മൂന്നാര്‍: മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിയായ മൂന്ന് ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്.
മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും.












Discussion about this post