BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എല്ലാ വിഷയത്തിനും എ പ്ലസ്: പഠനത്തിലും മികവ് പുലര്‍ത്തി യുംന

Anu by Anu
June 15, 2022
in Kerala News
0
എല്ലാ വിഷയത്തിനും എ പ്ലസ്: പഠനത്തിലും മികവ് പുലര്‍ത്തി യുംന
1.1k
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം സ്വന്തമാക്കി പ്രിയ ഗായിക യുംന അജിന്‍. ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍, സ രി ഗ മ പ ലിറ്റില്‍ ചാംപ്‌സ് തുടങ്ങിയ സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ യുംന പഠനത്തിലും തെളിയിച്ചിരിക്കുകയാണ്.

READ ALSO

‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

May 30, 2025
2
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

വീണ്ടും നിപയെ തോൽപ്പിച്ച് കേരളം, ചികിത്സയിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

May 30, 2025
2

‘എല്ലാ വിഷയത്തിനും എ പ്ലസ്. ഞാന്‍ ഏറെ സന്തോഷത്തിലാണ്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി,’ ഗ്രേഡ് കാര്‍ഡിന്റെ ചിത്രം പങ്കുവെച്ച് യുംന ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയിലും വിദേശത്തുമായി 700ഓളം സ്റ്റേജ് ഷോകളില്‍ ഇതിനകം യുംന പാടിയിട്ടുണ്ട്. ഇന്ത്യന്‍ ഐഡല്‍ ജൂനിയറില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു.

പോപ്, ശാസ്ത്രീയം, ബോളിവുഡ്, ഭജന്‍, ഗസല്‍, സൂഫി, നാടന്‍പാട്ട് തുടങ്ങി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ചെറുപ്രായത്തില്‍ തന്നെ യുംനയ്ക്ക് പാട്ടിന്റെ വഴിയില്‍ സ്വന്തം ഇടം കണ്ടെത്താനായി.

Tags: sslc examYumna Ajin

Related Posts

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി, നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും
Kerala News

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി, നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും

March 27, 2025
4
23+17=30! മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ പിഴവ്,  പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്
Kerala News

23+17=30! മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ പിഴവ്, പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്

May 31, 2024
225
‘ മകന് 2 എപ്ലസ് മാത്രം, കുറ്റപ്പെടുത്താതെ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അച്ഛന്‍’ ; വൈറലായി പോസ്റ്റ്
Kerala News

‘ മകന് 2 എപ്ലസ് മാത്രം, കുറ്റപ്പെടുത്താതെ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അച്ഛന്‍’ ; വൈറലായി പോസ്റ്റ്

May 9, 2024
71
minister|bignewslive
Kerala News

യോഗ്യത നേടാന്‍ സാധിക്കാതെ പോയ വിദ്യാര്‍ത്ഥികള്‍ നിരാശരാകരുത്, വിജയം കൈവരിച്ച എല്ലാവര്‍ക്കും ആശംസകള്‍; മുഖ്യമന്ത്രി

May 8, 2024
7
minister v sivankutty|bignewslive
Kerala News

കുട്ടികളുടെ അക്കാദമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തും, അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാ രീതിയില്‍ മാറ്റമെന്ന് വിദ്യാഭ്യാസമന്ത്രി

May 8, 2024
12
എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും,  മൂല്യ നിര്‍ണയം എപ്രില്‍ മൂന്ന് മുതല്‍
Kerala News

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും, മൂല്യ നിര്‍ണയം എപ്രില്‍ മൂന്ന് മുതല്‍

March 25, 2024
17
Load More
Next Post
104 മണിക്കൂർ കുഴൽക്കിണറിന് ഉള്ളിൽ, അതിജീവിച്ചത് പാമ്പിനേയും കൂരിരുട്ടിനേയും; ഒടുവിൽ രാഹുൽ സുരക്ഷിതൻ; ധീരനെന്ന് മുഖ്യമന്ത്രി

104 മണിക്കൂർ കുഴൽക്കിണറിന് ഉള്ളിൽ, അതിജീവിച്ചത് പാമ്പിനേയും കൂരിരുട്ടിനേയും; ഒടുവിൽ രാഹുൽ സുരക്ഷിതൻ; ധീരനെന്ന് മുഖ്യമന്ത്രി

മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് കാട്ടിലൊളിച്ച പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഒടുവിൽ അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് കാട്ടിലൊളിച്ച പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഒടുവിൽ അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

Arizona | Bignewslive

ടോയ്‌ലെറ്റ് പേപ്പര്‍ കത്തിച്ചു : അരിസോണയില്‍ കത്തിപ്പടര്‍ന്ന് കാട്ടു തീ, നശിച്ചത് 20,000 ഏക്കര്‍

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

22 hours ago
13
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

5 hours ago
7
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

19 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version