പെരുമഴ തുടരുന്നു, ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ പെരുമഴ തുടരുകയാണ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ടുള്ളത്. ഒമ്പതു ജില്ലകളില്‍ ...