BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മങ്കിപോക്സ് പടരുന്നത് സ്വവർഗാനുരാഗികളിലാണ്’; വ്യാജപ്രചരണവുമായി പോസ്റ്ററുകൾ; വ്യാപക പ്രതിഷേധം

Anitha by Anitha
July 25, 2022
in Kerala News
0
‘മങ്കിപോക്സ് പടരുന്നത് സ്വവർഗാനുരാഗികളിലാണ്’; വ്യാജപ്രചരണവുമായി പോസ്റ്ററുകൾ; വ്യാപക പ്രതിഷേധം
21
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: മങ്കി പോക്‌സ് പടർത്താൻ കാരണം എൽജിബിടിക്യൂഐ വിഭാഗമാണെന്ന തരത്തിൽ ആലപ്പുഴയിൽ വ്യാപകമായി പോസ്റ്ററുകൾ. പ്രൈഡ് അവയർനെസ് ക്യാമ്പയിൽ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. സ്വവർഗാനുരാഗം വൈകൃതമാണെന്നും അതിന് പ്രകൃതിയെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്നതുൾപ്പെടെ ഉള്ള തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. അതേസമയം, പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത് ആരാണെന്നത് സംബന്ധിച്ച വിവരമില്ല.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ഞായറാഴ്ച നടക്കാനിരുന്ന പ്രൈഡ് മാർച്ചിന് മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ ടൗണിലുള്ള ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ പ്രൈഡ് മാർച്ചിന് മുന്നോടിയായി സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. ഈ ഹാളിന്റെ മതിലുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

പോസ്റ്റർ ആരാണ് പതിപ്പിച്ചതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഉൾപ്പെടുത്താതെയാണ് തെരുവുകളിൽ വ്യാപകമായി പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
#protectfamilyvalues എന്ന ഹാഷ്ടാഗും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴവില്ലിനെ അപഹരിക്കുന്നത് നിർത്തണമെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കൂടാതെ സ്വവർഗാനുരാഗികളായവരിലാണ് മങ്കിപോക്സ് വ്യാപകമായി പ്രചരിക്കുന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നേരത്തെ വന്നിരുന്നു.

ALSO READ- ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിന് എതിരെ സൈബർ ആക്രമണം രൂക്ഷം; ആലപ്പുഴ ജില്ല കളക്ടറുടെ പേജിന് പൂട്ടിട്ടു

കേരളത്തിൽ എൽജിബിടി വിഭാഗത്തിനെതിരായ പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത സാമൂഹിക വിരുദ്ധരാണ് പ്രവർത്തിക്ക് പിന്നിലെന്നായിരുന്നു ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയുടെ പ്രതികരിച്ചത്.

മങ്കി പോക്‌സ് വൈറസ് ബാധിച്ച ആരുമായും അടുത്തിടപഴകുന്നത് രോഗം പകരാനിടയാകുമെന്നിരിക്കെ ഗേ, ബൈസെക്ഷ്വൽ എന്നിവരിലൂടെയാണ് രോഗം പടരുന്നതെന്ന വാർത്തകൾ പ്രചരിച്ചത് അപലപിക്കപ്പെട്ടിരുന്നു. ഇതിനെതിരെ വിമർശനവുമായി ഐക്യരാഷ്ട്രസഭയുൾപ്പെടെ രംഗത്തെത്തിയിരുന്നു.

Tags: alappuzha

Related Posts

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം
Kerala News

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4
death|bignewslive
Kerala News

കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം

January 20, 2026
5
പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തി, കൈയില്‍ നിന്ന് താഴെ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തി, കൈയില്‍ നിന്ന് താഴെ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 6, 2026
9
പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്
News

പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്

December 31, 2025
8
കരോള്‍ സംഘങ്ങള്‍ തമ്മിൽ വാക്കേറ്റം, പിന്നാലെ സംഘർഷം, പത്തോളം പേര്‍ക്ക് പരിക്ക്
Kerala News

കരോള്‍ സംഘങ്ങള്‍ തമ്മിൽ വാക്കേറ്റം, പിന്നാലെ സംഘർഷം, പത്തോളം പേര്‍ക്ക് പരിക്ക്

December 25, 2025
1
ആലപ്പുഴയില്‍ പക്ഷിപ്പനി, ചത്തൊടുങ്ങിയത് ഇരുപതിനായിരത്തിലേറെ താറാവുകള്‍
Kerala News

ആലപ്പുഴയില്‍ പക്ഷിപ്പനി, ചത്തൊടുങ്ങിയത് ഇരുപതിനായിരത്തിലേറെ താറാവുകള്‍

December 23, 2025
2
Load More
Next Post
ദ്രൗപദി മുര്‍മു ഇന്ത്യന്‍ രാഷ്ട്രപതി

ദ്രൗപദി മുര്‍മു ഇന്ത്യന്‍ രാഷ്ട്രപതി

ഭർതൃഗൃഹത്തിൽ യുവതി മരിച്ചനിലയിൽ; മുഖത്ത് കണ്ട പാടിൽ ദുരൂഹത; ഭാര്യ സ്വയം മുറിവേൽപ്പിക്കാറുണ്ടെന്ന് ഭർത്താവ്; പോലീസ് കേസെടുത്തു

ഭർതൃഗൃഹത്തിൽ യുവതി മരിച്ചനിലയിൽ; മുഖത്ത് കണ്ട പാടിൽ ദുരൂഹത; ഭാര്യ സ്വയം മുറിവേൽപ്പിക്കാറുണ്ടെന്ന് ഭർത്താവ്; പോലീസ് കേസെടുത്തു

എന്നെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ്, നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്; നഞ്ചിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഷെഫ് സുരേഷ് പിള്ള

എന്നെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ്, നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്; നഞ്ചിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഷെഫ് സുരേഷ് പിള്ള

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
178
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
993
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
586

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version