BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നടിയ്‌ക്കൊപ്പം തന്നെ! എന്റെ അടുത്ത സുഹൃത്താണ്, കാര്യങ്ങള്‍ നേരിട്ട് അറിഞ്ഞിരുന്നു; നിലപാട് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ്

Anu by Anu
July 11, 2022
in Kerala News
0
നടിയ്‌ക്കൊപ്പം തന്നെ! എന്റെ അടുത്ത സുഹൃത്താണ്, കാര്യങ്ങള്‍ നേരിട്ട് അറിഞ്ഞിരുന്നു; നിലപാട് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ്
27
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വീണ്ടും നടിയ്‌ക്കൊപ്പമാണെന്ന് നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു.

READ ALSO

മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട്  രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

May 28, 2025
1
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

May 28, 2025
4

ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണ്. നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.
0
‘ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവരുടെ കൂടെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഫസ്റ്റ് പേഴ്സണ്‍ ഇന്‍ഫര്‍മേഷനുണ്ട്. എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു, അവര്‍ക്കൊപ്പം നില്ക്കുമെന്ന്. ഞാന്‍ മാത്രമല്ല, ഒരുപാട് പേര്‍ നടിക്കൊപ്പമുണ്ട്’. പൃഥ്വിരാജ് പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിന് അനുകൂലമായ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും വിവരാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലും രംഗത്തെത്തിയിരുന്നു.

സര്‍വീസ് കാലയളവില്‍ എത്ര പ്രതികളെ ആര്‍ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണുമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പറയേണ്ട കാര്യങ്ങളും, ചെയ്യേണ്ട കാര്യങ്ങളും അപ്പപ്പോള്‍ ചെയ്യാതെ ഇപ്പോള്‍ യൂട്യൂബിലെ പുറത്ത് വിടുന്നതിന് പിന്നില്‍ വന്‍ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.

Tags: prithiv rajsurvivor

Related Posts

ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു; വിലമതിക്കുന്ന മറ്റെന്തെങ്കിലുംഅവരെ പ്രലോഭിക്കുന്നുണ്ടാകാം: ആർ ശ്രീലേഖയ്ക്ക് എതിരെ അതിജീവിതയുടെ കുടുംബം
Kerala News

ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു; വിലമതിക്കുന്ന മറ്റെന്തെങ്കിലുംഅവരെ പ്രലോഭിക്കുന്നുണ്ടാകാം: ആർ ശ്രീലേഖയ്ക്ക് എതിരെ അതിജീവിതയുടെ കുടുംബം

July 11, 2022
63
‘ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല’; അതിജീവിതയെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്
Kerala News

‘ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല’; അതിജീവിതയെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്

July 8, 2022
138
നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല, അതിജീവിത നീതി തേടി പൊതുമധ്യത്തിലേക്ക് ഇറങ്ങും
Kerala News

നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല, അതിജീവിത നീതി തേടി പൊതുമധ്യത്തിലേക്ക് ഇറങ്ങും

January 14, 2022
2.2k
വില കുറച്ചുകാട്ടി; പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു
Kerala News

വില കുറച്ചുകാട്ടി; പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു

November 8, 2019
24
Load More
Next Post
KSRTC Bus | Bignewslive

യാത്രാമധ്യേ വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം; ട്രിപ്പ് പാതിവഴിയിൽ നിർത്തി ആശുപത്രിയിലേയ്ക്ക് കുതിച്ചു! കെഎസ്ആർടിസി ബസ് ജീവനക്കാരുടെ ഇടപെടലിൽ റിതികയ്ക്ക് ലഭിച്ചത് പുതുജന്മം

Sachien Dev | Bignewslive

സെപ്റ്റംബർ നാലിന് മേയർ ആര്യ എംഎൽഎ സച്ചിൻ ദേവിന് സ്വന്തമാകും; വിവാഹം തിരുവനന്തപുരത്ത്, കോഴിക്കോട് റിസപ്ഷൻ

Private Bus Driver | Bignewslive

21-ാം വയസിൽ ഹെവി ലൈസൻസ് എടുത്ത് സ്വകാര്യ ബസിന്റെ വളയം പിടിച്ച് ആൻമേരി; കോളേജിലേയ്ക്കുള്ള യാത്ര ബുള്ളറ്റിൽ, മാസാണ് ഈ നിയമവിദ്യാർത്ഥിനി

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

23 hours ago
14
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

11 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

7 hours ago
7
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version