തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായ ഡോ. പി രമ (61) അന്തരിച്ചു. പ്രശസ്ത മലയാള താരം ജഗദീഷിന്റെ ഭാര്യയാണ്.
സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മക്കൾ – ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കൾ- ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ
Discussion about this post