നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായ ഡോ. പി രമ (61) അന്തരിച്ചു. പ്രശസ്ത മലയാള താരം ജഗദീഷിന്റെ ഭാര്യയാണ്.

സംസ്‌ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

also read- നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ്വമായി തോന്നുന്നത് പുറത്തുനിന്നുള്ളവര്‍ക്കെന്ന് ഫിയോക് പ്രസിഡന്റ്; ദിലീപിനെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും കെ വിജയകുമാര്‍

മക്കൾ – ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കൾ- ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ

Exit mobile version