ സമയത്തിന് എത്തിച്ചില്ല: കൊച്ചിയിലെ വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം

April 28, 2023
254
അന്ന് സസ്‌പെന്‍ഷന്‍, ഇന്ന് ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍
Kerala News

അന്ന് സസ്‌പെന്‍ഷന്‍, ഇന്ന് ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

October 2, 2022
242
ഓണസദ്യ മാലിന്യക്കുഴിയില്‍ തളളിയ സംഭവം: തൊഴിലാളികള്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കും; ജോലിയില്‍ തിരിച്ചെടുക്കും, തിരുവനന്തപുരം മേയര്‍
Kerala News

ഓണസദ്യ മാലിന്യക്കുഴിയില്‍ തളളിയ സംഭവം: തൊഴിലാളികള്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കും; ജോലിയില്‍ തിരിച്ചെടുക്കും, തിരുവനന്തപുരം മേയര്‍

September 13, 2022
27
ഓണം; മറുനാടന്‍ തൊഴിലാളികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കി നീലേശ്വരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, ഓര്‍മ്മകളില്‍ എന്നും ഉണ്ടാവുമെന്ന് തൊഴിലാളികള്‍
Kerala News

ഓണം; മറുനാടന്‍ തൊഴിലാളികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കി നീലേശ്വരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, ഓര്‍മ്മകളില്‍ എന്നും ഉണ്ടാവുമെന്ന് തൊഴിലാളികള്‍

September 3, 2019
103
യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി എമിറേറ്റ്സ്
News

യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി എമിറേറ്റ്സ്

August 30, 2019
65
Load More
Next Post
സ്വർണം കടത്താൻ ശ്രമിച്ചു; കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ സൂപ്പർവൈസർ പിടിയിലായി

സ്വർണം കടത്താൻ ശ്രമിച്ചു; കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ സൂപ്പർവൈസർ പിടിയിലായി

അമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ 23 കാരൻ കൊലപ്പെടുത്തി; കേസിൽ അമ്മയും മകനും അറസ്റ്റിൽ

അമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ 23 കാരൻ കൊലപ്പെടുത്തി; കേസിൽ അമ്മയും മകനും അറസ്റ്റിൽ

ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച 53,000 രൂപ മോഷണം പോയതായി പരാതി

ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച 53,000 രൂപ മോഷണം പോയതായി പരാതി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

15 hours ago
12
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

11 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

8 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version