BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aiswarya Nair by Aiswarya Nair
November 28, 2021
in Kerala News
0
വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
53
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്‌ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

May 17, 2025
1
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട്  ലൈംഗികാതിക്രമം,  75കാരന് ഇരട്ട ജീവപര്യന്തം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

May 16, 2025
4

നേരത്തെ 2008ലെ വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. വിവാഹ രജിസ്‌ട്രേഷന് വേണ്ടി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ല.

നിലവിൽ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിൽ നിന്നാണ് രജിസ്ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധിക വിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയതെന്നും സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ബാധ്യതയുടെ ഭാഗമാണിതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

 

Tags: marrieagemv govindan masterregister marriagereligion

Related Posts

നടി അഞ്ജലി നായർ വിവാഹിതയായി
Entertainment

നടി അഞ്ജലി നായർ വിവാഹിതയായി

February 18, 2022
195
വിവാഹപ്പിറ്റേന്ന് വധുവിന്റെ 30 പവൻ സ്വർണവും പണവുമായി മുങ്ങിയ വരൻ പിടിയിൽ
Kerala News

വിവാഹപ്പിറ്റേന്ന് വധുവിന്റെ 30 പവൻ സ്വർണവും പണവുമായി മുങ്ങിയ വരൻ പിടിയിൽ

February 2, 2022
81
Anupama marriage | Bignewslive
Kerala News

കുഞ്ഞ് ദൃക്‌സാക്ഷി; അനുപമയും അജിത്തും വിവാഹിതരായി, ഒരുപാട് സന്തോഷമെന്ന് അനുപമ

December 31, 2021
261
മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം; പുതിയ ഉത്തരവുമായി തദ്ദേശഭരണവകുപ്പ്
Kerala News

മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം; പുതിയ ഉത്തരവുമായി തദ്ദേശഭരണവകുപ്പ്

November 27, 2021
112
ഷാപ്പുകളിൽ നിന്നും ബാറുകളിൽ നിന്നും മാസപ്പടി വാങ്ങുന്ന എക്സൈസ് ഉദ്യോഗസ്ഥരെ അറിയാം; ആവശ്യത്തിന് ശമ്പളമില്ലേയെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
Kerala News

ഷാപ്പുകളിൽ നിന്നും ബാറുകളിൽ നിന്നും മാസപ്പടി വാങ്ങുന്ന എക്സൈസ് ഉദ്യോഗസ്ഥരെ അറിയാം; ആവശ്യത്തിന് ശമ്പളമില്ലേയെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

November 16, 2021
245
ചികിത്സയ്‌ക്കെന്തിനാണ് മതം: ആശുപത്രിയിലെ മതം ചോദിക്കുന്ന രജിസ്ട്രേഷന്‍ ഫോമിനെതിരെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍
Kerala News

ചികിത്സയ്‌ക്കെന്തിനാണ് മതം: ആശുപത്രിയിലെ മതം ചോദിക്കുന്ന രജിസ്ട്രേഷന്‍ ഫോമിനെതിരെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍

September 22, 2021
48
Load More
Next Post
ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സ്‌നേഹവീട് സമ്മാനിച്ച് മുഖ്യമന്ത്രി

ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സ്‌നേഹവീട് സമ്മാനിച്ച് മുഖ്യമന്ത്രി

teachers | Bignewslive

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത 5000ത്തിലധികം അധ്യാപകര്‍; വിമുഖ കാണിക്കുന്നവര്‍ സ്‌കൂളിലേയ്ക്ക് വരേണ്ട വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി

മഴ കഴിഞ്ഞാലുടൻ റോഡ് പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

മഴ കഴിഞ്ഞാലുടൻ റോഡ് പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

Discussion about this post

RECOMMENDED NEWS

സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ്  കണക്കിലെടുക്കാതെ ഇന്ത്യ

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ഇന്ത്യ

20 hours ago
7
കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന്  വിദ്യാർഥിനി മരിച്ചു

കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു

17 hours ago
6
ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

21 hours ago
5
ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞു, കോഴിക്കോട് ബീച്ചില്‍ 25കാരന്‍ പിടിയില്‍

ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞു, കോഴിക്കോട് ബീച്ചില്‍ 25കാരന്‍ പിടിയില്‍

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version