BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിമര്‍ശനങ്ങള്‍ക്കും പാര്‍ട്ടിയിലെ മുറുമുറുപ്പിനും പുല്ലുവില; കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ചും വീണ്ടും ശശി തരൂര്‍ എംപി, കേരളത്തെ കണ്ടു തന്നെ പഠിക്കണം

Soumya by Soumya
December 28, 2021
in Kerala News
0
Shashi Tharoor | Bignewslive
71
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇടതു സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുള്ള തരൂരിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവും പാര്‍ട്ടിക്കകത്ത് മുറുമുറുപ്പുകളും ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും കേരളത്തെയും പിണറായി സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തിയത്.

READ ALSO

രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

സ്കൂൾ അക്കാദമിക കലണ്ടർ; എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും

May 31, 2025
4

If the likes of ⁦@myogiadityanath⁩ would learn not just health practices but good governance & inclusive politics from Kerala, the country would benefit. Instead they keep trying to drag the country down to their level! pic.twitter.com/QspuEVhnjR

— Shashi Tharoor (@ShashiTharoor) December 27, 2021

നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയെങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും.

പഞ്ചറായാലും ഓടും, ഉഗ്രസ്‌ഫോടനത്തെയും ചെറുക്കും; മോഡിക്ക് സഞ്ചരിക്കാന്‍ വമ്പന്‍ സുരക്ഷാ സജ്ജീകരണങ്ങളുമായി രണ്ട് പുത്തന്‍ കാറുകള്‍, ഒന്നിന് വില 12 കോടി!

ഇല്ലെങ്കില്‍ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവര്‍ വലിച്ചു താഴെയിടും ശശി തരൂര്‍ എംപി ട്വിറ്ററില് കുറിച്ചു. ആരോഗ്യ സുരക്ഷ എന്തെന്ന് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന യോഗി ആദ്യത്യനാഥിന്റെ 2017ലെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയുടെ തലക്കെട്ടും തരൂര്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. കെറെയില്‍ പദ്ധതിയെയും പിന്തുണച്ചിരുന്നു.

Tags: health indexKerala modelKerala Topsstate govtTharoor laudsyogi

Related Posts

സൗന്ദര്യം മനസ്സിലാണ്, മുഖത്തല്ല! ഈ ചുണ്ടും മൂക്കും വച്ച് മോഡലിങ് പറ്റില്ല, കുറവുകളെ അതിജീവിച്ച് ക്യാമറയ്ക്ക് മുന്നിലെത്തി ജാനകി
Kerala News

സൗന്ദര്യം മനസ്സിലാണ്, മുഖത്തല്ല! ഈ ചുണ്ടും മൂക്കും വച്ച് മോഡലിങ് പറ്റില്ല, കുറവുകളെ അതിജീവിച്ച് ക്യാമറയ്ക്ക് മുന്നിലെത്തി ജാനകി

January 9, 2023
8
കേരളത്തിന് വീണ്ടും ആദരം: സൗജന്യ ചികിത്സയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം
Kerala News

കേരളത്തിന് വീണ്ടും ആദരം: സൗജന്യ ചികിത്സയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം

September 27, 2022
41
കേരളം വീണ്ടും നമ്പര്‍ വണ്‍: നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ ഒന്നാമത്, ഏറ്റവും പിന്നില്‍ യുപി
India

കേരളം വീണ്ടും നമ്പര്‍ വണ്‍: നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ ഒന്നാമത്, ഏറ്റവും പിന്നില്‍ യുപി

December 27, 2021
42
ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഇരട്ടി നേട്ടങ്ങൾ തിളങ്ങുന്ന ഉദാഹരണമാണു യുപി; യോഗിയെ വാഴ്ത്തി പ്രധാനമന്ത്രി മോഡി
India

ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഇരട്ടി നേട്ടങ്ങൾ തിളങ്ങുന്ന ഉദാഹരണമാണു യുപി; യോഗിയെ വാഴ്ത്തി പ്രധാനമന്ത്രി മോഡി

September 14, 2021
8
കോവിഡ് വ്യാപനം : പശുക്കള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുമായി യോഗി ആദിത്യനാഥ്
India

കോവിഡ് വ്യാപനം : പശുക്കള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുമായി യോഗി ആദിത്യനാഥ്

May 5, 2021
27
സമരം ജനാധിപത്യമാണ്, കൊവിഡിന്റെ പേരിൽ സർക്കാരിന് എതിരായ സമരം നിർത്തില്ലെന്ന് കെ സുരേന്ദ്രൻ
Kerala News

സമരം ജനാധിപത്യമാണ്, കൊവിഡിന്റെ പേരിൽ സർക്കാരിന് എതിരായ സമരം നിർത്തില്ലെന്ന് കെ സുരേന്ദ്രൻ

September 29, 2020
157
Load More
Next Post
Omicron | Bignewslive

രണ്ട് കോവിഡ് വാക്‌സീനുകള്‍ക്കും മോള്‍നുപിരാവിറിനും കൂടി അനുമതി നല്‍കി ഇന്ത്യ

ശബരിമല: ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ തിരിച്ചടി കിട്ടാത്ത ഒരാള്‍ പോലുമില്ല; ഉന്നതന്‍ പയ്യന്നൂരില്‍ പാപപരിഹാരം ചെയ്തു, ഗ്ലാമറുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ക്രിമിനലിന്റെ കൂടെ വാളും പിടിച്ചു നില്‍ക്കുന്നത് കണ്ടു; പിഎസ് ശ്രീധരന്‍ പിള്ള

ശബരിമല: ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ തിരിച്ചടി കിട്ടാത്ത ഒരാള്‍ പോലുമില്ല; ഉന്നതന്‍ പയ്യന്നൂരില്‍ പാപപരിഹാരം ചെയ്തു, ഗ്ലാമറുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ക്രിമിനലിന്റെ കൂടെ വാളും പിടിച്ചു നില്‍ക്കുന്നത് കണ്ടു; പിഎസ് ശ്രീധരന്‍ പിള്ള

Ripper Jayanandan | Bignewslive

ഒരു വര്‍ഷത്തില്‍ മൂന്ന് ഇരട്ടക്കൊലപാതകങ്ങള്‍, സ്ത്രീകളെ കൊന്ന് ലൈംഗികമായി ഉപയോഗിക്കുന്നതും പതിവ്..! ഞെട്ടിക്കും കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്റെ രീതികള്‍

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

18 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

16 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

15 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version