BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കണ്ഠരര് മഹേശ്വരരുടെ ഭാര്യ

Anu by Anu
November 16, 2021
in Kerala News
0
കേന്ദ്രത്തിനെതിരെയുള്ള അഭിപ്രായം രാജ്യദ്രോഹക്കുറ്റമല്ല: സുപ്രീം കോടതി
34
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി.

READ ALSO

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

December 4, 2025
3
‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

December 4, 2025
2

2020 ജനുവരിയില്‍ ഒമ്പതംഗ ഭരണഘടന ബെഞ്ച് കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ ദേവകി അന്തര്‍ജനം പറയുന്നു.

ശബരിമല പ്രക്ഷോഭ സമയത്തെ നാമജപയാത്രയ്ക്കിടെ ദേവിക അന്തര്‍ജനത്തെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം.

‘പ്രായം 87 ആയി, ഈ സാഹചര്യത്തില്‍ വിധി കേള്‍ക്കാന്‍ താന്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മ്മമാണിതെന്നും കത്തില്‍ പറയുന്നു.

Tags: sabarimala women entrysc chief justiceSupreme court

Related Posts

അഹമ്മദാബാദ് വിമാന അപകടം ; പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്
India

അഹമ്മദാബാദ് വിമാന അപകടം ; പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

November 7, 2025
2
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; നിര്‍ണായക വിധിയുമായി സുപ്രീം കോടതി
India

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

September 15, 2025
45
‘ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുന്നു’, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ  ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
India

നിമിഷ പ്രിയയുടെ മോചനം; ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും , നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രസർക്കാർ വിശദീകരിച്ചേക്കും

August 14, 2025
2
വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി, പ്രതി കിരണ്‍ കുമാറിന്  ജാമ്യം
Kerala News

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി, പ്രതി കിരണ്‍ കുമാറിന് ജാമ്യം

July 2, 2025
4
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപം,
India

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപം,

May 6, 2025
3
വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി; നിലവിലെ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് നിര്‍ദേശം
India

വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി; നിലവിലെ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് നിര്‍ദേശം

April 17, 2025
6
Load More
Next Post
അട്ടപ്പാടി ചുരത്തില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനെയും മകനെയും സാഹസികമായി രക്ഷപ്പെടുത്തി

അട്ടപ്പാടി ചുരത്തില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനെയും മകനെയും സാഹസികമായി രക്ഷപ്പെടുത്തി

സ്വകാര്യ കമ്പനികളുടെ വിലക്കയറ്റം: ‘വലിമൈ’ സിമന്റ് വിപണിയിലിറക്കി തമിഴ്നാട് സര്‍ക്കാര്‍

സ്വകാര്യ കമ്പനികളുടെ വിലക്കയറ്റം: 'വലിമൈ' സിമന്റ് വിപണിയിലിറക്കി തമിഴ്നാട് സര്‍ക്കാര്‍

എല്ലാം തയ്യാറാക്കിയ തിരക്കഥ: പേടിച്ചിട്ടല്ല മയിലിനെ പാചകം ചെയ്യാഞ്ഞത്; വിവാദത്തില്‍ പ്രതികരിച്ച് ഫിറോസ് ചുട്ടിപ്പാറ

എല്ലാം തയ്യാറാക്കിയ തിരക്കഥ: പേടിച്ചിട്ടല്ല മയിലിനെ പാചകം ചെയ്യാഞ്ഞത്; വിവാദത്തില്‍ പ്രതികരിച്ച് ഫിറോസ് ചുട്ടിപ്പാറ

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

11 hours ago
6
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

10 hours ago
5
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

7 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version