BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വനിതാ മതില്‍ സംഘടിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് നല്ല ശേഷിയുണ്ട് അത് വിജയിപ്പിക്കാന്‍! മതിലിനായി സര്‍ക്കാര്‍ പണം ചിലവഴിക്കുന്നു എന്ന് മുറവിളിക്കുന്നവര്‍ക്ക്, അത് ചിന്തിക്കാനുള്ള വിവരമെങ്കിലും വേണം; എംഎം മണി

Abin by Abin
December 30, 2018
in Kerala News
0
ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസിനുള്ള പ്രാഥമിക പരിശോധന നടക്കുകയാണ്! മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും; എംഎം മണി
81
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: വനിതാ മതിലിനായി സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്ന യുഡിഎഫ്, ബിജെപി നേതാക്കളെ പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി.

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
5

വനിതാ മതിലിനായി സര്‍ക്കാരിന്റെ ഒരു പൈസ പോലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞിട്ടും,യുഡിഎഫ്, ബിജെപി നേതാക്കന്മാര്‍, സര്‍ക്കാര്‍ പണം മതിലിന് ഉപയോഗിക്കുന്നു, ഫണ്ട് പിരിക്കുന്നു എന്നൊക്കെ ആക്ഷേപിക്കുകയാണ്. ഇങ്ങനെയൊക്കെ മുറവിളി കൂട്ടേണ്ടത് അവരുടെ നിലനില്‍പിന്റെ പ്രശ്‌നമായിരിക്കാം. എന്നാല്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. അവര്‍ക്ക് ഇത് വിജയിപ്പിക്കുന്നതിനാവശ്യമായ ശേഷിയുമുണ്ട്. മുറവിളി കൂട്ടുന്നവര്‍ക്ക് അത് ചിന്തിക്കാനുള്ള വിവരം എങ്കിലും വേണം എന്ന് എംഎം മണി പറഞ്ഞു.

ജനങ്ങളില്‍ നിന്ന് സ്വീകാര്യത ലഭിക്കുമെന്ന് മനസ്സിലായപ്പോള്‍ ‘ബിജെപിയുടെ മെഗാഫോണായ’ കോണ്‍ഗ്രസ് ബുദ്ധി ശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും, മുറവിളി കൂട്ടുന്ന നിങ്ങള്‍ കരുതുന്നതുപോലെ പാറപ്പുറത്തല്ല ഞങ്ങള്‍ ഈ മതില്‍ നിര്‍മ്മിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

വനിതാ മതിലിനായി സര്‍ക്കാരിന്റെ ഒരു പൈസ പോലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നിട്ടും യുഡിഎഫ്., ബിജെപി നേതാക്കന്മാര്‍, സര്‍ക്കാര്‍ പണം മതിലിന് ഉപയോഗിക്കുന്നു, ഫണ്ട് പിരിക്കുന്നു എന്നൊക്കെ ആക്ഷേപിക്കുകയാണ്. ഇങ്ങനെയൊക്കെ മുറവിളി കൂട്ടേണ്ടത് അവരുടെ നിലനില്പിന്റെ പ്രശ്‌നമായിരിക്കാം. വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. അവര്‍ക്ക് ഇത് വിജയിപ്പിക്കുന്നതിനാവശ്യമായ ശേഷിയുമുണ്ട്. അവര്‍ ആ നിലയില്‍ വനിതകളെ അണിനിരത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വിവരമെങ്കിലും ആക്ഷേപമുന്നയിക്കുന്ന ഈ നേതാക്കള്‍ക്ക് ഉണ്ടാകണം.

എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യത ലഭിച്ചുകഴിഞ്ഞ വനിതാ മതില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പായപ്പോഴാണ് വിറളിപൂണ്ട ചെന്നിത്തലയും, മുല്ലപ്പള്ളിയും കൂട്ടരും ബിജെപിയുടെ മെഗാഫോണ്‍ പോലെ ബുദ്ധിശൂന്യമായ ചോദ്യങ്ങളും, ആക്ഷേപങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തമായി ഒരു നിലപാടും പറയാന്‍ കഴിയാത്ത ‘ബിജെപിയുടെ മെഗാഫോണായ’ കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ !

മുറവിളി കൂട്ടുന്ന യുഡിഎഫ്., ബിജെപി നേതാക്കന്മാര്‍ ഒരു കാര്യം കൂടി മനസ്സിലാക്കണം, നിങ്ങള്‍ കരുതുന്നതുപോലെ പാറപ്പുറത്തൊന്നുമല്ല ഞങ്ങള്‍ ഈ മതില്‍ നിര്‍മ്മിക്കുന്നത്.

Tags: facebook postMM Manivanitha mathil

Related Posts

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
6
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

January 8, 2026
10
‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി
Kerala News

‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി

December 14, 2025
5
‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
6
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
661
Load More
Next Post
മുത്തലാഖ് വോട്ടെടുപ്പ് വിവാദം; കുഞ്ഞാലികുട്ടിയുടെ വിശദീകരണം തൃപ്തികരം! നടപടിയെടുക്കില്ല; ഹൈദരാലി ശിഹാബ് തങ്ങള്‍

മുത്തലാഖ് വോട്ടെടുപ്പ് വിവാദം; കുഞ്ഞാലികുട്ടിയുടെ വിശദീകരണം തൃപ്തികരം! നടപടിയെടുക്കില്ല; ഹൈദരാലി ശിഹാബ് തങ്ങള്‍

കാമുകനൊപ്പം താമസമാക്കിയ പെണ്‍കുട്ടിയെ പിതാവ് ഇറക്കികൊണ്ടുപോയി; പിന്നാലെ ആംബുലന്‍സില്‍ പാഞ്ഞെത്തി കാമുകിയെ തിരിച്ച് പിടിച്ച് യുവാവ്; സിനിമാക്കഥയെ വെല്ലും തൊടുപുഴയില്‍ നടുറോഡില്‍ അരങ്ങേറിയ ഈ പ്രണയം!

കാമുകനൊപ്പം താമസമാക്കിയ പെണ്‍കുട്ടിയെ പിതാവ് ഇറക്കികൊണ്ടുപോയി; പിന്നാലെ ആംബുലന്‍സില്‍ പാഞ്ഞെത്തി കാമുകിയെ തിരിച്ച് പിടിച്ച് യുവാവ്; സിനിമാക്കഥയെ വെല്ലും തൊടുപുഴയില്‍ നടുറോഡില്‍ അരങ്ങേറിയ ഈ പ്രണയം!

വനിതാ മതിലില്‍ നിന്ന് എന്തിന് മാറി നില്‍ക്കണം? ഒരു ലക്ഷം പേരെ അണി നിരത്തുമെന്ന് യാക്കോബായ സഭ; ചെന്നിത്തലയ്ക്ക് മറുപടി

വനിതാ മതിലില്‍ നിന്ന് എന്തിന് മാറി നില്‍ക്കണം? ഒരു ലക്ഷം പേരെ അണി നിരത്തുമെന്ന് യാക്കോബായ സഭ; ചെന്നിത്തലയ്ക്ക് മറുപടി

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

6 hours ago
5
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version