BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആനയുടെ ചവിട്ട് അബദ്ധമല്ല, രണ്ടാം പാപ്പാൻ മുൻകാലിൽ മർദ്ദിച്ചു, പ്രകോപിതനായ ആന രണ്ട് പാപ്പന്മാരേയും ഓടിച്ചിട്ട് ആക്രമിച്ചു; ഒന്നാം പാപ്പാൻ ഗുരുതരാവസ്ഥയിൽ

Anitha by Anitha
March 7, 2022
in Kerala News
0
ആനയുടെ ചവിട്ട് അബദ്ധമല്ല, രണ്ടാം പാപ്പാൻ മുൻകാലിൽ മർദ്ദിച്ചു, പ്രകോപിതനായ ആന രണ്ട് പാപ്പന്മാരേയും ഓടിച്ചിട്ട് ആക്രമിച്ചു; ഒന്നാം പാപ്പാൻ ഗുരുതരാവസ്ഥയിൽ
5.3k
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ആനയുടെ ആക്രമണത്തെ തുടർന്ന് പാപ്പാന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ രണ്ടാം പാപ്പാന് എതിരെ ആരോപണം. കൊല്ലം കേരളപുരത്താണ് ആനയുടെ ചവിട്ടേറ്റ് പാപ്പാന് പരിക്കേറ്റത്. ഒന്നാം പാപ്പാൻ സച്ചുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിരവധി എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നും പരിക്ക് ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്.

READ ALSO

actor premkumar|bignewslive

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, കെസി വേണുഗോപാല്‍ സംസാരിച്ചു

February 15, 2026
4
death|bignewslive

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായി, രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

February 15, 2026
5

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സമീപത്തെ അമ്പലത്തിലെ ഉത്സവ ചടങ്ങുകൾക്കായി കൊണ്ടുവന്ന ആനയാണ് പാപ്പാൻമാരെ ആക്രമിച്ചത്.

also read- ഭക്ഷണം അസ്വസ്ഥതയുണ്ടാക്കി; വനംവകുപ്പ് പരിപാലിച്ചിരുന്ന പുലിക്കുഞ്ഞ് ചത്തു; നഷ്ടമായത് അമ്മ ഉപേക്ഷിച്ചതോടെ വനം വകുപ്പ് ഏറ്റെടുത്ത പുലിക്കുഞ്ഞിന്റെ ജീവൻ

ഒന്നാം പാപ്പന്റെ സാന്നിധ്യത്തിൽ ആനയെ രണ്ടാം പാപ്പാൻ മർദ്ദിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ആനയുടെ മുൻകാലിൽ പാപ്പാൻ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആനയുടെ പുറത്തിരുന്ന പാപ്പാന്റെ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു. അത് എടുക്കാനായി പാപ്പാൻ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം ആനയുടെ മുൻകാലിൽ രണ്ടാം പാപ്പാൻ വടി കൊണ്ട് മർദ്ദിച്ചു. ഇതിൽ പ്രകോപിതനായ ആന ഇരു പാപ്പാൻമാരെയും ആക്രമിക്കുകയായിരുന്നു.

അതേസമയം, തുടക്കത്തിൽ ആന അബദ്ധത്തിൽ പാപ്പാനെ ചവിട്ടി എന്നായിരുന്നു ആദ്യം ഇവർ പറഞ്ഞിരുന്നത്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രകോപനം ഉണ്ടായതിനെത്തുടർന്നാണ് ആന ആക്രമിച്ചതെന്ന് വ്യക്തമായത്.

Tags: elephantKeralakeralapuramkollam

Related Posts

death|bignewslive
Kerala News

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായി, രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

February 15, 2026
5
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം
Kerala News

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

February 14, 2026
7
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
Load More
Next Post
പരാതി ഫലം കണ്ടു, കേരളത്തിൽ ഒന്നും നടന്നില്ല, പക്ഷെ റഷ്യയിൽ ട്രോളുകൾ നിരോധിച്ചു;റഷ്യയിലും പിടിയുണ്ടല്ലേ എന്ന് ട്രോൾ, വീണ്ടും എയറിലായി ഗായത്രി സുരേഷ്

പരാതി ഫലം കണ്ടു, കേരളത്തിൽ ഒന്നും നടന്നില്ല, പക്ഷെ റഷ്യയിൽ ട്രോളുകൾ നിരോധിച്ചു;റഷ്യയിലും പിടിയുണ്ടല്ലേ എന്ന് ട്രോൾ, വീണ്ടും എയറിലായി ഗായത്രി സുരേഷ്

ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ചു, പിന്നാലെ ഇരുനില വീടിനും; വർക്കലയിൽ അഞ്ചംഗ കുടുംബം വെന്തുമരിച്ചു, ഞെട്ടൽ

ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ചു, പിന്നാലെ ഇരുനില വീടിനും; വർക്കലയിൽ അഞ്ചംഗ കുടുംബം വെന്തുമരിച്ചു, ഞെട്ടൽ

ക്രൂഡ് ഓയിൽ വില വർധനവ് ഇന്ത്യയിൽ ഉടൻ പ്രതിഫലിക്കും; ഇന്ധന വില 12 രൂപ ഉയർത്തണമെന്ന് പെട്രോളിയം കമ്പനികൾ; സാധാരണക്കാർക്ക് ആശങ്ക

ക്രൂഡ് ഓയിൽ വില വർധനവ് ഇന്ത്യയിൽ ഉടൻ പ്രതിഫലിക്കും; ഇന്ധന വില 12 രൂപ ഉയർത്തണമെന്ന് പെട്രോളിയം കമ്പനികൾ; സാധാരണക്കാർക്ക് ആശങ്ക

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

19 hours ago
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

7 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

7 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version