BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രതിഷേധം ഉണ്ടായാലും മല കയറും, ദര്‍ശനം നടത്താതെ തിരിച്ച് പോകില്ല; യുവതികള്‍

42,44 വയസുളള യുവതികളാണ് ഇവര്‍

Asraya by Asraya
December 24, 2018
in Kerala News
0
പ്രതിഷേധം ഉണ്ടായാലും മല കയറും, ദര്‍ശനം നടത്താതെ തിരിച്ച് പോകില്ല; യുവതികള്‍
152
VIEWS
Share on FacebookShare on Whatsapp

പമ്പ: മനിതി സംഘത്തിന്റെ മടക്കത്തിന് പിന്നാലെ മലകയറാനായി രണ്ട് യുവതികള്‍ പമ്പയിലെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണി, മലപ്പുറം അങ്ങടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് എത്തിയിരിക്കുന്നത്. പ്രതിഷേധം ഉണ്ടായാലും മലകയറുമെന്ന് ബിന്ദു ഒരു പ്രമുഖ ചാനലിനൊട് പറഞ്ഞു. കൂടാതെ ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്നും യുവതികള്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

സംരക്ഷണം നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. കൂടാതെ നിയമലംഘകരാണ് പ്രതിഷേധം നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.42,44 വയസുളള യുവതികളാണ് ഇവര്‍.

പുലര്‍ച്ചെ മൂന്നരയോടെ പോലീസിനെ അറിയിക്കാതെ പമ്പയിലെത്തി. യുവതികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും യുവതികളായത് കൊണ്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം മനിതി സംഘത്തിന്റെ നേതത്വത്തില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

Tags: policesabarimalawomen entry

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
8
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത
Kerala News

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

January 22, 2026
10
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
11
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്തു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

January 19, 2026
8
Load More
Next Post
വന്ന ലോഡ് മുഴുവനും ഇറക്കി വെച്ചത് ഡ്രൈവര്‍, നോക്ക് കൂലി ആവശ്യപ്പെട്ട് ലോഡിങ് തൊഴിലാളികള്‍! കിട്ടാതെ വന്നതോടെ മുന്തിരിപ്പെട്ടി എടുത്ത് കൊണ്ടുപോയി, എടുത്തിടത്ത് തന്നെ തിരിച്ച് വെപ്പിച്ച്  പോലീസ്

വന്ന ലോഡ് മുഴുവനും ഇറക്കി വെച്ചത് ഡ്രൈവര്‍, നോക്ക് കൂലി ആവശ്യപ്പെട്ട് ലോഡിങ് തൊഴിലാളികള്‍! കിട്ടാതെ വന്നതോടെ മുന്തിരിപ്പെട്ടി എടുത്ത് കൊണ്ടുപോയി, എടുത്തിടത്ത് തന്നെ തിരിച്ച് വെപ്പിച്ച് പോലീസ്

സന്നിധാനത്ത് പ്രതിഷേധം ശക്തം; ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു; പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ്

സന്നിധാനത്ത് പ്രതിഷേധം ശക്തം; ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു; പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ്

വീണ്ടും സുനാമി ഭീതിയില്‍ ഇന്തോനേഷ്യ; മരണം 222 കവിഞ്ഞു

വീണ്ടും സുനാമി ഭീതിയില്‍ ഇന്തോനേഷ്യ; മരണം 222 കവിഞ്ഞു

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

10 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

10 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

18 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version