BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാല്‍പതിനായിരം രൂപ ഉണ്ടോ? ഗുരുവായൂരപ്പന്റെ ‘ഥാര്‍’ സ്വന്തമാക്കാന്‍ അവസരം: പരസ്യലേലം നാളെ

Anu by Anu
December 17, 2021
in Kerala News
0
നാല്‍പതിനായിരം രൂപ ഉണ്ടോ? ഗുരുവായൂരപ്പന്റെ ‘ഥാര്‍’ സ്വന്തമാക്കാന്‍ അവസരം: പരസ്യലേലം നാളെ
123
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ‘ഥാര്‍’ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം. കാണിക്കയായി ലഭിച്ച ‘ഥാര്‍’ നാളെയാണ് പരസ്യലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരമുള്ളത്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ലേലം ആരംഭിക്കുകയെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു.

READ ALSO

മഴയുടെ ശക്തി കുറഞ്ഞു, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ, യെല്ലോ അലേർട്ട്, 5 ദിവസം മഴ തുടരും

June 24, 2025
2
ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു, നിലമ്പൂരിലെ വിജയാഘോഷം നിര്‍ത്തിവച്ചു

ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു, നിലമ്പൂരിലെ വിജയാഘോഷം നിര്‍ത്തിവച്ചു

June 23, 2025
2

കിഴക്കേ നടയിലാകും ലേലം നടക്കുക. നാല്‍പതിനായിരം രൂപ അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്നും ദേവസ്വം ഭരണസമിതി വ്യക്തമാക്കി.

ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്. വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.

ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍.

Read Also: തോറ്റത് അങ്ങല്ല, കേരളമാണ്! ശപിച്ചു പോകരുത്, ഞങ്ങള്‍ക്ക് അങ്ങയെ വേണം, തിരിച്ചുവരൂ ശ്രീധരന്‍ സര്‍; അഭ്യര്‍ഥിച്ച് പിആര്‍ ശിവശങ്കര്‍

ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമി കൈമാറുകയായിരുന്നു.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എകെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

വാഹന വിപണിയില്‍ തരംഗമാണ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് ഥാര്‍. ഈ വാഹനത്തിന്റെ ലിമിറ്റഡ് എഡിഷനായ റെഡ് കളര്‍ ഡീസല്‍ ഒപ്ഷനാണ് കാണിക്കയായി സമര്‍പ്പിക്കപ്പെട്ടത്. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്.

2200 സിസി എന്‍ജിന്‍ വാഹനത്തിന് വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെയാണ് വില. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Tags: auctionmahindra tharmahindra thar auctionmahindra thar suv

Related Posts

laddu | bignewslive
India

മൂന്ന് മണിക്കൂര്‍ നീണ്ട ലേലം; അഞ്ച് കിലോ ലഡ്ഡു വിറ്റുപോയത് 1.26 കോടി രൂപയ്ക്ക്

October 2, 2023
769
Mahindra Thar | Bignewslive
India

നാനോ കാറുമായി കൂട്ടിയിടിച്ച ഥാർ തലകീഴായി മറിഞ്ഞു; കുഞ്ഞൻ കാറിന് ചെറിയ ‘പൊട്ടലുകൾ’ മാത്രം! അമ്പരപ്പ്

February 19, 2023
104
യാത്രക്കാര്‍ മറന്നുവച്ച 1.25 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും; ലേലത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി
Kerala News

യാത്രക്കാര്‍ മറന്നുവച്ച 1.25 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും; ലേലത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി

September 23, 2022
247
Hitler | Bignewslive
world

ഹിറ്റ്‌ലറുടെ വാച്ച് ലേലത്തില്‍ വിറ്റു : കിട്ടിയത് 8.7 കോടി രൂപ

August 1, 2022
23
ഗുരുവായൂരപ്പന്റെ ഥാർ അങ്ങാടിപ്പുറത്തെ ഗീതാഞ്ജലിയിൽ എത്തി; ലേലത്തിൽ സ്വന്തമാക്കിയ മഹീന്ദ്ര ഥാർ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറിന് കൈമാറി
Kerala News

ഗുരുവായൂരപ്പന്റെ ഥാർ അങ്ങാടിപ്പുറത്തെ ഗീതാഞ്ജലിയിൽ എത്തി; ലേലത്തിൽ സ്വന്തമാക്കിയ മഹീന്ദ്ര ഥാർ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറിന് കൈമാറി

July 5, 2022
310
ജയലളിതയുടെ 11,344 സാരി, 250 ഷാള്‍, 750 ജോഡി ചെരിപ്പുകള്‍: ലേലം ചെയ്യണമെന്ന് സുപ്രീംകോടതിയ്ക്ക് കത്ത്
India

ജയലളിതയുടെ 11,344 സാരി, 250 ഷാള്‍, 750 ജോഡി ചെരിപ്പുകള്‍: ലേലം ചെയ്യണമെന്ന് സുപ്രീംകോടതിയ്ക്ക് കത്ത്

June 27, 2022
54
Load More
Next Post
ടെലഗ്രാം ആപ്പ് സിനിമാ മേഖലയ്ക്ക് ഭീഷണി, നിരോധിക്കണമെന്നാവശ്യപ്പെട്ട്  ബേസില്‍ ജോസഫ്

ടെലഗ്രാം ആപ്പ് സിനിമാ മേഖലയ്ക്ക് ഭീഷണി, നിരോധിക്കണമെന്നാവശ്യപ്പെട്ട് ബേസില്‍ ജോസഫ്

ഇയര്‍ ഫോണില്‍ പാട്ട് കേട്ട് മകന്‍ റെയില്‍വെ പാളത്തില്‍: രക്ഷിയ്ക്കാന്‍ പാഞ്ഞടുത്ത് അച്ഛന്‍; ട്രെയിന്‍ തട്ടി അച്ഛനും മകനും ദാരുണാന്ത്യം

ഇയര്‍ ഫോണില്‍ പാട്ട് കേട്ട് മകന്‍ റെയില്‍വെ പാളത്തില്‍: രക്ഷിയ്ക്കാന്‍ പാഞ്ഞടുത്ത് അച്ഛന്‍; ട്രെയിന്‍ തട്ടി അച്ഛനും മകനും ദാരുണാന്ത്യം

തിക്കോടിയില്‍ യുവതിയെ തീകൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

തിക്കോടിയില്‍ യുവതിയെ തീകൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

22 hours ago
9
യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

23 hours ago
8
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ ലീഡ് ആര്യാടൻ ഷൗക്കത്തിന്

24 hours ago
8
എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

23 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version