BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്! പഴയ പരിപാടി തന്നെ, ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം: വാവാ സുരേഷിനെതിരെ വിമര്‍ശനം

Anu by Anu
March 26, 2022
in Kerala News
0
വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്! പഴയ പരിപാടി തന്നെ, ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം: വാവാ സുരേഷിനെതിരെ വിമര്‍ശനം
225
VIEWS
Share on FacebookShare on Whatsapp

മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പാമ്പുപിടിത്തത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. അതേ സമയം, മുന്‍പ് ചെയ്തിരുന്നതിന് സമാനമായി സുരക്ഷിതമല്ലാത്ത രീതിയില്‍ തന്നെയാണ് ഇപ്പോഴും വാവാ സുരേഷ് പാമ്പു പിടിത്തം തുടരുന്നുവെന്നാണ് ആരോപണവും ഉയരുന്നുണ്ട്,

READ ALSO

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

June 17, 2025
3
കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

June 17, 2025
5

ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഇന്‍ഫോ ക്ലിനിക്ക് അഡ്മിന്‍ കൂടിയായ ജിനേഷ് പിഎസ് വിഷയത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിട്ടുണ്ട്. സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പാമ്പിന്റെ കടിയേല്‍ക്കാമെന്നും ജിനേഷ് കുറിക്കുന്നു.

ജിനേഷ് പിഎസിന്റെ കുറിപ്പ്:

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പാമ്പിന്റെ കടിയേല്‍ക്കാം എന്ന് ആ വീഡിയോ കാണുന്ന ആര്‍ക്കും മനസ്സിലാവും.

സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലര്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് പഠിക്കും. ചിലര്‍ ഒരു തവണത്തെ അനുഭവം കൊണ്ടു പഠിക്കും. ചിലര്‍ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോള്‍ പഠിക്കും. ചിലര്‍ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ ഇവിടെയുള്ളതിനാല്‍ ജീവന്‍ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാന്‍ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്.

ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങള്‍ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് സുരക്ഷിതമായ രീതിയില്‍ മാത്രമേ പാമ്പുകളെ റെസ്‌ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വിഎന്‍ വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയില്‍ വന്ന് സുരേഷിനെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ കാണിക്കുന്ന ഷോ അത്തരക്കാര്‍ കൂടി അറിയേണ്ടതുണ്ട്.

നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിപ്പിക്കണം.

ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോള്‍ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കില്‍ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജീവന്‍ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നു എങ്കില്‍ ഇത്തരം ഷോകള്‍ അവസാനിപ്പിക്കാനായി ഇടപെടണം.

Tags: dr.jinesh psjinesh psVava Suresh

Related Posts

vava suresh | bignewslive
Kerala News

വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടുമെന്ന് വാവ സുരേഷ്, ഒടുവില്‍ ലൈസന്‍സ് കിട്ടി!

October 20, 2023
38
അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്
Kerala News

അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്

August 20, 2023
689
നാല് മണിക്കൂര്‍ പരിശ്രമം: വാഴത്തോട്ടത്തില്‍ നിന്നും മൂര്‍ഖനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി വാവ സുരേഷ്
Kerala News

നാല് മണിക്കൂര്‍ പരിശ്രമം: വാഴത്തോട്ടത്തില്‍ നിന്നും മൂര്‍ഖനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി വാവ സുരേഷ്

May 24, 2023
61
പാമ്പിനെ പ്രദര്‍ശിപ്പിച്ചുള്ള വാവ സുരേഷിന്റെ ക്ലാസിന് അനുമതിയില്ല; കേസെടുത്ത് വനം വകുപ്പ്
Kerala News

പാമ്പിനെ പ്രദര്‍ശിപ്പിച്ചുള്ള വാവ സുരേഷിന്റെ ക്ലാസിന് അനുമതിയില്ല; കേസെടുത്ത് വനം വകുപ്പ്

November 30, 2022
3
class with snake | Bignewslive
Kerala News

മൈക്കിന് ‘പകരം’ മൂർഖൻ പാമ്പ്; വാവ സുരേഷിന്റെ ക്ലാസ്സിനെതിരെ വ്യാപക വിമർശനം

November 29, 2022
8
‘ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ്’: വാവാ സുരേഷിനരികിലെത്തി സീമ ജി നായര്‍
Kerala News

‘ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ്’: വാവാ സുരേഷിനരികിലെത്തി സീമ ജി നായര്‍

October 23, 2022
138
Load More
Next Post
അവിടെ യുദ്ധ കാഹളം, ഇന്ത്യയുടെ മരുമകളായി യുക്രെയ്ന്‍ സ്വദേശിനി:  അന്നയ്ക്കും അനുഭവിനും ഡല്‍ഹിയില്‍ പ്രണയസാഫല്യം

അവിടെ യുദ്ധ കാഹളം, ഇന്ത്യയുടെ മരുമകളായി യുക്രെയ്ന്‍ സ്വദേശിനി: അന്നയ്ക്കും അനുഭവിനും ഡല്‍ഹിയില്‍ പ്രണയസാഫല്യം

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫി: ശാസിച്ചത് രണ്ടാമതും അവസരം തേടിയെത്തിയ വിദ്യാര്‍ഥിയെ, സത്യാവസ്ഥ ഇങ്ങനെ

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫി: ശാസിച്ചത് രണ്ടാമതും അവസരം തേടിയെത്തിയ വിദ്യാര്‍ഥിയെ, സത്യാവസ്ഥ ഇങ്ങനെ

തട്ടുകടയിലെ തർക്കം;ഇടുക്കിയിൽ യുവാവ് വെടിയേറ്റ് മരിച്ചു

തട്ടുകടയിലെ തർക്കം;ഇടുക്കിയിൽ യുവാവ് വെടിയേറ്റ് മരിച്ചു

Discussion about this post

RECOMMENDED NEWS

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

9 hours ago
7
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

24 hours ago
6
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

4 hours ago
6
കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

57 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version