Anitha

Anitha

‘യോഗിജി, ഞാൻ ബിജെപി എംപിയും നടനുമായ രവി കിഷന്റെ മകളാണ്’, ഡിഎൻഎ പരിശോധനയ്ക്ക് തയ്യാർ; ആരോപണവുമായി നടി ഷിന്നോവ

ന്യൂഡൽഹി: നടനും ബിജെപി എംപിയുമായ രവി കിഷൻ തന്റെ പിതാവാണെന്ന അവകാശവാദവുമായി നടി ഷിന്നോവ രംഗത്ത്. നേരത്തെ, രവി കിഷനുമായുള്ള ബന്ധത്തിൽ തനിക്ക് ഒരു മകൾ ജനിച്ചെന്നും മകളുടെ പിതൃത്വം രവി കിഷൻ അംഗീകരിക്കുന്നില്ലെന്നും ആരോപിച്ച് അപർണ താക്കൂർ എന്ന സ്ത്രീ...

Read more

ഇന്റർവ്യൂ കത്ത് കിട്ടിയത് പത്ത് ദിവസം കഴിഞ്ഞ്; അർഹിച്ച ജോലി നഷ്ടമായി; പോസ്റ്റ്ഓഫീസിന്റെ അനാസ്ഥയിൽ ഭിക്ഷയാചിച്ച് സമരം ചെയ്ത് യുവാവ്

കട്ടപ്പന: അർഹിച്ച ജോലി പോസ്റ്റ്ഓഫീസ് ജീവനക്കാരുടെ അനാസ്ഥ കൊണ്ട് കൈയ്യെത്തും ദൂരത്ത് വെച്ച് നഷ്ടമായതിന്റെ നോവിലാണ് കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30). കൃത്യസമയത്ത് ഇന്റർവ്യൂ കാർഡ് പോസ്റ്റ്ഓഫീസിൽ നിന്നും കൈമാറാതിരുന്നതിനാൽ ലിന്റെ ഇന്റർവ്യൂ നടന്ന വിവരം പോലും അറിഞ്ഞിരുന്നില്ല....

Read more

‘എന്റെ അമ്മ താലിമാല ത്യജിച്ചത് രാജ്യത്തിന് വേണ്ടി’; എന്ന് പ്രിയങ്ക ഗാന്ധി; താലിമാല പോലും വെറുതെ വിടില്ലെന്ന മോഡിയുടെ പരാമർശത്തിന് മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മംഗൽസൂത്ര' (താലിമാല) പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം സ്വതന്ത്രമായിട്ട് 70 വർഷം കഴിഞ്ഞു. 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നാണ് പ്രിയങ്ക ഗാന്ധി ബംഗളൂരുവിലെ തിരഞ്ഞെടുപ്പ് റാലിയിൽ...

Read more

ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ്

മലയാളത്തിലെ 200 കോടി കളക്ഷൻ നേടി ചരിത്രം കുറിച്ച സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സ് ' വിവാദത്തിൽ. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ഒന്നാം...

Read more

ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ വ്യാപക പോക്കറ്റടി; മാധ്യമപ്രവർത്തകരും ബിജെപി നേതാക്കളും കവർച്ചയ്ക്കിരയായി; പരാതി

ലഖ്‌നോ: ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വ്യാപകകവർച്ച. സ്ഥാനാർഥിയായ അരുൺ ഗോവിലിന്റെപ്രചാരണ റാലിക്കിടെയാണ് സംഭവം. റാലിയിൽ പങ്കെടുത്ത പ്രവർത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും മാധ്യമപ്രവർത്തകരുമടക്കം പോക്കറ്റടിക്കിരയായി. 'രാമായണം' സീരിയലിൽ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബിജെപി...

Read more

തെരുവുനായയുടെ കടിയേറ്റയാൾ വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു; കടിയേറ്റ മറ്റുള്ളവർ ഭീതിയിൽ

ആലുവ: അക്രമാസക്തമായ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ പേവിഷബാധയേറ്റ് മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്. എറണാകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. ഈ മാസം രണ്ടിനാണ് ആലുവ കെഎസ്ആർടിസി...

Read more

‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദിന്റെ നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. പതഞ്ജലി മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ ചെറിയ പരസ്യത്തോടാണ് കോടതി അതൃപ്തി അറിയിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യത്തിന്റെ അത്രയും...

Read more

‘ജെസ്‌ന കേസിൽ തെളിവ് തരൂ’! തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ ജെസ്നയുടെ അച്ഛൻ മുദ്ര വെച്ച കവറിൽ നൽകണമെന്നും ആവശ്യം

തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും തെളിവുകൾ നൽകണമെന്നും സിബിഐ കോടതിയിൽ. ജെസ്നയുടെ അച്ഛൻ ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാം. അതിനുള്ള തെളിവുകൾ ജെസ്നയുടെ അച്ഛൻ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയുടെ വാദത്തിൽ അടുത്ത...

Read more

കൂട്ടുകാരി തേടി വന്നത് തെളിവായി; വിവാഹത്തിനൊരുങ്ങിയ റോസമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; വരാന്ത കെട്ടാനും ശ്രമം; ബെന്നി കുരുങ്ങിയതിങ്ങനെ

ആലപ്പുഴ: പൂങ്കാവിൽ അറുപതുകാരിയെ സഹോദരൻ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. റോസമ്മ എന്ന അറുപതുകാരിയെയാണ് സഹോദരൻ ബെന്നി കൊലപ്പെടുത്തി വീടിനോട് ചേർന്ന ഭാഗത്ത് കുഴിച്ചുമൂടിയത്. റോസമ്മ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. മേയ് ഒന്നാം തീയതി വിവാഹിതയാകാനിരിക്കെയാണ് ബെന്നി കൊലപാതകം നടത്തിയത്. തുടർന്ന്...

Read more

അനിൽ ആന്റണി 25 ലക്ഷം വാങ്ങിയതിന് തെളിവ്; ശോഭ സുരേന്ദ്രൻ ഭൂമിയിടപാടിന് 10 ലക്ഷം വാങ്ങി; മാധ്യമങ്ങൾക്ക് മുന്നിൽ തെളിവുമായി ടിജി നന്ദകുമാർ

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിക്കുന്ന പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരായ ആരോപണം കടുപ്പിച്ച് ടിജി നന്ദകുമാർ. അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്നതിനായി കൂടുതൽ ചിത്രങ്ങളും രേഖകളും നന്ദകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ സഖ്യം അധികാരത്തിൽ...

Read more
Page 1 of 1841 1 2 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.